കൊളംബോയില്‍ സമനില കുരുക്ക്; ഗില്ലിനും സംഘത്തിനും മുന്നില്‍ ഇനി കഠിനനാളുകള്‍
India's WTC Final Hopes Suffers Major Blow : ശ്രീലങ്കയ്‌ക്കെതിരായ കൊളംബോ ടെസ്റ്റിലെ സമനില ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ സാധ്യതകള്‍ക്ക് തിരിച്ചടി. ശ്രീലങ്കയ്‌ക്കെതിരായ പരമ്പര ആരംഭിക്കുന്നതിന് മുമ്പ് ഒമ്പത് മത്സരങ്ങളായിരുന്നു ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളില്‍ ഇന്ത്യയ്ക്കുണ്ടായിരുന്നത്.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us