Horoscope Malayalam: ദേഷ്യം നിയന്ത്രിക്കുക, അനാവശ്യ സംസാരങ്ങൾ ഒഴിവാക്കുക! 12 രാശികളുടെ സമ്പൂർണ ഫലം

Horoscope Malayalam on October 7:രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത് 12 രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിത സംഭവങ്ങൾ, ആരോഗ്യം, സമ്പത്ത്, കരിയർ, ദാമ്പത്യം, കുടുംബം എന്നീ മേഖലകളിൽ സംഭവിക്കാൻ ഇടയുള്ള കാര്യങ്ങൾ തുടങ്ങിയവയുടെ ഒരു സൂചന മാത്രമാണ് ഇത്. മേടം മുതൽ മീനം വരെയുള്ള 12 രാശികളുടെ......

Horoscope Malayalam: ദേഷ്യം നിയന്ത്രിക്കുക, അനാവശ്യ സംസാരങ്ങൾ ഒഴിവാക്കുക! 12 രാശികളുടെ സമ്പൂർണ ഫലം

Horoscope On October 7

Updated On: 

07 Oct 2026 | 07:01 AM

ഇന്ന് ഒക്ടോബർ 7 ബുധനാഴ്ച. രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത് 12 രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിത സംഭവങ്ങൾ, ആരോഗ്യം, സമ്പത്ത്, കരിയർ, ദാമ്പത്യം, കുടുംബം എന്നീ മേഖലകളിൽ സംഭവിക്കാൻ ഇടയുള്ള കാര്യങ്ങൾ തുടങ്ങിയവയുടെ ഒരു സൂചന മാത്രമാണ് ഇത്. മേടം മുതൽ മീനം വരെയുള്ള 12 രാശികളുടെ സമ്പൂർണ്ണ രാശി ഫലം അറിയാം.

മേടം

ആരോഗ്യ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായി നേട്ടങ്ങൾക്ക് കുടുംബത്തിനും സമാധാനം ഉണ്ടാകും. ക്ഷമയോടെ ചിന്തിച്ച കാര്യങ്ങൾ ചെയ്യുക.

ഇടവം

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. എന്നാൽ സാമ്പത്തികമിടപാടുകൾ അടക്കം ഇന്നത്തെ ദിവസം നല്ല കരുതലോടെ വേണം. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്താൽ അനുകൂലമായി വരും.

മിഥുനം

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. തൊഴിലധിക കഠിനാധ്വാനം ചെയ്താൽ അതിനു ഫലം ലഭിക്കും. ക്ഷമയോടെ ചിന്തിച്ച് കാര്യങ്ങൾ ചെയ്യുക.

കർക്കിടകം

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. ദാമ്പത്യ ജീവിതവും മികച്ചത് ആയിരിക്കും. അനാവശ്യമായ സംസാരങ്ങൾ ഒഴിവാക്കുക ദേഷ്യം നിയന്ത്രിക്കുക.

ALSO READ:30 വർഷങ്ങൾക്ക് ശേഷം ശനി മീന രാശിയിലേക്ക് നേരിട്ട് സഞ്ചരിക്കുന്നു; 3 രാശിക്കാർക്ക് സാമ്പത്തിക അഭിവൃദ്ധി

ചിങ്ങം

കുടുംബത്തിൽ സമാധാനം ഉണ്ടാകും. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. ആരോഗ്യത്തിൽ അടക്കമുള്ള കാര്യങ്ങളിൽ നല്ല ശ്രദ്ധ വേണം.

കന്നി

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. ദാമ്പത്യജീവിതവും നല്ല ഫലം. തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങളിൽ ശ്രദ്ധ വേണം.

തുലാം

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങളുടെ സാധ്യതയില്ല. എന്നാൽ മാനസിക സമ്മർദ്ദം കുറയ്ക്കാൻ ശ്രമിക്കണം. ഓരോ കാര്യങ്ങൾക്കും പെട്ടെന്ന് ദേഷ്യം പെടുന്നത് ഒഴിവാക്കുക.

വൃശ്ചികം

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. ദാമ്പത്യ ജീവിതം മികച്ചതായി രിക്കും. തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങൾ ശ്രദ്ധയോടെ വേണം ചെയ്യാൻ.

ധനു

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. ദാമ്പത്യ ജീവിതം മികച്ചത് ആയിരിക്കും. ക്ഷമയോടെ ആത്മവിശ്വാസത്തോടെ കാര്യങ്ങൾ ചെയ്യുക.

മകരം

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. കുടുംബത്തിൽ സമാധാനമുണ്ടാകും. ദാമ്പത്യ ജീവിതവും മികച്ചതായിരിക്കും.

കുംഭം

ദാമ്പത്യജീവിതം മികച്ചത് ആയിരിക്കും. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. ക്ഷമയോടെ ആത്മവിശ്വാസത്തോടെ എല്ലാ കാര്യങ്ങളും ചെയ്യുക.

മീനം

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. ദാമ്പത്യ ജീവിതം മികച്ച ആയിരിക്കും.

ENGLISH SUMMARY

Today is Wednesday, October 7. Presented here are astrological insights regarding potential developments in the lives of the twelve zodiac signs—offering a glimpse into possible unexpected events, as well as matters concerning health, wealth, career, marital life, and family.

Loading...
Unable to load recommendations.
Follow Us
ഫ്രിഡ്ജിൽ വച്ച ചോറും കറികളും എത്ര നാൾ ഉപയോഗിക്കാം?
മധുരമുള്ള ഓറഞ്ച് എങ്ങനെ നോക്കി വാങ്ങാം? പൊടിക്കൈ ഇതാ
ജിമ്മിൽ പോയാൽ സ്ത്രീകൾക്ക് പുരുഷന്മാരെ പോലെ വലിയ മസിൽ വരുമോ?
മുഖത്ത് ഐസ്ക്യൂബ്സ് വയ്ക്കാറുണ്ടോ? ഇതറിയണം
ഷൂവിടുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ
മെമ്പറിനെ വെള്ളത്തിലേക്ക് തള്ളിയിട്ട് എംഎൽഎ, വൈറൽ
എനിക്കിഷ്ടപ്പെട്ടു, ഞാൻ എടുക്കുന്നു
ടോയ്‌ലറ്റിൽ നിന്ന് രാജവെമ്പാല