AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Horoscope malayalam: അനാവശ്യ ചിലവുകൾ വന്ന് ചേരും; 12 രാശികളുടെ സമ്പൂർണ്ണ ഫലം

Horoscope malayalam on September 20:വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. 12 രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിത സംഭവങ്ങൾ, ആരോഗ്യം സമ്പത്ത് കരിയർ ദാമ്പത്യം കുടുംബം എന്നീ മേഖലകളിൽ സംഭവിക്കാൻ ഇടയുള്ള കാര്യങ്ങൾ തുടങ്ങിയവയുടെ ഒരു സൂചന മാത്രമാണ് ഇത്........

Horoscope malayalam: അനാവശ്യ ചിലവുകൾ വന്ന് ചേരും; 12 രാശികളുടെ സമ്പൂർണ്ണ ഫലം
Horoscope On September 20
Ashli C
Ashli C | Updated On: 20 Sep 2026 | 07:00 AM

ഇന്ന് സെപ്റ്റംബർ 20 ഞായറാഴ്ച. വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. 12 രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിത സംഭവങ്ങൾ, ആരോഗ്യം സമ്പത്ത് കരിയർ ദാമ്പത്യം കുടുംബം എന്നീ മേഖലകളിൽ സംഭവിക്കാൻ ഇടയുള്ള കാര്യങ്ങൾ തുടങ്ങിയവയുടെ ഒരു സൂചന മാത്രമാണ് ഇത്. മേടം മുതൽ മീനമ വരെയുള്ള 18 രാശികളുടെ സമ്പൂർണ്ണ ഫലം അറിയാം.

മേടം

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. മറ്റു കാര്യങ്ങൾ ചില തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം.

ഇടവം

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. ദാമ്പത്യ ജീവിതം മികച്ചത് ആയിരിക്കും. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക.

മിഥുനം

തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. എന്നാൽ മറ്റു കാര്യങ്ങളിൽ പൊതുവേ തടസവും ബുദ്ധിമുട്ടും നേരിടാൻ സാധ്യത. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക.

ALSO READ:സെപ്റ്റംബർ 20ന് വ്യാഴം ആയില്യം നക്ഷത്രത്തിൽ സംക്രമിക്കും! ഇവർക്ക് വരുമാന സ്രോതസ്സിൽ വർദ്ധനവും സാമ്പത്തിക പുരോഗതിയും

കർക്കിടകം

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾ സാധ്യതയില്ല. കുടുംബത്തിൽ സമാധാനം ഉണ്ടാകും. ദാമ്പത്യജീവിതവും മികച്ചതായിരിക്കും.

ചിങ്ങം

കുടുംബത്തിൽ സമാധാനം ഉണ്ടാകും. എന്നാൽ മറ്റു കാര്യങ്ങളിൽ ചില തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിടാൻ സാധ്യത.

കന്നി

ദാമ്പത്യജീവിതം മികച്ചത് ആയിരിക്കും. മറ്റുകാര്യങ്ങളിൽ പൊതുവേ ചെറിയ തടസ്സവും ബുദ്ധിമുട്ടും നേരിട്ടേക്കാം. ക്ഷമയോടെ ആത്മവിശ്വാസത്തോടെ എല്ലാ കാര്യങ്ങളും ചെയ്യുക.

തുലാം

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. ദാമ്പത്യ ജീവിതവും മികച്ചത് ആയിരിക്കും. മറ്റു കാര്യങ്ങളിൽ തടസ്സവും ബുദ്ധിമുട്ടും നേരിടാൻ സാധ്യത.

വൃശ്ചികം

ആരോഗ്യ കാര്യത്തിൽ ജാഗ്രത വേണം. ദാമ്പത്യ ജീവിതത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. ക്ഷമയോടെ ആത്മവിശ്വാസത്തോടെ എല്ലാ കാര്യങ്ങളും ചെയ്യുക.

ധനു

ദാമ്പത്യജീവിതം മികച്ചതായിരിക്കും. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. മറ്റുകാര്യങ്ങളിൽ ചില തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം.

മകരം

ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യതയില്ല. കുടുംബത്തിൽ സമാധാനം ഉണ്ടാകും. മറ്റുകാര്യങ്ങളിൽ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം.

കുംഭം

ആരോഗ്യത്തിൽ ജാഗ്രത പാലിക്കുക. ജീവിതം മികച്ച ആയിരിക്കും. മറ്റു കാര്യങ്ങൾ ചെറിയ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം.

മീനം

സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാകും. കുടുംബത്തിൽ സമാധാനം ഉണ്ടാകും. ക്ഷമയോടെ ചിന്തിച്ച കാര്യങ്ങൾ ചെയ്യുക.

ENGLISH SUMMARY

Today is Sunday, September 20. Here, we present astrological insights regarding what is likely to unfold in the lives of the various zodiac signs. This serves as an overview of potential unexpected events, as well as likely developments concerning health, wealth, career, marital life, and family matters for the twelve zodiac signs.

Follow Us