Today’s Horoscope : ഭക്ഷണം കഴിക്കുമ്പോൾ സൂക്ഷിക്കുക, ആരോഗ്യകാര്യത്തിൽ ജാഗ്രത! 12 രാശികളുടെ ഇന്നത്തെ സമ്പൂർണ്ണ നക്ഷത്രഫലം

Innathe Rashiphalam: ആത്മവിശ്വാസത്തോടെ കാര്യങ്ങൾ ചെയ്യുക. ദാമ്പത്യജീവിതത്തിലും സമാധാനം ഉണ്ടാകും. പണം കൈകാര്യം ചെയ്യുമ്പോൾ സൂക്ഷിക്കുക. അനാവശ്യം ചിലവുകൾ....

Todays Horoscope : ഭക്ഷണം കഴിക്കുമ്പോൾ സൂക്ഷിക്കുക, ആരോഗ്യകാര്യത്തിൽ ജാഗ്രത! 12 രാശികളുടെ ഇന്നത്തെ സമ്പൂർണ്ണ നക്ഷത്രഫലം

Malayalam Astrology Prediction 2025

Updated On: 

03 Dec 2025 | 05:50 AM

Innathe Rashiphalam: ഇന്ന് ഡിസംബർ 3 ബുധനാഴ്ച. വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ഒരു സൂചനയാണ് ഇവിടെ നൽകുന്നത്. 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം നോക്കാം.

മേടം : നിങ്ങളുടെ ആരോഗ്യ കാര്യത്തിൽ ശ്രദ്ധിക്കുക. എന്തെങ്കിലും അസുഖങ്ങളാൽ ബുദ്ധിമുട്ടുന്നുണ്ടെങ്കിൽ അതിന് പരിഹാരം കാണുക. സാമ്പത്തിക കാര്യങ്ങളിൽ ഇന്ന് നിങ്ങൾക്ക് നേട്ടങ്ങൾക്ക് സാധ്യതയുണ്ട്. അനാവശ്യ ചിലവ് ഒഴിവാക്കുക. കുടുംബത്തിലും ദാമ്പത്യ ജീവിതത്തിലും അഭിപ്രായ വ്യത്യാസങ്ങൾക്ക് സാധ്യത. തൊഴിൽ എങ്ങനെ ചെയ്യുന്ന കാര്യങ്ങൾ അല്പം സൂക്ഷ്മതയോടെ ചെയ്യുക.

ഇടവം: സാമ്പത്തികമായി അപ്രതീക്ഷിതമായ നേട്ടങ്ങൾക്ക് സാധ്യത. തൊഴിൽ രംഗത്ത് നിങ്ങളുടെ കഠിനാധ്വാനം ഫലം കാണും കുടുംബത്തിലും ദാമ്പത്യ ജീവിതത്തിലും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായേക്കാം. ആരോഗ്യ കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. എങ്കിലും വലിയ പ്രശ്നങ്ങൾക്ക് സാധ്യത കാണുന്നില്ല .

മിഥുനം: ആത്മവിശ്വാസത്തോടെ കാര്യങ്ങൾ ചെയ്യുക. ദാമ്പത്യജീവിതത്തിലും സമാധാനം ഉണ്ടാകും. പണം കൈകാര്യം ചെയ്യുമ്പോൾ സൂക്ഷിക്കുക. അനാവശ്യം ചിലവുകൾ ഒഴിവാക്കുക. തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങൾ സൂക്ഷ്മതയോടെ ചെയ്യുക. ആരോഗ്യത്തെ ശ്രദ്ധിക്കുക.

കർക്കിടകം: കർക്കിടക രാശിക്കാർക്ക് ഇന്ന് സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യത. ബിസിനസുകാർ പരിശ്രമിച്ചാൽ ലാഭം കൊയ്യാം. കുടുംബത്തിലും വിവാഹ ജീവിതത്തിലും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായേക്കാം. ക്ഷമയോടെ കാര്യങ്ങൾ ചെയ്യുക.. തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങൾ സൂക്ഷിച്ചു ചെയ്യുക. അങ്ങനെയെങ്കിൽ നിങ്ങളുടെ പരിശ്രമം ഫലം കാണും.

