Mars Transit to Pooyam Nakshatra: ചൊവ്വ പൂയം നക്ഷത്രത്തിൽ സംക്രമിക്കുന്നു! മകരം ഉൾപ്പെടെ രാശിക്കാർക്ക് സുവർണ്ണകാലം

Mars Transit to Pooyam Nakshatra: ധൈര്യം, വീര്യം, ശക്തി, എന്നിവയുടെ ഘടകമായി കണക്കാക്കപ്പെടുന്ന ചൊവ്വയുടെ സ്ഥാനത്തിൽ മാറ്റം വരുമ്പോഴെല്ലാം അതിന്റെ സ്വാധീനം 12 രാശിക്കാരുടെയും ജീവിതത്തിൽ സ്വാധീനം ചെലുത്തും. അത്തരത്തിൽ ഇന്ന് ചൊവ്വ നക്ഷത്രം മാറുന്നു. ഈ നക്ഷത്ര സംക്രമണ സമയത്ത് ചൊവ്വ പൂയം നക്ഷത്രത്തിലേക്ക് പ്രവേശിച്ചു. ഇത് വിവിധ രാശിക്കാരുടെ ജീവിതത്തിൽ വലിയ സന്തോഷങ്ങൾക്കും ഐശ്വര്യത്തിനും കാരണം ആകും. പ്രധാനമായും കരിയറിൽ നല്ല പുരോഗതിയും ബിസിനസ് വികസിപ്പിക്കാനുള്ള അവസരങ്ങളും ഉണ്ടാകും. ചൊവ്വയുടെ സംക്രമണം ഏതൊക്കെ രാശിക്കാർക്ക്.......

Mars Transit to Pooyam Nakshatra: ചൊവ്വ പൂയം നക്ഷത്രത്തിൽ സംക്രമിക്കുന്നു! മകരം ഉൾപ്പെടെ രാശിക്കാർക്ക് സുവർണ്ണകാലം

Mars Transit (6)

Published: 

02 Sep 2026 | 05:50 PM

ജ്യോതിഷപ്രകാരം ചൊവ്വയെ ഒമ്പത് ഗ്രഹങ്ങളുടെയും അധിപനായാണ് കണക്കാക്കുന്നത്. മേടം, വൃശ്ചികം എന്നീ രാശികളുടെ അധിപനായ ചൊവ്വ ഓരോ 45 ദിവസത്തിലും രാശി മാറുകയും നക്ഷത്രം ഇടയ്ക്കിടെ മാറുകയും ചെയ്യുന്നു. ധൈര്യം, വീര്യം, ശക്തി, എന്നിവയുടെ ഘടകമായി കണക്കാക്കപ്പെടുന്ന ചൊവ്വയുടെ സ്ഥാനത്തിൽ മാറ്റം വരുമ്പോഴെല്ലാം അതിന്റെ സ്വാധീനം 12 രാശിക്കാരുടെയും ജീവിതത്തിൽ സ്വാധീനം ചെലുത്തും.

അത്തരത്തിൽ ഇന്ന് ചൊവ്വ നക്ഷത്രം മാറുന്നു. ഈ നക്ഷത്ര സംക്രമണ സമയത്ത് ചൊവ്വ പൂയം നക്ഷത്രത്തിലേക്ക് പ്രവേശിച്ചു. ഇത് വിവിധ രാശിക്കാരുടെ ജീവിതത്തിൽ വലിയ സന്തോഷങ്ങൾക്കും ഐശ്വര്യത്തിനും കാരണം ആകും. പ്രധാനമായും കരിയറിൽ നല്ല പുരോഗതിയും ബിസിനസ് വികസിപ്പിക്കാനുള്ള അവസരങ്ങളും ഉണ്ടാകും. ചൊവ്വയുടെ സംക്രമണം ഏതൊക്കെ രാശിക്കാർക്ക് ഭാഗ്യം ലഭിക്കുമെന്ന് നോക്കാം.

