AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Horoscope malayalam: അനാവശ്യമായി ഒന്നിനും തർക്കിക്കാൻ നിൽക്കരുത്, ക്ഷമ പാലിക്കുക! 12 രാശികളുടെ സമ്പൂർണ്ണ ഫലം

Horoscope malayalam on September 5:വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. 12 രാശികളിൽ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിത സംഭവങ്ങൾ. ആരോഗ്യം സമ്പത്ത് കരിയർ ദാമ്പത്യം കുടുംബം എന്നീ മേഖലകളിൽ സംഭവിക്കാൻ ഇടയുള്ള കാര്യങ്ങൾ എന്നിവയുടെ ഒരു സൂചന മാത്രമാണിത്. 12 രാശികളുടെ സമ്പൂർണ്ണ ഫലം അറിയാം.

Horoscope malayalam: അനാവശ്യമായി ഒന്നിനും തർക്കിക്കാൻ നിൽക്കരുത്, ക്ഷമ പാലിക്കുക! 12 രാശികളുടെ സമ്പൂർണ്ണ ഫലം
Horoscopeon September 5Image Credit source: Getty Images
Ashli C
Ashli C | Updated On: 05 Sep 2026 | 06:50 AM

ഇന്ന് സെപ്റ്റംബർ 5 ശനിയാഴ്ചയാണ്. വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. 12 രാശികളിൽ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിത സംഭവങ്ങൾ. ആരോഗ്യം സമ്പത്ത് കരിയർ ദാമ്പത്യം കുടുംബം എന്നീ മേഖലകളിൽ സംഭവിക്കാൻ ഇടയുള്ള കാര്യങ്ങൾ എന്നിവയുടെ ഒരു സൂചന മാത്രമാണിത്. 12 രാശികളുടെ സമ്പൂർണ്ണ ഫലം അറിയാം.

മേടം

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. മറ്റു കാര്യങ്ങളിൽ ചെറിയ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം.

ഇടവം

ദാമ്പത്യജീവിതം മികച്ചത് ആയിരിക്കും. കുടുംബത്തിലും വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. മറ്റുകാര്യങ്ങളിൽ ചെറിയ ബുദ്ധിമുട്ടുകളും വിഷമങ്ങളും നേരിട്ടേക്കാം. ക്ഷമയോടെ ആത്മവിശ്വാസത്തോടെ കാര്യങ്ങൾ ചെയ്യുക.

മിഥുനം

കുടുംബത്തിൽ സമാധാനം ഉണ്ടാകുമെങ്കിലും മറ്റുകാര്യങ്ങളിൽ തടസ്സങ്ങൾ നേരിട്ടേക്കാം. അനാവശ്യമായ ആരോടും തർക്കിക്കാൻ നിൽക്കരുത്. വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കുക.

കർക്കിടകം

സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. കുടുംബത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. മറ്റുകാര്യങ്ങൾ ചെറിയ തടസ്സങ്ങൾ നേരിട്ടേക്കാം.

ALSO READ:കരിയറിലെ തടസ്സങ്ങൾ മാറും, ബിസിനസുകാർ ലാഭം കൊയ്യും, കുടുംബത്തിൽ സമാധാനം! ചൊവ്വയും ശുക്രനും സംക്രമിക്കുന്നു

ചിങ്ങം

പൊതുവിൽ എല്ലാ കാര്യങ്ങളിലും ഒരു ചെറിയ തടസ്സവും ബുദ്ധിമുട്ടും നേരിട്ടേക്കാം. ക്ഷമയോടെ ആത്മവിശ്വാസത്തോടെ കാര്യങ്ങൾ ചെയ്താൽ എല്ലാം അനുകൂലമായി വരും.

കന്നി

സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. ക്ഷമയോടെ ആത്മവിശ്വാസത്തോടെ കാര്യങ്ങൾ ചെയ്യുക.

തുലാം

പൊതുവിൽ എല്ലാ കാര്യങ്ങളിലും ഒരു ചെറിയ തടസ്സവും ബുദ്ധിമുട്ടു നേരിട്ടേക്കാം. ഇന്നത്തെ ദിവസം എടുക്കുന്ന തീരുമാനങ്ങൾക്ക് അനുസരിച്ചായിരിക്കും നിങ്ങളുടെ ദിവസം ഉണ്ടാവുക.

വൃശ്ചികം

വാഹനം ഓടിക്കുമ്പോൾ നന്നായി ശ്രദ്ധിക്കുക. സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. തൊഴിൽ രംഗത്ത് പുരോഗതി ഉണ്ടാകും. സാമ്പത്തി ജീവിതം മികച്ചത് ആയിരിക്കും.

ധനു

തൊഴിൽ രംഗത്ത് പുരോഗതി ഉണ്ടാകും. എന്നാൽ മറ്റു കാര്യങ്ങളിൽ ബുദ്ധിമുട്ടുകളും തടസ്സങ്ങളും നേരിടാൻ സാധ്യത. ആത്മവിശ്വാസം കൈവിടരുത്.

മകരം

കുടുംബത്തിൽ സമാധാനം ഉണ്ടാകും. ദാമ്പത്യ ജീവിതം മികച്ച ആയിരിക്കും. ക്ഷമയോടെ ആത്മവിശ്വാസത്തോടെ കാര്യങ്ങൾ ചെയ്യുക.

കുംഭം

ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിൽ സമാധാനം ഉണ്ടാകും. ക്ഷമയോടെ ആത്മവിശ്വാസത്തോടെ എല്ലാ കാര്യങ്ങളും ചെയ്യുക.

മീനം

സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. തൊഴിൽ രംഗത്ത് പുരോഗതി ഉണ്ടാകും. ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. ക്ഷമയോടെ ആത്മവിശ്വാസത്തോടെ എല്ലാ കാര്യങ്ങളും ചെയ്യുക.

ENGLISH SUMMARY

Today is Saturday, September 5. Here is an astrological indication of what is going to happen in the lives of various zodiac signs. Unexpected events that are likely to happen in the lives of 12 zodiac signs. This is just an indication of what is likely to happen in the areas of health, wealth, career, marriage, and family.

Follow Us