AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Horoscope Today: ഭാഗ്യം തുണയ്ക്കുന്നത് ഈ രാശിക്കാരെ; ഇന്നത്തെ നക്ഷത്രഫലം

ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമാണോ, നേട്ടങ്ങളോ നഷ്ടങ്ങളോ? 12 രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിത സംഭവങ്ങൾ, ആരോഗ്യം സമ്പത്ത് കരിയർ ദാമ്പത്യം കുടുംബം എന്നീ മേഖലകളിൽ സംഭവിക്കാൻ ഇടയുള്ള കാര്യങ്ങൾ തുടങ്ങിയവ അറിഞ്ഞാലോ.. 12 രാശികളുടെ സമ്പൂർണ്ണ ഫലം വായിക്കാം...

Horoscope Today: ഭാഗ്യം തുണയ്ക്കുന്നത് ഈ രാശിക്കാരെ; ഇന്നത്തെ നക്ഷത്രഫലം
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 21 Sep 2026 | 06:43 AM

ഇന്ന് സെപ്റ്റംബർ 21 തിങ്കളാഴ്ച. ചെയ്തുതീർക്കാൻ നിരവധി കാര്യങ്ങളുള്ള മറ്റൊരു ദിവസം. ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമാണോ, നേട്ടങ്ങളോ നഷ്ടങ്ങളോ? 12 രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിത സംഭവങ്ങൾ, ആരോഗ്യം സമ്പത്ത് കരിയർ ദാമ്പത്യം കുടുംബം എന്നീ മേഖലകളിൽ സംഭവിക്കാൻ ഇടയുള്ള കാര്യങ്ങൾ തുടങ്ങിയവ അറിഞ്ഞാലോ.. 12 രാശികളുടെ സമ്പൂർണ്ണ ഫലം വായിക്കാം…

മേടം

മേടം രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസമാണ്. സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യത. കുടുംബാംഗങ്ങളുടെ പിന്തുണയോടെ ബിസിനസ്സിൽ ബുദ്ധിമുട്ടുള്ള ചില തീരുമാനങ്ങൾ എടുക്കാൻ സാധിക്കും. ആരോഗ്യസ്ഥിതി മെച്ചമായിരിക്കും.

ഇടവം

ഇടവം രാശിക്കാർക്ക് സ്ഥാനക്കയറ്റം, അംഗീകാരം എന്നിവയ്ക്ക് സാധ്യത. കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. ആരോഗ്യസ്ഥിതി മെച്ചമായിരിക്കും.

മിഥുനം
തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. എന്നാൽ മറ്റു കാര്യങ്ങളിൽ പൊതുവേ തടസവും ബുദ്ധിമുട്ടും നേരിടാൻ സാധ്യത. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക.

കർക്കിടകം
ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾ സാധ്യതയില്ല. കുടുംബത്തിൽ സമാധാനം ഉണ്ടാകും. ദാമ്പത്യജീവിതവും മികച്ചതായിരിക്കും.

ചിങ്ങം
കുടുംബത്തിൽ സമാധാനം ഉണ്ടാകും. എന്നാൽ മറ്റു കാര്യങ്ങളിൽ ചില തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിടാൻ സാധ്യത.

കന്നി
ദാമ്പത്യജീവിതം മികച്ചത് ആയിരിക്കും. മറ്റുകാര്യങ്ങളിൽ പൊതുവേ ചെറിയ തടസ്സവും ബുദ്ധിമുട്ടും നേരിട്ടേക്കാം. ക്ഷമയോടെ ആത്മവിശ്വാസത്തോടെ എല്ലാ കാര്യങ്ങളും ചെയ്യുക.

തുലാം
ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. ദാമ്പത്യ ജീവിതവും മികച്ചത് ആയിരിക്കും. മറ്റു കാര്യങ്ങളിൽ തടസ്സവും ബുദ്ധിമുട്ടും നേരിടാൻ സാധ്യത.

വൃശ്ചികം
ആരോഗ്യ കാര്യത്തിൽ ജാഗ്രത വേണം. ദാമ്പത്യ ജീവിതത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. ക്ഷമയോടെ ആത്മവിശ്വാസത്തോടെ എല്ലാ കാര്യങ്ങളും ചെയ്യുക.

ധനു
ദാമ്പത്യജീവിതം മികച്ചതായിരിക്കും. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. മറ്റുകാര്യങ്ങളിൽ ചില തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം.

മകരം
ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യതയില്ല. കുടുംബത്തിൽ സമാധാനം ഉണ്ടാകും. മറ്റുകാര്യങ്ങളിൽ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം.

കുംഭം
ആരോഗ്യത്തിൽ ജാഗ്രത പാലിക്കുക. ജീവിതം മികച്ച ആയിരിക്കും. മറ്റു കാര്യങ്ങൾ ചെറിയ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം.

മീനം
സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാകും. കുടുംബത്തിൽ സമാധാനം ഉണ്ടാകും. ക്ഷമയോടെ ചിന്തിച്ച കാര്യങ്ങൾ ചെയ്യുക.

 

Follow Us