Today’s Horoscope: ‘ അനാവശ്യകൾ പേടികൾ , ഒഴിവാക്കുക! 12 രാശികളുടെ സമ്പൂർണ നക്ഷത്ര ഫലം
Today's Horoscope: ആരോഗ്യപരമായും തൊഴിൽരംഗത്തും വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. മറ്റു കാര്യങ്ങളിൽ തടസ്സങ്ങൾക്കു സാധ്യത...
ഇന്ന് ഫെബ്രുവരി 26 വ്യാഴാഴ്ച. വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം അറിയാം.
മേടം: പൊതുവിൽ നല്ല ദിവസം ആയിരിക്കും. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക.
ഇടവം: ആരോഗ്യപരമായും തൊഴിൽരംഗത്തും വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. മറ്റു കാര്യങ്ങളിൽ തടസ്സങ്ങൾക്കു സാധ്യത.
മിഥുനം: പൊതുവിൽ നല്ല ദിവസം ആയിരിക്കും. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക.
കർക്കിടകം: പൊതുവിൽ എല്ലാ കാര്യങ്ങളിലും ഒരു തടസ്സം നേരിട്ടേക്കാം. ക്ഷമയോടെ ചിന്തിച്ചു മാത്രം തീരുമാനങ്ങൾ എടുക്കുക.
ചിങ്ങം: കുടുംബത്തിലും താമസത്തിലും സമാധാനം ഉണ്ടാകും. മറ്റുകാര്യങ്ങളിൽ ചെറിയ വിഷമങ്ങൾക്കോ തടസ്സങ്ങൾക്കോ സാധ്യത.
കന്നി: സാമ്പത്തികമായും തൊഴിൽ രംഗത്തും ചെയ്യുന്ന കാര്യങ്ങൾ ശ്രദ്ധാപൂർവ്വം ചെയ്യുക. മറ്റുകാര്യങ്ങളിൽ തടസ്സങ്ങൾക്ക് സാധ്യതയില്ല.
തുലാം: ആരോഗ്യത്തിലും തൊഴിൽ രംഗത്തും ഇന്ന് സമാധാനവും നേട്ടവും ഉണ്ടാവും. മറ്റുകാര്യങ്ങളിൽ ചെറിയ തടസ്സങ്ങൾ നേരിട്ടേക്കാം.
വൃശ്ചികം: പൊതുവിൽ ദിവസം നല്ലതായിരിക്കും. ക്ഷമയോടെ ചിന്തിച്ച് മാത്രം ഓരോ കാര്യങ്ങളും ചെയ്യുക.
ധനു: തൊഴിൽ രംഗത്ത് നേട്ടകൾക്ക് സാധ്യത. മറ്റു കാര്യങ്ങളിൽ തടസ്സങ്ങൾ നേരിട്ടേക്കാം.
മകരം: തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങൾ ശ്രദ്ധാപൂർവ്വം ചെയ്യുക. മറ്റുകാര്യങ്ങളിൽ വലിയ തടസ്സങ്ങൾക്ക് സാധ്യതയില്ല.
കുംഭം: കുടുംബത്തിൽ സമാധാനം ഉണ്ടാകും. മറ്റുകാര്യങ്ങളിൽ തടസ്സങ്ങൾക്കും വിഷമങ്ങൾക്കും സാധ്യത.
മീനം: കുടുംബത്തിലും തൊഴിൽ രംഗത്തും സമാധാനം നഷ്ടപ്പെട്ടേക്കാം. മറ്റു കാര്യങ്ങളിൽ വലിയ തടസ്സങ്ങൾക്കു സാധ്യതയില്ല.