Today’s Horoscope: നിങ്ങളുടെ ദുശീലങ്ങൾ നിങ്ങൾക്ക് നാശം വിതയ്ക്കും! 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം

Today's Horoscope on march 3: ആരോഗ്യത്തിൽ സമാധാനം ഉണ്ടാകും. മറ്റു കാര്യങ്ങളിൽ വിഷമങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം....

Todays Horoscope: നിങ്ങളുടെ ദുശീലങ്ങൾ നിങ്ങൾക്ക് നാശം വിതയ്ക്കും! 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം

Horoscope (3)

Updated On: 

03 Mar 2026 | 07:07 AM

ഇന്ന് മാർച്ച് 3 ചൊവ്വാഴ്ച. വിവിധ രാശിയിൽ അവരുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം അറിയാം.

മേടം: കുടുംബത്തിൽ സമാധാനം ഉണ്ടാകും. മറ്റുകാര്യങ്ങളിൽ വിഷമങ്ങൾക്കും ബുദ്ധിമുട്ടുകൾക്ക് സാധ്യതയില്ല.

ഇടവം: കുടുംബത്തിൽ സമാധാനം ഉണ്ടാകാൻ സാധ്യത. മറ്റുകാര്യങ്ങളിൽ ചെറിയ ബുദ്ധിമുട്ടുകളും വിഷമങ്ങളും നേരിട്ടേക്കാം.

മിഥുനം: ആരോഗ്യത്തിൽ സമാധാനം ഉണ്ടാകും. മറ്റു കാര്യങ്ങളിൽ വിഷമങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം.

കർക്കിടകം: തൊഴിലങ്ങത്ത് ശ്രദ്ധയോടെ കാര്യങ്ങൾ ചെയ്താൽ വിജയം നിങ്ങൾക്ക് അനുകൂലമായിരിക്കും. മറ്റു കാര്യങ്ങളിൽ ബുദ്ധിമുട്ടുകൾ നേരിട്ടേക്കാം.

ചിങ്ങം: തൊഴിൽ രംഗത്ത് നിങ്ങളുടെ കഠിനാധ്വാനം ഫലം കാണും. മറ്റു കാര്യങ്ങളിൽ ബുദ്ധിമുട്ടുകളും വിഷമങ്ങളും നേരിട്ടേക്കാം.

കന്നി: കുടുംബത്തിൽ സമാധാനം ഉണ്ടാകും. മറ്റുകാര്യങ്ങളിൽ വിഷമങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം.

തുലാം : തൊഴിൽ രംഗത്ത് നേട്ടങ്ങൾക്ക് സാധ്യത. മറ്റുകാര്യങ്ങളിൽ തടസ്സങ്ങൾ നേരിട്ടേക്കാം.

വൃശ്ചികം: തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങൾ ക്ഷമയോടെ ചെയ്യുക. മറ്റുകാര്യങ്ങളിൽ തടസ്സങ്ങളും വിഷമങ്ങളും നേടി.

ധനു: ദാമ്പത്യ ജീവിതത്തിലെ ചെറിയ പൊരുത്തക്കേടുകൾ ഒഴിച്ചാൽ പൊതുവേ ദിവസം നല്ലതായിരിക്കും.

മകരം: കുടുംബത്തിൽ സമാധാനം ഉണ്ടാകും. മറ്റുകാര്യങ്ങളിൽ വിഷമങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം.

കുംഭം: പൊതുവിൽ ദിവസം നല്ലതായി പോകും. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക.

മീനം: ദാമ്പത്യ ജീവിതത്തിൽ സമാധാനം ഉണ്ടാവും. മറ്റു കാര്യങ്ങളിൽ വിഷമങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം.

ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വാർത്ത പൊതുവായ വിശ്വാസങ്ങളുടേയും ജ്യോതിഷഫലമായ ഫലങ്ങളുടേയും അടിസ്ഥാനത്തിലാണ്. TV9 മലയാളം ഇവ സ്ഥരീകരിക്കുന്നില്ല.

Follow Us
സ്നേക്ക് പ്ലാന്റ് വളർത്തിയാൽ പാമ്പ് വരുമോ?
ആറ്റുകാൽ പൊങ്കാല പൂജകൾ എപ്പോൾ ആരംഭിക്കും?
ചക്കയാണോ കപ്പയാണോ ആരോഗ്യത്തിന് നല്ലത്?
ഉരുളക്കിഴങ്ങിലും വ്യാജന്‍; കണ്ടെത്താന്‍ വഴിയുണ്ട്‌
മസനഗുഡി വനത്തിലെ മനോഹരമായ കാഴ്ച
ഇതാണോ ഗരുഡൻ? ഇത് ഫയർ ഡാൻസ് അല്ലേ?
ഭരണം മാറിയത് അറിഞ്ഞില്ലേ?! പാർക്കിങ്ങിന് അമിത ഫീസ്, കരാറുകാരന് എട്ടിൻ്റെ പണികൊടുത്ത് മേയർ
റോഡ് സൈഡില്‍ പൊരിഞ്ഞ വഴക്ക്, ഏറ്റുമുട്ടുന്നത് ആരാണെന്ന് കണ്ടോ?