ALSO READ:അൽപ്പം ശ്രദ്ധ വേണ്ടുന്ന രാശിക്കാരുമുണ്ട്, മാളവ്യ യോഗത്തിൽ നേട്ടം മാത്രമല്ല ഇവർക്ക്

മിഥുനം

മിഥുനം രാശിക്കാർക്ക് ചൊവ്വയുടെ സംക്രമണം വളരെ കാലമായി മുടങ്ങിക്കിടന്ന ജോലികൾ വിജയകരമായ പൂർത്തിയാക്കാൻ സാധിക്കും. കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. പാരമ്പര്യ സ്വത്തുക്കളിൽ നിന്ന് നല്ല ഫലങ്ങൾ ലഭിക്കാനുള്ള സാധ്യതയുണ്ട്. ജോലി ചെയ്യുന്നവർക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരങ്ങൾ ഉണ്ടാകും ഏറ്റവും പ്രധാനമായി ജീവിതത്തിൽ ഈ കാലയളവിൽ എടുക്കുന്ന എല്ലാ ശ്രമങ്ങളിലും നല്ല വിജയം നേടാൻ സാധിക്കും. തൊഴിലിൽ പുരോഗതിക്കുള്ള അവസരങ്ങളും ഉണ്ടാകും.

കന്നി

കന്നി രാശിക്കാർക്ക് ചൊവ്വയുടെ സംക്രമണം ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ നൽകും. ഇതിലൂടെ നിങ്ങൾ വളരെ പ്രധാനമായി കാത്തിരുന്ന ജോലി പൂർത്തീകരിക്കാൻ സാധിക്കും. കരിയറിലും ബിസിനസിലും നല്ല വിജയത്തിന് സാധ്യതയുണ്ട്. നിക്ഷേപങ്ങളിൽ നിന്ന് നല്ല ലാഭം കൊയ്യാൻ സാധ്യത. കഠിനാധനത്തിന്റെ പ്രതിഫലം നിങ്ങൾക്ക് ലഭിക്കും. സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കും. അപ്രതീക്ഷിതമായി പല അവസരങ്ങളും നിങ്ങൾക്ക് ലഭിക്കും.

മകരം

മകരം രാശിക്കാർക്ക് ചൊവ്വയുടെ സംക്രമണം ഭാഗ്യം കൊണ്ടുവരും. വളരെ കാലമായി നിങ്ങൾക്ക് തുടങ്ങാൻ കഴിയാതെ പോയിരുന്ന പല കാര്യങ്ങളും ആരംഭിക്കുവാൻ ഇത് മികച്ച സമയമാണ്. ആരോഗ്യപരമായി നേരിടുന്ന പ്രശ്നങ്ങൾക്കും കുറവുണ്ടാകും. കൂടാതെ ചൊവ്വയുടെ അനുഗ്രഹത്താൽ നിങ്ങളുടെ കരിയറിലും സാമ്പത്തികത്തിലും മികച്ച നേട്ടം കൈവരിക്കും.

ENGLISH SUMMARY

Mars is changing. During this transit, Mars has entered the Pooyam star. This will bring great happiness and prosperity to the lives of people of various zodiac signs. There will be good progress in career and opportunities to develop business. Let’s see which zodiac signs will be lucky due to the transit of Mars.

Loading...
Unable to load recommendations.
Follow Us
Related Stories
തളരരുത് രാമൻ കുട്ടീ തളരരുത്! റബർ വില ഇടിഞ്ഞു
വണ്ണം കുറയ്ക്കാൻ നടക്കേണ്ടത് രാവിലെയോ വൈകിട്ടോ?
ദുബായില്‍ നിന്ന് എത്ര അളവില്‍ സ്വര്‍ണം ഇന്ത്യയിലേക്ക് കൊണ്ടുവരാം?
പുതിന കാട് പോലെ വളരാൻ ഉരുളക്കിഴങ്ങ് മാജിക്!
ദേ വീടൻ്റെ മുകളിൽ കരിമ്പുലി
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