Horoscope : തൊഴില്‍ തേടുകയാണോ? ഈ നാളുകാര്‍ക്ക് കോളടിച്ചു, ഇന്നത്തെ രാശിഫലം

Today’s Horoscope 13th May 2025 in Malayalam: ഇന്ന് ജീവിതം നമുക്ക് പകരുന്ന അനുഭവങ്ങള്‍ പല രീതിയിലാകാം. ചിലര്‍ ഏറെ സന്തോഷിക്കുന്ന ഒരു ദിവസമാകാം ഇന്ന്. മറ്റ് ചിലര്‍ക്ക് നിരാശയാകാം ഫലം. സമ്മിശ്രഫലങ്ങളിലൂടെ കടന്നുപോകുന്നവരുമുണ്ടാകാം. ഇന്നത്തെ രാശിഫലം നോക്കാം

Horoscope : തൊഴില്‍ തേടുകയാണോ? ഈ നാളുകാര്‍ക്ക് കോളടിച്ചു, ഇന്നത്തെ രാശിഫലം

പ്രതീകാത്മക ചിത്രം

Published: 

13 May 2025 | 06:01 AM

ശുഭ പ്രതീക്ഷയോടെ മറ്റൊരു ദിനത്തെ കൂടി നാം വരവേല്‍ക്കുകയാണ്. ഇന്ന് ജീവിതം നമുക്ക് പകരുന്ന അനുഭവങ്ങള്‍ പല രീതിയിലാകാം. ചിലര്‍ ഏറെ സന്തോഷിക്കുന്ന ഒരു ദിവസമാകാം ഇന്ന്. മറ്റ് ചിലര്‍ക്ക് നിരാശയാകാം ഫലം. സമ്മിശ്രഫലങ്ങളിലൂടെ കടന്നുപോകുന്നവരുമുണ്ടാകാം. ഓരോ നാളുകാര്‍ക്കും ഇന്നത്തെ രാശിഫലത്തില്‍ പറയുന്നത് എന്തെല്ലാമെന്ന് നോക്കാം.

മേടം

ദാമ്പത്യജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാകാം. അസ്വസ്ഥത, മനഃപ്രയാസം, ശത്രുശല്യം, വാഗ്വാദത്തിനുള്ള സാധ്യത, അപകടഭീതി ഇവ കാണുന്നു.

ഇടവം

ഈ നാളുകാര്‍ക്ക് ഇന്ന് അനുകൂലമായ ദിവസമാകാനാണ് സാധ്യത. അംഗീകാരം, ആരോഗ്യം, മത്സരവിജയം, സല്‍ക്കാരയോഗം, ഉത്സാഹം ഇവ കാണുന്നു.

മിഥുനം

സമ്മിശ്രഫലങ്ങള്‍ നേരിട്ടേക്കാം. ആഗ്രഹ സഫലീകരണത്തിന് സാധ്യത. നിയമവിജയം, പ്രവര്‍ത്തനവിജയം, സുഹൃദ്-ബന്ധുസമാഗമം, തൊഴില്‍ലാഭം ഇവ കാണുന്നു.

കര്‍ക്കിടകം

ഇന്ന് വെല്ലുവിളികള്‍ നിറഞ്ഞ ദിവസമാകാനാണ് സാധ്യത. സാമ്പത്തിക വെല്ലുവിളികള്‍ നേരിട്ടേക്കാം. ലോണിനുള്ള ശ്രമങ്ങള്‍ പരാജയപ്പെടാനും സാധ്യത. അലച്ചില്‍, ശത്രുശല്യം, അസ്വസ്ഥത ഇവ കാണുന്നു.

ചിങ്ങം

മോശപ്പെട്ട അനുഭവങ്ങള്‍ നേരിട്ടേക്കാം. അസ്വസ്ഥത, സമാധാനക്കുറവ്, കാര്യതടസം തുടങ്ങിയവയ്ക്കും സാധ്യത.

കന്നി

ഇന്ന് മികച്ച ദിനമാകാം. കാര്യവിജയം, യാത്രായോഗം, അംഗീകാരം, ആരോഗ്യം ഇവ കാണുന്നു.

തുലാം

വാക്കുകളും പ്രവൃത്തികളും സൂക്ഷിക്കണം. കലഹം, ശത്രുശല്യം, ശരീരക്ഷതം, കാര്യപരാജയം ഇവ കാണുന്നു.

വൃശ്ചികം

തൊഴിലന്വേഷകര്‍ക്ക് ശ്രമങ്ങള്‍ വിജയിച്ചേക്കാം. നിയമവിജയം, ആഗ്രഹസഫലീകരണം, കാര്യവിജയം ഇവ കാണുന്നു.

