Horoscope Today: ആഗ്രഹം സഫലീകരിക്കും… പക്ഷേ ഈ നാളുകാർ സൂക്ഷിക്കണം; ഇന്നത്തെ നക്ഷത്രഫലം
Horoscope Today In Malayalam: ഗ്രഹ നിലയിലെ മാറ്റങ്ങൾ ഓരോ രാശിക്കാരെയും പല വിധത്തിലാണ് സ്വാധീനിക്കുന്നത്. ചില രാശിക്കാർക്ക് ഇന്ന് തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും അപ്രതീക്ഷിത ഭാഗ്യാനുഭവങ്ങൾ തേടിയെത്തുമ്പോൾ, മറ്റു ചിലർക്ക് ആരോഗ്യത്തിലും മറ്റ് പല കാര്യങ്ങളിലും പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതുണ്ട്. അത്തരത്തിൽ ഇന്നത്തെ നക്ഷത്രഫലത്തിൻ്റെ പൂർണമായ വിവരങ്ങൾ വിശദമായി വായിച്ചറിയാം.
ഇന്ന് ഓഗസ്റ്റ് രണ്ടാം തീയതി തിങ്കളാഴ്ച്ച. പുതിയൊരു ദിവസത്തിലേക്ക് കടക്കുമ്പോൾ ഏറെ പ്രതീക്ഷയോടെയാണ് ഓരോ വ്യക്തികളും ഉണരുന്നത്. എന്നാൽ ഗ്രഹ നിലയിലെ മാറ്റങ്ങൾ ഓരോ രാശിക്കാരെയും പല വിധത്തിലാണ് സ്വാധീനിക്കുന്നത്. ചില രാശിക്കാർക്ക് ഇന്ന് തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും അപ്രതീക്ഷിത ഭാഗ്യാനുഭവങ്ങൾ തേടിയെത്തുമ്പോൾ, മറ്റു ചിലർക്ക് ആരോഗ്യത്തിലും മറ്റ് പല കാര്യങ്ങളിലും പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതുണ്ട്. അത്തരത്തിൽ ഇന്നത്തെ നക്ഷത്രഫലത്തിൻ്റെ പൂർണമായ വിവരങ്ങൾ വിശദമായി വായിച്ചറിയാം.
മേടം
മേടം രാശിക്കാർക്ക് ആഗ്രഹിച്ച കാര്യങ്ങൾ തടസങ്ങളില്ലാതെ പൂർത്തിയാക്കാൻ സാധിക്കും. തൊഴിൽ രംഗത്ത് അനുകൂലമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം. എന്നാൽ സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധിക്കുക.
ALSO READ: വിട്ടു വീഴ്ചകൾക്ക് തയ്യാറാവുക! 12 രാശികളുടെ സമ്പൂർണ ഫലം
ഇടവം
ഇടവം രാശിക്കാർക്ക് കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടി വന്നേക്കാം. സുഹൃത്തുക്കളിൽ നിന്ന് കൂടുതൽ പിന്തുണ ലഭിക്കും.
മിഥുനം
മിഥുനം രാശിക്കാർക്ക് ഇന്നത്തെ ദിവസം അൽപ്പം മന്ദത അനുഭവപ്പെടാൻ സാധ്യതയുണ്ട്. മുൻകോപവും അനാവശ്യ സംസാരവും നിയന്ത്രിക്കണം. യാത്രകളിൽ ധനനഷ്ടം വരാതെ സൂക്ഷിക്കുക.
കർക്കിടകം
കർക്കിടകം രാശിക്കാർക്ക് ഓരുപാട് കാലങ്ങളായി മുടങ്ങിക്കിടന്ന പല കാര്യങ്ങളും ചെയ്തു തീർക്കാനാകും. സാമ്പത്തികമായി ഒരുപാട് നേട്ടങ്ങൾ കൈവരും. ഉദ്യോഗസ്ഥർക്ക് മേലധികാരികളിൽ നിന്ന് അഭിനന്ദനം ലഭിക്കും.
ചിങ്ങം
ചിങ്ങം രാശിക്കാർക്ക് ഇന്ന് ചില തീരുമാനങ്ങൾ എടുക്കുമ്പോൾ മുതിർന്നവരുടെ ഉപദേശം തേടുക. തൊഴിൽരംഗത്ത് മത്സരങ്ങൾ നേരിടേണ്ടി വരാം. ആരോഗ്യ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ വേണം.
കന്നി
കന്നി രാശിക്കാരായ വിദ്യാർത്ഥികൾക്ക് ഇന്ന് വളരെ അനുകൂല സമയമാണ്. ഏറെ നാളായി ആഗ്രഹിച്ച ഒരു കാര്യം സഫലമാകാൻ സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
തുലാം
തുലാം രാശിക്കാർക്ക് ബന്ധുക്കളുമായി ചെറിയ അഭിപ്രായവ്യത്യാസങ്ങൾക്ക് സാധ്യതയുണ്ട്. പെട്ടെന്ന് ചാടികയറി തീരുമാനങ്ങൾ എടുക്കരുത്. ബിസിനസ്സിൽ പണമിടപാടുകൾ നടത്തുമ്പോൾ ശ്രദ്ധിക്കുക.
വൃശ്ചികം
വൃശ്ചികം രാശിക്കാർക്ക് തൊഴിൽ രംഗത്ത് വൻ പുരോഗതി ഉണ്ടാകും. പുതിയ പദ്ധതികൾ ആരംഭിക്കാൻ അനുയോജ്യമായ സമയമാണ്. യാത്രാലാഭവും അപ്രതീക്ഷിത ധനാഗമനവും പ്രതീക്ഷിക്കാം.
ധനു
ധനു രാശിക്കാർക്ക് ധനപരമായി നേട്ടങ്ങളുണ്ടാകും. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ സാധിക്കും. ആരോഗ്യപരമായ ബുദ്ധിമുട്ടുകൾക്ക് ആശ്വാസം ലഭിക്കും.
മകരം
മകരം രാശിക്കാർക്ക് മനസ്സിന് അല്പം അസ്വസ്ഥതകൾ അനുഭവപ്പെടാം. ജോലിഭാരം വർദ്ധിക്കാൻ സാധ്യതയുണ്ട്. കാര്യങ്ങൾ ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ ബുദ്ധിമുട്ടുകൾ നേരിടാം.
കുംഭം
കുംഭം രാശിക്കാർക്ക് ഇന്ന് ചെലവുകൾ വർദ്ധിക്കും. പ്രധാന തീരുമാനങ്ങൾ കൈക്കൊള്ളുന്നത് തൽക്കാലം മാറ്റിവെക്കുന്നതാണ് നല്ലത്. ലഹരി, അനാവശ്യ കൂട്ടുകെട്ടുകൾ എന്നിവ ഒഴിവാക്കുക.
മീനം
മീനം രാശിക്കാർക്ക് ഇന്ന് ദൈവത്തിൻ്റെ അനുഹ്രവും ഒപ്പം ഭാഗ്യാനുഭവങ്ങളും കൂടെയുണ്ടാകും. തൊഴിൽ രംഗത്ത് വലിയ നേട്ടങ്ങൾ സ്വന്തമാക്കാൻ സാധിക്കും. കുടുംബ ജീവിതത്തിൽ സന്തോഷം നിറയും.
English Summary:
Horoscope Today In Malayalam On july 3 Monday. Here is an astrological indication of what is going to happen in the lives of various zodiac signs. This is just an indication of the unexpected events that are likely to happen in the lives of the 12 zodiac signs, and what is likely to happen in the areas of health, wealth, career, marriage, and family.