Abhishek Sharma: “ആര് എന്ത് പറഞ്ഞാലും അവൻ അത് മൈൻഡ് ചെയ്യില്ല”! അഭിഷേക് ശർമയെ പുകഴ്ത്തി രഹാനെ
Ajinkya Rahane Hails Abhishek Sharma: അഭിഷേക് ശര്‍മയെ പ്രശംസിച്ച് അജിങ്ക്യ രഹാനെ. കളിക്കളത്തിന് പുറത്തെ അഭിഷേകിന്റെ പെരുമാറ്റത്തെയും രഹാനെ പ്രശംസിച്ചു. ആര്‍ക്ക് മുന്നിലും ഒന്നും തെളിയിക്കാന്‍ ശ്രമിക്കുന്നവനല്ല അഭിഷേക് എന്ന് രഹാനെ പറഞ്ഞു. അഭിഷേകിന്റെ ആ സ്വഭാവമാണ് കളിക്കളത്തില്‍ പ്രതിഫലിക്കുന്നതെന്നും രഹാനെ.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us