ധനു

ബിസിനസ് നീക്കങ്ങള്‍ പരാജയപ്പെടാം, പ്രവര്‍ത്തനമാന്ദ്യം, അമിത ചെലവ്, അസ്വസ്ഥത, സാമ്പത്തിക വെല്ലുവിളി എന്നിവയ്ക്കും സാധ്യത.

മകരം

ഇന്ന് അനുകൂലദിവസമായേക്കും. ബന്ധു-സുഹൃദ് സമാഗമം, ഇഷ്ടഭക്ഷണ സമൃദ്ധി, സല്‍ക്കാരയോഗം, യാത്രാവിജയം ഇവ കാണുന്നു. തൊഴിലന്വേഷണങ്ങള്‍ വിജയിക്കാനും സാധ്യത.

Read Also: Astrology Malayalam: രാഹു കേതു രാശി മാറ്റം, നേട്ടമുണ്ടാക്കുന്ന രാശിക്കാർ ഇവർ

കുംഭം

അനുകൂല സ്ഥലമാറ്റം, സ്ഥാനക്കയറ്റം, പ്രവര്‍ത്തനവിജയം, നേട്ടം, അംഗീകാരം, ആരോഗ്യം ഇവ കാണുന്നു.

മീനം

ആരോഗ്യപ്രശ്‌നങ്ങള്‍, അസ്വസ്ഥിത, സമാധാനക്കുറവ്, സാമ്പത്തിക വെല്ലുവിളി ഇവയ്ക്ക് സാധ്യത.

(നിരാകരണം: പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്‌ ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ. ഇത് ടിവി 9 മലയാളം സ്ഥിരീകരിക്കുന്നില്ല)

Follow Us
Related Stories
Chanakya Niti: ദാമ്പത്യജീവിതത്തിൽ ‘ഇതൊന്നും’ ഇല്ലെങ്കിൽ ബന്ധം തകരും! ഭാര്യാഭർത്താക്കന്മാർ അറിയാൻ….
Horoscope Today: വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കുക, അപകടത്തിന് സാധ്യത; ഇന്നത്തെ നക്ഷത്രഫലം പറയുന്നത്
Navapancham Raja yog: കുംഭം ഉൾപ്പെടെ രാശിക്കാരുടെ ജീവിതത്തിൽ ജൂൺ 25 മുതൽ ഈ മാറ്റങ്ങൾ കണ്ടു തുടങ്ങും! നിർജല ഏകാദശി ദിനത്തിൽ നവപഞ്ചമരാജ യോഗം
Horoscope Today: കല്ല്യാണം മുടങ്ങാം, ശത്രുക്കൾ പിന്നാലെയുണ്ട്; ഇന്ന് ഈ നാളുകാർക്ക് സംഭവിക്കാൻ പോകുന്നത്
Kendra Yog 2026:കന്നി ഉൾപ്പെടെ രാശിക്കാർ ജൂൺ 26 മുതൽ ഓരോ ചുവടും ശ്രദ്ധയോടെ വെക്കുക! ഈ രാശിക്കാർ ജാഗ്രത പാലിച്ചില്ലെങ്കിൽ ജീവിതം മാറിമറിയും
Daily Horoscope Today: ഈ നാളുകാര്‍ക്ക് ഇന്ന് മികച്ച ദിനം, അംഗീകാരങ്ങള്‍ തേടിയെത്താം; ഇന്നത്തെ രാശിഫലം
പാലിൽ മഞ്ഞൾ ചേർത്ത് കുടിക്കാറുണ്ടോ? ഗുണങ്ങളേറെ
തലയിണക്കവറുകൾ എത്ര ദിവസത്തിലൊരിക്കൽ മാറ്റണം?
കണ്ണിനടിയിലെ കറുപ്പകറ്റാൻ നെയ്യ്; രാത്രി കിടക്കുന്നതിന് മുമ്പ്...
ഭക്ഷണം പാകം ചെയ്യുന്നതിന് ഒലിവ് ഓയിൽ ഉപയോഗിക്കുന്നത് നല്ലതോ?
ശക്തമായ തിര, 33 വയസ്സുകാരൻ മുങ്ങി, ദൃശ്യങ്ങൾ
Viral Video: പത്തി വിടർത്തി രാജവെമ്പാല, പൂച്ച സർ മുൻപിൽ
ഇഷ്ടം ചക്കയോട് മാത്രം! വഴി അരികിൽ നിൽക്കുന്ന കൊമ്പൻ ചെയ്യുന്നത് കണ്ടോ
മരിച്ചയാളുടെ കവറിൽ 1 ലക്ഷത്തോളം രൂപ