AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

September Movie Releases 2026: ധൂമകേതു മുതൽ അവറാച്ചൻ സൺസ് വരെ, വരും ദിവസങ്ങളിൽ വമ്പൻ റിലീസുകൾ

Upcoming Malayalam Movie Releases : സെപ്റ്റംബർ മാസം അവസാനിക്കാൻ 10 ദിവസം കൂടി ബാക്കിയുണ്ട്. വരുന്ന ദിവസങ്ങളിൽ ഒരുപിടി മലയാളം സിനിമകളാണ് റിലീസിനായി എത്തുന്നത്. സെപ്റ്റംബർ 25നാണ് കൂടുതൽ സിനിമകളും റിലീസ് ചെയ്യുന്നത്. ആ സിനിമകൾ ഏതൊക്കെ എന്നും റിലീസ് തീയതികളും പ്രധാന താരങ്ങൾ ആരൊക്കെയെന്നും വിശദമായി നോക്കാം.

Amal KV
Amal KV | Published: 20 Sep 2026 | 07:49 PM
അതിൽ ആദ്യത്തേത്  സൈജു കുറുപ്പ് നായകനായ എത്തുന്ന ആരം ആണ്.  സത്യസന്ധനായ ഒരു പോലീസ് ഉദ്യോഗസ്ഥൻ തന്റെ ഔദ്യോഗിക ജീവിതത്തിൽ നേരിടുന്ന സമ്മർദ്ദങ്ങളും വെല്ലുവിളികളും ഒക്കെയാണ് ഈ സിനിമയിലെ പ്രധാന ഇതിവൃത്തം. രാജേഷ് പരമേശ്വരൻ സംവിധാനം ചെയ്യുന്ന ഈ സിനിമയിൽ അഞ്ചു കുര്യനാണ് സിനിമയിലെ നായിക.  ( Image Credit Source Social Media )

1 / 5
ആക്ഷൻ കോമഡി ഫാന്റസി വിഭാഗത്തിൽ വരുന്ന ധൂമകേതുവാണ് സെപ്റ്റംബർ 25ന് തന്നെ റിലീസ് ചെയ്യുന്ന അടുത്ത സിനിമ. സജിൻ ഗോപു ആണ് ചിത്രത്തിലെ നായകൻ.  സുധി മാഡിസൺ  സംവിധാനം ചെയ്യുന്ന സിനിമയിൽ നിഖില വിമലാണ് നായികയായി വരുന്നത്. കല്യാണ ദിവസം ഉണ്ടാകുന്ന ചിലരസകരമായ സംഭവങ്ങളെ  അടിസ്ഥാനമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്.

2 / 5
സെപ്റ്റംബർ 25ന് തിയേറ്ററുകളിൽ എത്തുന്ന  ഒറിജിനലിൽ  ശ്രീനാഥ് ഭാസിയാണ്  നായകൻ. ഫെമിന ജോർജ് നായികയുമാണ്. റമീസ് മുഹമ്മദ് ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ടൈം ട്രാവൽ കഥ പറയുന്ന സിനിമയാണ് ഒറിജിനൽ.  ഫാന്റസി കോമഡി ത്രില്ലർ എന്ന വിഭാഗത്തിലാണ്   ഈ ചിത്രം എത്തുന്നത്.

3 / 5
സെപ്റ്റംബർ 25 ന് തന്നെ റിലീസ് ചെയ്യുന്ന മറ്റൊരു സിനിമയാണ് അമാനുഷികം. ജോമോൻ ജോഷി, രാജേഷ് പരവൂർ, കിരൺ രാജ്, ആൻമേരി റോയ്  തുടങ്ങിയവയാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിതീഷ് കെ നായരാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.

4 / 5
സെപ്റ്റംബറിൽ അല്ലെങ്കിലും ഓഗസ്റ്റ് ആദ്യം തന്നെ തിയേറ്ററുകളിൽ റിലീസിന് എത്തുന്ന സിനിമയാണ് ബിജു മേനോൻ നായകനായ അവറാച്ചൻ ആന്റ് സൺസ്. അമൽ ഷീല തമ്പി എഴുതി സംവിധാനം ചെയ്യുന്ന സിനിമയിൽ ശ്രീനാഥ് ഭാസിയും, ഗണപതിയും മറ്റ് പ്രധാന വേഷങ്ങളെ കൈകാര്യം ചെയ്യുന്നു. ഗ്രേസ് ആന്റണിയാണ് സിനിമയിലെ നായിക. കോമഡി ഡ്രാമ സിനിമ ആയ അവറാച്ചൻ ആൻഡ് ഫ്രണ്ട്സ് ഒക്ടോബർ രണ്ടിനാണ് റിലീസ് ചെയ്യുന്നത്.

5 / 5
Follow Us