Today’s Horoscope: തൊട്ടതെല്ലാം പൊന്നാകും, സമാധാനം ലഭിക്കും; ഇന്നത്തെ നക്ഷത്രഫലം

September 8 Tuesday Horoscope Know What the Stars Say About Your Day: ഇന്നത്തെ ദിവസവും നിങ്ങള്‍ക്കായി പലതും കാത്തുവെച്ചിരിക്കുന്നു. നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ക്ക് ജ്യോതിശാസ്ത്രവുമായി ബന്ധമുണ്ടെന്നാണ് പറയപ്പെടുന്നത്. ഒരാള്‍ ജനിച്ച നാളും സമയവും രാശിയുമെല്ലാമായി ഇവ ബന്ധപ്പെട്ടിരിക്കുന്നു. ഇന്നത്തെ നക്ഷത്രഫലത്തില്‍ നിങ്ങള്‍ക്ക് എന്തെല്ലാം സംഭവിക്കുമെന്നാണ് പറഞ്ഞിരിക്കുന്നതെന്ന് നോക്കിയാലോ?

Todays Horoscope: തൊട്ടതെല്ലാം പൊന്നാകും, സമാധാനം ലഭിക്കും; ഇന്നത്തെ നക്ഷത്രഫലം

പ്രതീകാത്മക ചിത്രം

Updated On: 

08 Sep 2026 | 06:07 AM

ഇന്ന് സെപ്റ്റംബര്‍ എട്ട് ചൊവ്വ. ചൊവ്വാഴ്ചകളെ പൊതുവേ അത്ര ഉത്തമമായി ആരും കണക്കാക്കാറില്ല. നല്ല കാര്യങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ പറ്റുന്ന ദിവസമല്ല ചൊവ്വ എന്നാണ് പൊതുവേയുള്ള വിശ്വാസം. എന്നാല്‍ ഓരോ ദിവസവും നമുക്ക് സമ്മാനിക്കുന്നത് വ്യത്യസ്തങ്ങളായ അനുഭവങ്ങളായിരിക്കും. എല്ലാ ദിവസവും ഒരുപോലെ നല്ലതെന്നോ മോശമെന്നോ പറയാന്‍ സാധിക്കില്ല. ഇന്നത്തെ ദിവസവും നിങ്ങള്‍ക്കായി പലതും കാത്തുവെച്ചിരിക്കുന്നു. നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ക്ക് ജ്യോതിശാസ്ത്രവുമായി ബന്ധമുണ്ടെന്നാണ് പറയപ്പെടുന്നത്. ഒരാള്‍ ജനിച്ച നാളും സമയവും രാശിയുമെല്ലാമായി ഇവ ബന്ധപ്പെട്ടിരിക്കുന്നു. ഇന്നത്തെ നക്ഷത്രഫലത്തില്‍ നിങ്ങള്‍ക്ക് എന്തെല്ലാം സംഭവിക്കുമെന്നാണ് പറഞ്ഞിരിക്കുന്നതെന്ന് നോക്കിയാലോ? എന്നാല്‍ ഇതൊരു പൊതുഫലമാണ് നക്ഷത്രഫലത്തില്‍ പറയുന്ന കാര്യങ്ങള്‍ എല്ലാവരുടെയും ജീവിതത്തില്‍ ഒരുപോലെ സംഭവിക്കണമെന്നില്ല.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യഭാഗം)

കാര്യപരാജയം, മനഃപ്രയാസം, സ്വസ്ഥതക്കുറവ്, അഭിപ്രായവ്യത്യാസം, യാത്രാതടസം, വേണ്ടപ്പെട്ടവര്‍ അകലാം.

ഇടവം (കാര്‍ത്തിക മുക്കാല്‍ഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം)

കാര്യവിജയം, മത്സരവിജയം, അംഗീകാരം, യാത്രാ വിജയം, സ്ഥാനലാഭം, തടസങ്ങള്‍ മാറിക്കിട്ടാം.

മിഥുനം (മകയിരം പകുതിഭാഗം, തിരുവാതിര, പുണര്‍തം മുക്കാല്‍ഭാഗം)

കാര്യതടസം, ഇച്ഛാഭംഗം, മനഃപ്രയാസം, അപകടഭീതി, ഇരുചക്രവാഹന യാത്രകള്‍ സൂക്ഷിക്കുക.

കര്‍ക്കടകം (പുണര്‍തം കാല്‍ഭാഗം, പൂയം, ആയില്യം)

കാര്യവിജയം, മത്സരവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, അംഗീകാരം, യാത്രാവിജയം, ദ്രവ്യലാഭം, കിട്ടാനുള്ള പണം തിരികെ കിട്ടാം.

ചിങ്ങം (മകം, പൂരം, ഉത്രം കാല്‍ഭാഗം)

കാര്യപരാജയം, കലഹം, ഇച്ഛാഭംഗം, സ്വസ്ഥതക്കുറവ്, അലച്ചില്‍, ചെലവ്, ധനതടസം, വായ്പാശ്രമങ്ങള്‍ പരാജയപ്പെടാം.

