Horoscope : മുന്നില്‍ മനഃപ്രയാസവും നഷ്ടങ്ങളും, ശത്രുശല്യം വെല്ലുവിളി; ഇന്നത്തെ രാശിഫലം
Today’s Horoscope 10th May 2025 in Malayalam: ഇന്ന് ചില നാളുകാര്‍ക്ക് കാര്യവിജയം, അംഗീകാരം തുടങ്ങിയവ കാണുന്നു. മറ്റ് ചിലര്‍ക്ക് ശത്രുശല്യം, മനപ്രയാസം, നഷ്ടം തുടങ്ങിയവയാണ് കാണുന്നത്. ചിലര്‍ സമ്മിശ്ര അനുഭവങ്ങളിലൂടെയും കടന്നുപോകാം. ഇന്നത്തെ രാശിഫലം നോക്കാം.

ഇന്ന് മെയ് 10 ശനി. ഇന്നത്തെ ദിവസവും നമ്മളില്‍ പലരും രാശിഫലം വായിച്ചുകൊണ്ടാകാം തുടങ്ങുന്നത്. ഇന്ന് ചില നാളുകാര്‍ക്ക് കാര്യവിജയം, അംഗീകാരം തുടങ്ങിയവ കാണുന്നു. മറ്റ് ചിലര്‍ക്ക് ശത്രുശല്യം, മനപ്രയാസം, നഷ്ടം തുടങ്ങിയവയാണ് കാണുന്നത്. ചിലര്‍ സമ്മിശ്ര അനുഭവങ്ങളിലൂടെയും കടന്നുപോകാം. ഇന്നത്തെ രാശിഫലം നോക്കാം.
മേടം
ഈ നാളുകാര്‍ക്ക് ഇന്ന് മികച്ച ദിവസമാകാം. പ്രവര്‍ത്തനലാഭം, അനുകൂല സ്ഥലംമാറ്റങ്ങള്‍, സ്ഥാനക്കയറ്റം, അംഗീകാരം, മത്സരവിജയം, ആരോഗ്യം ഇവ കാണുന്നു.
ഇടവം
ശത്രുശല്യം, സാമ്പത്തിക നഷ്ടം, കാര്യതടസം, മനഃപ്രയാസം ഇവ കാണുന്നു.
മിഥുനം
തടസങ്ങള്‍ നേരിട്ടേക്കാം. മനഃപ്രയാസം, അലച്ചില്‍, അസ്വസ്ഥത, കാര്യപരാജയം തുടങ്ങിയവയും സംഭവിച്ചേക്കാം.
കര്‍ക്കിടകം
ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടേക്കാം. ക്ഷീണം, അലച്ചില്‍, അസ്വസ്ഥത, ശത്രുക്ഷയം, അംഗീകാരം ഇവ കാണുന്നു
ചിങ്ങം
ശത്രുശല്യം, വാഗ്വാദം, അപകടഭീതി, യാത്രാവിജയം, സുഹൃദ്-ബന്ധു സമാഗമം, സല്‍ക്കാരയോഗം, ഇഷ്ടഭക്ഷണസമൃദ്ധി എന്നിവ കാണുന്നു
കന്നി
സന്തോഷം, സാമ്പത്തികവിജയം, സുഹൃദ്-ബന്ധുസമാഗമം, ചര്‍ച്ചാവിജയം, മനസമാധാനം ഇവയ്ക്ക് സാധ്യത.
തുലാം
ഈ നാളുകാര്‍ക്ക് ഇന്ന് വെല്ലുവിളി നിറഞ്ഞ ദിവസമാകാം. ഇച്ഛാഭംഗം, കാര്യപരാജയം, വാഗ്വാദം, സാമ്പത്തിക നഷ്ടം, നിയമപ്രശ്‌നങ്ങള്‍ തുടങ്ങിയവയ്ക്ക് സാധ്യത.
വൃശ്ചികം
ആഗ്രഹസഫലീകരണം, സാമ്പത്തികയോഗം, അംഗീകാരം, കാര്യവിജയം, മത്സരവിജയം, അംഗീകാരം, നേട്ടം ഇവയ്ക്ക് സാധ്യത.
ധനു
പ്രവര്‍ത്തനവിജയം, കാര്യവിജയം, മത്സരവിജയം, അംഗീകാരം ഇവയ്ക്ക് സാധ്യത. തടസങ്ങള്‍ നീങ്ങാനും സാധ്യത.
മകരം
സാമ്പത്തികതടസം, അപകടഭീതി, കാര്യപരാജയം, അലച്ചില്‍, നഷ്ടം എന്നിവയ്ക്ക് സാധ്യത.
കുംഭം
ആരോഗ്യപ്രശ്‌നങ്ങള്‍, നഷ്ടം, കാര്യപരാജയം, പ്രവര്‍ത്തനപരാജയം, സാമ്പത്തികവെല്ലുവിളി തുടങ്ങിയവ കാണുന്നു.
മീനം
കാര്യവിജയം, മത്സരവിജയം, നേട്ടം, ആരോഗ്യം, അംഗീകാരം ഇവയ്ക്ക് സാധ്യത
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ടിവി 9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല)