AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Nivin Pauly’s Sarvam Maya: സര്‍വ്വം മായയില്‍ നിവിനൊപ്പം കൈയ്യടി നേടിയ ആ നടി ആരാണെന്ന് അറിയാമോ? ആള് ചില്ലറക്കാരിയല്ല

Who Is Riya Shibu: ടിക്ക് ടോക്കിലൂടെയും ഡബ്‌സ്മാഷിലൂടെയുമാണ് താരം ശ്രദ്ധ നേടിയത്.ഇതിനു പിന്നാലെയാണ് സിനിമ പ്രൊഡക്ഷന്‍സിലേക്ക് എത്തിയത്. ഇതിനു പിന്നാലെയാണ് അഭിനയത്തിലേക്കും എത്തിയത്.

Sarika KP
Sarika KP | Published: 25 Dec 2025 | 09:05 PM
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന നിവിൻ പോളി ചിത്രം സർവ്വം മായ തീയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ആദ്യ ദിവസം തന്നെ മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ചിത്രത്തിനു ലഭിക്കുന്നത്. നിവിൻ പോളിയുടെ തിരിച്ചുവരവാണ് ചിത്രമെന്നും പഴയ നിവിൻ പോളിയെ വീണ്ടും കണ്ടുവെന്നാണ്  പ്രേക്ഷകരുടെ അഭിപ്രായം. (Image Credits:Instagram)

1 / 5
എന്നാൽ ഇതിനൊപ്പം ശ്രദ്ധ നേടിയ മറ്റൊരു താരമാണ് ചിത്രത്തിൽ ഝെന്‍സി എന്ന കഥാപാത്രം അവതരിപ്പിച്ച  റിയ ഷിബു എന്ന നടി.ഝെന്‍സി തലമുറയെ പ്രതിനിധീകരിച്ച് എത്തിയ കഥാപാത്രമാണ് . ചിത്രത്തിലെ റിയയുടെ കഥാപാത്രം വലിയ കൈയ്യടിയാണ് നേടുന്നത്.

2 / 5
പ്രത്യേകിച്ചും നിവിനൊപ്പമുള്ള കോംമ്പിനേഷന്‍. ഇതോടെയാണ് രസകരമായ ഈ കഥാപാത്രം ചെയ്ത റിയ ആരാണെന്നാണ് സോഷ്യല്‍ മീഡിയ തിരയുന്നത്. എബിസിഡി, പുലി, ഇരുമുഖന്‍, ജാക്ക് ആന്റ് ഡാനിയല്‍ എന്നീ ചിത്രങ്ങള്‍ നിര്‍മിച്ച ഷിബു തമീന്‍സിന്റെ മകളാണ് റിയ.

3 / 5
സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായിരുന്നു താരം. ടിക്ക് ടോക്കിലൂടെയും ഡബ്‌സ്മാഷിലൂടെയുമാണ് താരം ശ്രദ്ധ നേടിയത്.ഇതിനു പിന്നാലെയാണ് സിനിമ പ്രൊഡക്ഷന്‍സിലേക്ക് എത്തിയത്. ഇതിനു പിന്നാലെയാണ് അഭിനയത്തിലേക്കും എത്തിയത്.

4 / 5
എച്ച് ആര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ തഗ്‌സ് എന്ന ചിത്രം നിര്‍മിച്ചുകൊണ്ടായിരുന്നു തുടക്കം. പിന്നീട് മുംബൈക്കാര്‍, മുറ, വീര ധീര സൂരന്‍ എന്നീ ചിത്രങ്ങളും നിര്‍മിച്ചു. 2024-ൽ പുറത്തിറങ്ങിയിരുന്ന കപ് എന്ന ചിത്രത്തിലൂടെയാണ് അഭിനയരം​ഗത്തേക്ക് എത്തുന്നത്.

5 / 5