ചിങ്ങം: ഇന്ന് നിങ്ങളുടെ ആരോഗ്യം നല്ലതായിരിക്കും. വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ സാധ്യതയില്ല. സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യത എങ്കിലും അനാവശ്യമായ ചെലവഴിക്കുന്നത് ഒഴിവാക്കുക. കുടുംബത്തിൽ സമാധാനം ഉണ്ടാകും. എങ്കിലും പങ്കാളിയുമായി എന്തെങ്കിലും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായേക്കാം അതിനാൽ ക്ഷമയോടെ സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുക. തൊഴിൽ രംഗത്ത് നിങ്ങളുടെ കഠിനാധ്വാനം സ്ഥലം കാണും. സംതൃപ്തി ലഭിക്കാൻ സാധ്യത.

 

കന്നി: ഭക്ഷണം കഴിക്കുമ്പോൾ സൂക്ഷിക്കുക. അമിതമായ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. ആരോഗ്യ കാര്യത്തിൽ ജാഗ്രത പാലിക്കുക. ആത്മവിശ്വാസത്തോടെ ദിവസം ആരംഭിക്കുക. ക്ഷമയോടെ കാര്യങ്ങളെ കൈകാര്യം ചെയ്യുക. കുടുംബത്തിലും ദാമ്പത്യ ജീവിതത്തിലും അഭിപ്രായ വ്യത്യാസങ്ങൾക്ക് സാധ്യത. തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങൾ ശ്രദ്ധയോടെ ചെയ്യുക.

തുലാം: ആരോഗ്യ കാര്യത്തിൽ ശ്രദ്ധിക്കുക. സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. കുടുംബത്തിൽ മനസ്സമാധാനം ഉണ്ടാകും. പങ്കാളിയുമായി ചെറിയ അഭിപ്രായ വ്യത്യാസങ്ങൾക്ക് സാധ്യത. തൊഴിൽ രംഗത്ത് നിങ്ങളുടെ പരിശ്രമങ്ങൾ വിലമതിക്കപ്പെടും.

വൃശ്ചികം: കുടുംബത്തിലും ദാമ്പത്യത്തിലും സമാധാനം ഉണ്ടാകും. തൊഴിൽ രംഗത്ത് നിങ്ങളുടെ പരിശ്രമങ്ങൾ വിലമതിക്കപ്പെടും. എങ്കിലും ചെയ്യുന്ന കാര്യങ്ങൾ സൂക്ഷിച്ചു ചെയ്യുക. സാമ്പത്തിക നഷ്ടങ്ങൾക്ക് സാധ്യത അനാവശ്യ ചെലവുകൾ ഒഴിവാക്കുക. ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാവില്ലെങ്കിലും ശ്രദ്ധ നൽകുക.

ധനു: സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യത.. കുടുംബത്തിൽ സമാധാനം ഉണ്ടാകും. പങ്കാളിയുമായി എന്തെങ്കിലും അഭിപ്രായവ്യത്യാസങ്ങൾക്ക് സാധ്യത അതിനാൽ ക്ഷമയോടെ സാഹചര്യങ്ങളെ കൈകാര്യം ചെയ്യുക. തൊഴിൽ രംഗത്ത് നിങ്ങളുടെ പരിശ്രമങ്ങൾ വിലമതിക്കപ്പെടും. ആരോഗ്യ കാര്യത്തിൽ ശ്രദ്ധിക്കുക. പ്രത്യേകിച്ച് ഗർഭിണികൾ ആണെങ്കിൽ കൂടുതൽ ശ്രദ്ധിക്കുക.

