Astrology Malayalam: ലോട്ടറി അടിച്ച പോലെ.. മേടം, ചിങ്ങം, തുലാം, വൃശ്ചികം രാശിക്കാരുടെ ഭാഗ്യകാലം

Astrology Malayalam Predictions: ത്രിഗ്രഹി രാജയോഗത്തിൻ്റെ ഫലമായി നല്ല കാര്യങ്ങൾ സംഭവിക്കും.നിങ്ങൾക്ക് ദീർഘദൂര യാത്രകൾ നടത്തേണ്ടിവരാം. ഇതുവഴി നിങ്ങൾക്ക് ഏറ്റവും കൂടുതൽ നേട്ടങ്ങൾ നൽകും. വീട്ടിൽ ശുഭകരമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും. ഇതിനുപുറമെ, ഈ സമയത്ത് നിങ്ങളുടെ സുഹൃത്തുക്കളെയും ശത്രുക്കളെയും നിങ്ങൾക്ക് അറിയാൻ കഴിയും. വളരെക്കാലമായി ഒരു ബിസിനസ്സ് ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ സമയം

Astrology Malayalam: ലോട്ടറി അടിച്ച പോലെ.. മേടം, ചിങ്ങം, തുലാം, വൃശ്ചികം രാശിക്കാരുടെ ഭാഗ്യകാലം

Astrology Malayalam 2026

Published: 

18 Aug 2026 | 07:05 PM

ഗ്രഹ സംയോജനങ്ങൾ ജ്യോതിഷപരമായി സാധാരണ കാര്യങ്ങളിൽ ഒന്നാണ്. ഇത്തരത്തിൽ ഓഗസ്റ്റ് 22 ന്, ചിങ്ങത്തിൽ ഗ്രഹ സംയോജനങ്ങളുടെ ഫലമായി ത്രിഗ്രഹി രാജയോഗം രൂപം കൊള്ളും.നാല് രാശിയിലെ ആളുകൾക്ക് ഇതുവഴി അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾ കൈവരും. ഇതുവഴി മേടം, ചിങ്ങം, തുലാം, വൃശ്ചികം രാശിക്കാർക്ക് പലവിധ നേട്ടങ്ങൾ കൈവരാം. എന്തൊക്കെയാണ് ആ നേട്ടങ്ങൾ എന്ന് നോക്കാം.

മേടം

മേടം രാശിക്കാർക്ക് ത്രിഗ്രഹി രാജയോഗത്തിൻ്റെ ഫലമായി നല്ല കാര്യങ്ങൾ സംഭവിക്കും.നിങ്ങൾക്ക് ദീർഘദൂര യാത്രകൾ നടത്തേണ്ടിവരാം. ഇതുവഴി നിങ്ങൾക്ക് ഏറ്റവും കൂടുതൽ നേട്ടങ്ങൾ നൽകും. വീടിന് അകത്തും പുറത്തും സന്തോഷകരമായ അന്തരീക്ഷം ഉണ്ടാകും. എല്ലാം ഒത്തുചേരും. ഇത് ഒരു അത്ഭുതകരമായ സമയമായിരിക്കും. നിങ്ങൾ ആസൂത്രണം ചെയ്ത ജോലികൾ കൃത്യസമയത്ത് പൂർത്തിയാക്കാനും സാധിക്കും.

ALSO READ: കന്നി രാശിയിൽ ശുക്രനും ചന്ദ്രനും സംയോജിക്കുന്നു! മൂന്നു രാശിക്കാർക്ക് ജാക്ക്പോട്ട്

ചിങ്ങം

ചിങ്ങം രാശിക്കാർക്ക് രാജയോഗത്തിൻ്റെ ഫലമായി നല്ല കാര്യങ്ങൾ ജീവിതത്തിൽ. അവർ സന്തോഷത്തോടെ ധാരാളം സമയം ചെലവഴിക്കും. വീട്ടിൽ ശുഭകരമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും. ഇതിനുപുറമെ, ഈ സമയത്ത് നിങ്ങളുടെ സുഹൃത്തുക്കളെയും ശത്രുക്കളെയും നിങ്ങൾക്ക് അറിയാൻ കഴിയും. വരുമാനവും വർദ്ധിക്കും. സമൂഹത്തിൽ നിങ്ങൾക്ക് നല്ല അംഗീകാരം ലഭിക്കും.

തുലാം

തുലാം രാശിക്കാർ തൊടുന്നതെല്ലാം പൊന്നാകും. ഇവർക്ക് റിയൽ എസ്റ്റേറ്റ് ഡീലുകളിൽ നേട്ടം കൈവരാം. സമൂഹത്തിൽ ഇവർക്ക് പ്രത്യേക അംഗീകാരം ലഭിക്കും. ഇവരുടെ വരുമാനവും വളരെയധികം വർദ്ധിക്കും. വളരെക്കാലമായി ഒരു ബിസിനസ്സ് ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ സമയം അതിന് പറ്റിയതാണ് നേട്ടം കൈവരാം.

വൃശ്ചികം

സമൂഹത്തിൽ നല്ല അംഗീകാരം വൃശ്ചികം രാശിക്കാർക്ക് ലഭിക്കും. വിദേശത്ത് ഇവർക്ക് പല മേഖലകളിൽ നല്ല ജോലിക്ക് സാധ്യതയുണ്ട്. എല്ലാം ഒത്തുവരുന്ന സമയമാണിത്. ഇവർക്ക് വരുമാനവും വളരെയധികം വർദ്ധിക്കും. വളരെ സന്തോഷകരമായ ജീവിതം ഇവർ നയിക്കും.

English Summary

Four Zodiac Signs feel like Lottery after August 22 due to Trigrahi Raja yoga in Chingam Zodiac Sign. This can be good for Business, Life and Career. People from Aries, Leo, Libra, Scorpio will enjoy massive benefits because of this.

Loading...
Unable to load recommendations.
Follow Us
വൈകുന്നേരം മൂന്ന് മണിക്ക് ശേഷം കാപ്പി കുടിക്കരുത്; കാരണമിതാ
ഓഹരി വിപണിയിലെ നഷ്ടം ഒഴിവാക്കാം, നിക്ഷേപകന് വേണം ഈ ശീലങ്ങൾ
മുല്ലപ്പൂ വാടില്ല! അല്പം അരിയും വാഴയിലയും മാത്രം മതി
വിശാഖം നാളിലെ പൂക്കളത്തിൽ ഈ പൂവ് പ്രധാനി!
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം
ഫ്ലൈറ്റിലെ പോലെ യാത്ര, KSRTC ആലപ്പുഴ-ബംഗളൂരു പ്രീമിയം സർവീസ് ആരംഭിച്ചു
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