AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Gold Jewelry: സ്വര്‍ണം വാടയ്ക്ക് കൊടുക്കാം; ആര്‍ക്കാണ് നല്‍കേണ്ടത്, ലാഭം നേടുന്നത് എങ്ങനെ?

What is Gold Leasing: വില വര്‍ധിക്കുമ്പോള്‍ സ്വര്‍ണം വിറ്റ് പണമാക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നുണ്ട്. എന്നാല്‍ തങ്ങളുടെ കൈവശമുള്ള സ്വര്‍ണം വില്‍ക്കാതെ തന്നെ ലാഭം നേടുന്നതിനെ കുറിച്ചാണ് ചിലര്‍ ചിന്തിക്കുന്നത്. വില്‍ക്കാതെ ലാഭം നേടാനുള്ളൊരു മാര്‍ഗമാണ് സ്വര്‍ണം വാടകയ്ക്ക് നല്‍കുന്നത്.

shiji-mk
Shiji M K | Published: 19 Nov 2025 21:08 PM
2025ല്‍ 50 ശതമാനത്തോളം കുതിപ്പാണ് സ്വര്‍ണവിലയില്‍ സംഭവിച്ചത്. വില വര്‍ധിക്കുമ്പോള്‍ സ്വര്‍ണം വിറ്റ് പണമാക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നുണ്ട്. എന്നാല്‍ തങ്ങളുടെ കൈവശമുള്ള സ്വര്‍ണം വില്‍ക്കാതെ തന്നെ ലാഭം നേടുന്നതിനെ കുറിച്ചാണ് ചിലര്‍ ചിന്തിക്കുന്നത്. വില്‍ക്കാതെ ലാഭം നേടാനുള്ളൊരു മാര്‍ഗമാണ് സ്വര്‍ണം വാടകയ്ക്ക് നല്‍കുന്നത്. (Image Credits: Getty Images)

1 / 5
സ്വര്‍ണം കൈവശമുള്ളവര്‍ക്ക് ആദായം നേടാന്‍ സാധിക്കും, കൂടാതെ ജ്വല്ലറി ഉടമകള്‍ക്ക് അവരുടെ ദൈനംദിന ആവശ്യങ്ങള്‍ക്കുള്ള ലോഹം ലഭിക്കുകയും ചെയ്യുന്നുവെന്നാണ് വാടകയ്ക്ക് നല്‍കുന്ന രീതിയെ കുറിച്ച് സേഫ്‌ഗോള്‍ഡിന്റെ സ്ഥാപകനായ ഗൗരവ് മാത്തൂര്‍ പറയുന്നത്. സേഫ്‌ഗോള്‍ഡ് നിലവില്‍ സെക്യേര്‍ഡ് ലീസുകള്‍ക്ക് 2 ശതമാനവും, അണ്‍സെക്യേര്‍ഡ് ലീസുകള്‍ക്ക് നാല് ശതമാനവും ലാഭം വാഗ്ദാനം ചെയ്യുന്നു.

2 / 5
സ്വര്‍ണം വാടകയ്ക്ക് നല്‍കുന്നത് വായ്പ പോലെയാണ് പ്രവര്‍ത്തിക്കുക. എന്നാല്‍ നിങ്ങളുടെ ആസ്തി അളക്കുന്നത് ഔണ്‍സിലായിരിക്കും. നിക്ഷേപകര്‍ ഒരു പ്ലാറ്റ്‌ഫോമിലേക്കോ ഫിനാന്‍ഷ്യറിലേക്കോ സ്വര്‍ണം കൈമാറുന്നു, ഇതിന് അവര്‍ ആവശ്യമുള്ള പണം നല്‍കുന്നു. കാലാവധിയ്ക്ക് ശേഷം പണം തിരികെ നല്‍കി വാടക അവസാനിപ്പിക്കാവുന്നതാണ്.

3 / 5
എന്നാല്‍ സ്വര്‍ണം കടം എടുക്കുന്നതില്‍ അല്‍പം അപകട സാധ്യതകളുമുണ്ട്. കടം വാങ്ങിച്ചയാള്‍ അത് തിരികെ നല്‍കാതിരുന്നാല്‍ അത് ഒരുപാട് പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കും. ആകര്‍ഷകമായ വരുമാനത്തിന് കടം വാങ്ങുന്നവരില്‍ ജാഗ്രതയും സൂക്ഷ്മതയും ആവശ്യമാണെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിലെ ജോണ്‍ റീഡ് പറഞ്ഞു.

4 / 5
കടം വാങ്ങിച്ചയാള്‍ കൃത്യസമയത്ത് അത് തിരികെ നല്‍കാതിരിക്കുക, പരുശുദ്ധിയോടെ സ്വര്‍ണം നല്‍കുന്നതില്‍ വീഴ്ച വരുത്തുക എന്നിവയാണ് സാധാരണയായി സംഭവിക്കുന്ന കാര്യങ്ങള്‍. ഇവയില്ലാതിരിക്കാന്‍ മോണിറ്ററി മെറ്റല്‍സ് ഇന്‍ഷുറന്‍സ്, ഓഡിറ്റുകള്‍, ക്യാമറകള്‍, റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ സാങ്കേതികവിദ്യ എന്നിവ ഉപയോഗിക്കാമെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു.

5 / 5