AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Horoscope malayalam: സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യത! 12 രാശികളുടെ സമ്പൂർണ്ണ ഫലം

മേടം മുതൽ മീനം വരെയുള്ള രാശിയുടെ ജീവിതത്തിൽ സംഭവിക്കുന്ന അപ്രതീക്ഷിത കാര്യങ്ങൾ, ആരോഗ്യം സമ്പത്ത് കരിയർ ദാമ്പത്യം കുടുംബം എന്നീ മേഖലകളിൽ സംഭവിക്കാൻ ഇടയുള്ള കാര്യങ്ങൾ എന്നിവയുടെ ഒരു സൂചന മാത്രമാണിത്. 12 രാശികളുടെ സമ്പൂർണ്ണ രാശി ഫലം അറിയാം...വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്.

Horoscope malayalam: സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യത! 12 രാശികളുടെ സമ്പൂർണ്ണ ഫലം
Horoscope On July 28 Image Credit source: Getty Images
Ashli C
Ashli C | Updated On: 28 Jul 2026 | 07:01 AM

ഇന്ന് ജൂലൈ 28 ചൊവ്വാഴ്ച. വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. മേടം മുതൽ മീനം വരെയുള്ള രാശിയുടെ ജീവിതത്തിൽ സംഭവിക്കുന്ന അപ്രതീക്ഷിത കാര്യങ്ങൾ, ആരോഗ്യം സമ്പത്ത് കരിയർ ദാമ്പത്യം കുടുംബം എന്നീ മേഖലകളിൽ സംഭവിക്കാൻ ഇടയുള്ള കാര്യങ്ങൾ എന്നിവയുടെ ഒരു സൂചന മാത്രമാണിത്. 12 രാശികളുടെ സമ്പൂർണ്ണ രാശി ഫലം അറിയാം.

മേടം

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല.. സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത കുടുംബത്തിലും സമാധാനം ഉണ്ടാകും. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക.

ഇടവം

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. തൊഴിൽ രംഗത്തും ദാമ്പത്യത്തിലും ഇന്ന് നേട്ടങ്ങളും സന്തോഷവും ഉണ്ടാകും. കുടുംബത്തിൽ ചില പ്രശ്നങ്ങൾ നേരിട്ടേക്കാം.

മിഥുനം

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾ ഉണ്ടാവില്ലെങ്കിലും സാമ്പത്തികമായി ഇന്ന് ബുദ്ധിമുട്ടുകൾ നേരിട്ടേക്കാം. കുടുംബത്തിൽ സമാധാനം ഉണ്ടാകും. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും.

ALSO READ:ഡിസംബർ 12 വരെ ആറ് രാശികളുടെ ഫലം മാറും, വിദേശ യോഗം

കർക്കിടകം

ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ലെങ്കിലും ശ്രദ്ധ വേണം. സാമ്പത്തികമായി അത്ര മികച്ച ദിവസം ആയിരിക്കില്ല. കുടുംബത്തിൽ സമാധാനം ഉണ്ടാകും. ദാമ്പത്യത്തിൽ ചില പ്രശ്നങ്ങൾ നേരിട്ടേക്കാം. തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങൾ ശ്രദ്ധാപൂർവ്വം മാത്രം ചെയ്യുക.

ചിങ്ങം

ആരോഗ്യ കാര്യത്തിൽ ശ്രദ്ധപാലിക്കുക. സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാകില്ല. കുടുംബത്തിലും ദാമ്പത്യത്തിലും ഇന്ന് അത്ര സുഖകരമായ അന്തരീക്ഷം ആയിരിക്കില്ല. ഇന്നത്തെ ദിവസം എന്ത് കാര്യങ്ങളും ചെയ്യുമ്പോൾ ശ്രദ്ധയോടെയും ആത്മവിശ്വാസത്തോടെയും ചെയ്യുക.

കന്നി

സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. ദാമ്പത്യ ജീവിതം മികച്ച ആയിരിക്കും. കുടുംബത്തിൽ ചില ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും നേരിട്ടേക്കാം.

തുലാം

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല.
സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണാം. കുടുംബത്തിലും ദാമ്പത്യത്തിലും ഇന്നത്തെ ദിവസം അത്ര സുഖകരമായിരിക്കില്ല.

വൃശ്ചികം

ആരോഗ്യകാര്യത്തിൽ നല്ല ശ്രദ്ധ വേണം. സാമ്പത്തികമായി ഇന്ന് അത്ര ബുദ്ധിമുട്ടുകൾ ഉണ്ടാകില്ല. കുടുംബത്തിൽ സമാധാനം ഉണ്ടാകും. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. ദാമ്പത്യ ജീവിതവും.

ധനു

തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. കുടുംബത്തിലും സമാധാനം ഉണ്ടാകും. അതേസമയം ആരോഗ്യത്തിലും സാമ്പത്തികമായ കാര്യത്തിലും ശ്രദ്ധ വേണം.

മകരം

ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. കുടുംബത്തിൽ. മറ്റുകാര്യങ്ങളിൽ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം.

കുംഭം

തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും.സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. ക്ഷമയോടെ ആത്മവിശ്വാസത്തോടെ കാര്യങ്ങൾ ചെയ്യുക.

മീനം

രോഗ്യത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. പൊതുവിൽ ഇന്നത്തെ ദിവസം എല്ലാ കാര്യങ്ങളിലും തടസ്സം നേരിട്ടേക്കാം. ആഎന്നിരുന്നാലും മറ്റുകാര്യങ്ങളിൽ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടേക്കാം.

ENGLISH SUMMARY

Today is Tuesday, July 28. Here is an astrological indication of what is going to happen in the lives of various zodiac signs. This is just an indication of the unexpected things that will happen in the lives of the zodiac signs from Aries to Pisces, and the things that may happen in the areas of health, wealth, career, marriage, and family.

Follow Us