കന്നി (ഉത്രം മുക്കാല്‍ഭാഗം, അത്തം, ചിത്തിര പകുതിഭാഗം)

കാര്യവിജയം, നേട്ടം, അംഗീകാരം, ആരോഗ്യം, ധനയോഗം, ബന്ധുസമാഗമം, വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം.

തുലാം (ചിത്തിര പകുതി ഭാഗം, ചോതി, വിശാഖം മുക്കാല്‍ഭാഗം)

കാര്യവിജയം, അംഗീകാരം, മത്സരവിജയം, ഉത്സാഹം, പ്രവര്‍ത്തനവിജയം, പുതിയ സാധ്യതകള്‍ തുറന്നു കിട്ടാം.

വൃശ്ചികം (വിശാഖം കാല്‍ഭാഗം, അനിഴം, തൃക്കേട്ട)

കാര്യപരാജയം, ധനതടസം, ശരീരസുഖക്കുറവ്, സ്വസ്ഥതക്കുറവ്, പ്രവര്‍ത്തനമാന്ദ്യം, ചിലത് ഭാഗികമായി ശരിയാവാം.

Also Read: Astrology Malayalam: വിനായക ചതുർത്ഥിയിൽ മഹാലക്ഷ്മി യോഗം; ജാതകം മാറുന്ന രാശിക്കാർ

ധനു (മൂലം, പൂരാടം, ഉത്രാടം കാല്‍ഭാഗം)

കാര്യതടസം, മനഃപ്രയാസം, അപകടഭീതി, നഷ്ടം, ഇച്ഛാഭംഗം, ശരീരക്ഷതം, ശത്രുശല്യം, ഇരുചക്രവാഹനയാത്രകള്‍ സൂക്ഷിക്കുക.

മകരം (ഉത്രാടം മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം പകുതിഭാഗം)

കാര്യവിജയം, നേട്ടം, അംഗീകാരം, ആരോഗ്യം, സല്‍ക്കാരയോഗം, സുഹൃദ്‌സമാഗമം, ഉല്ലാസ യാത്രകള്‍ക്ക് സാധ്യത.

കുംഭം (അവിട്ടം പകുതിഭാഗം, ചതയം, പൂരുരുട്ടാതി മുക്കാല്‍ഭാഗം)

കാര്യവിജയം, മത്സരവിജയം, അംഗീകാരം, ശത്രുക്ഷയം, ബിസിനസില്‍ ലാഭം, പുതിയ സാധ്യതകള്‍ തുറന്ന് കിട്ടും.

മീനം (പൂരുരുട്ടാതി കാല്‍ഭാഗം, ഉത്തൃട്ടാതി, രേവതി)

കാര്യതടസം, ഇച്ഛാഭംഗം, മനഃപ്രയാസം, സ്വസ്ഥതക്കുറവ്, അഭിപ്രായവ്യത്യാസം, യാത്രാപരാജയം, തടസങ്ങള്‍ വന്നുചേരാം.

നിരാകരണം

ഈ ലേഖനത്തിൽ നൽകിയിട്ടുള്ള രാശിഫലങ്ങളും ജ്യോതിഷ പ്രവചനങ്ങളും പൊതുവായ വിവരങ്ങളെയും വിശ്വാസങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ഇതിലെ വിവരങ്ങൾ മൂലമുണ്ടാകുന്ന വ്യക്തിപരമായ ലാഭനഷ്ടങ്ങൾക്ക് ഈ വെബ്‌സൈറ്റോ ലേഖകനോ ഉത്തരവാദിയായിരിക്കുന്നതല്ല.

English Summary

September 8 Tuesday brings different opportunities and challenges for each zodiac sign. Read today’s Nakshatra Phalam to know what the stars indicate about your day. Find out about career, money, relationships and other important areas.

Loading...
Unable to load recommendations.
Follow Us
സാംസങ് വില 'ചെറുതായി'ട്ടൊന്ന് കൂട്ടിയിട്ടുണ്ടേ!
ദഹനം എളുപ്പമാക്കാൻ ഇതാ ഒരു കിടിലൻ ഒറ്റമൂലി
PCOD ലക്ഷണങ്ങൾ എന്തെല്ലാം?
പുതിയ ബലെനൊ വില 6.09 ലക്ഷം മുതൽ, കിടിലൻ ലുക്കും കൂടുതൽ ഫീച്ചേഴ്സും
നീലഗിരി ഗൂഡലൂർ ടൗണിൽ കാട്ടാന ഇറങ്ങിയപ്പോൾ
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ
Viral Video | ആ 21 വയസ്സുകാരൻ ലോക ശ്രദ്ധ നേടിയത്
Thrissur Accident Video | 8 പേർ മരിച്ച കയ്പമംഗലത്തെ അപകടം