മകരം: ആരോഗ്യത്തിൽ ഇന്ന് വലിയ പ്രശ്നങ്ങൾ ഉണ്ടാകില്ല കുടുംബത്തിലും ദാമ്പത്യത്തിലും സമാധാനം ഉണ്ടാകും. രംഗത്ത് ചെയ്യുന്ന കാര്യങ്ങൾ ശ്രദ്ധയോടെ ചെയ്താൽ പരിശ്രമങ്ങൾ വിലമതിക്കപ്പെടും. സാമ്പത്തിക നഷ്ടങ്ങൾക്ക് സാധ്യതയുണ്ട് അതിനാൽ പണം സൂക്ഷിച്ചു കൈകാര്യം ചെയ്യുക.

കുംഭം : സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യതയുണ്ട് എങ്കിലും പണം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക. കുടുംബത്തിൽ സമാധാനം ഉണ്ടാകും ദാമ്പത്യത്തിലും സമാധാനം ഉണ്ടാകും എങ്കിലും അഭിപ്രായവ്യത്യാസങ്ങൾക്ക് സാധ്യത. തൊഴിൽ രം​ഗത്ത് ചെയ്യുന്ന കാര്യങ്ങൾ സൂക്ഷ്മതയോടെ മാത്രം ചെയ്യുക. ആരോഗ്യ കാര്യത്തിൽ നല്ല ശ്രദ്ധ നൽകുക.

മീനം: പൊതുവിൽ മനസമാധാനം ഉണ്ടാവും. ആരോഗ്യ കാര്യത്തിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാകില്ല. സാമ്പത്തിക നഷ്ടങ്ങൾക്ക് സാധ്യത. പണം കൈകാര്യം ചെയ്യുമ്പോൾ സൂക്ഷിക്കുക. കുടുംബത്തിലും ദാമ്പത്യത്തിലും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായേക്കാം. ക്ഷമയോടെ സാഹചര്യങ്ങളെ നേരിടുക. തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങൾ സൂക്ഷിച്ചു ചെയ്യുക.

(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വാർത്ത പൊതുവായ വിശ്വാസങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് ടിവി9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല.)

Follow Us
Related Stories
Horoscope Today: വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കുക, അപകടത്തിന് സാധ്യത; ഇന്നത്തെ നക്ഷത്രഫലം പറയുന്നത്
Navapancham Raja yog: കുംഭം ഉൾപ്പെടെ രാശിക്കാരുടെ ജീവിതത്തിൽ ജൂൺ 25 മുതൽ ഈ മാറ്റങ്ങൾ കണ്ടു തുടങ്ങും! നിർജല ഏകാദശി ദിനത്തിൽ നവപഞ്ചമരാജ യോഗം
Horoscope Today: കല്ല്യാണം മുടങ്ങാം, ശത്രുക്കൾ പിന്നാലെയുണ്ട്; ഇന്ന് ഈ നാളുകാർക്ക് സംഭവിക്കാൻ പോകുന്നത്
Kendra Yog 2026:കന്നി ഉൾപ്പെടെ രാശിക്കാർ ജൂൺ 26 മുതൽ ഓരോ ചുവടും ശ്രദ്ധയോടെ വെക്കുക! ഈ രാശിക്കാർ ജാഗ്രത പാലിച്ചില്ലെങ്കിൽ ജീവിതം മാറിമറിയും
Daily Horoscope Today: ഈ നാളുകാര്‍ക്ക് ഇന്ന് മികച്ച ദിനം, അംഗീകാരങ്ങള്‍ തേടിയെത്താം; ഇന്നത്തെ രാശിഫലം
Lucky Zodiac signs: വിവാഹം കഴിഞ്ഞാൽ പന പോലെ വളരും, സമ്പത്ത് കുമിഞ്ഞു കൂടും! ആ 6 ഭാഗ്യ രാശികൾ ഇവർ
ഭക്ഷണം പാകം ചെയ്യുന്നതിന് ഒലിവ് ഓയിൽ ഉപയോഗിക്കുന്നത് നല്ലതോ?
വീട്ടിൽ സിസി പ്ലാന്റ് വളർത്തുന്നതിന്റെ ഗുണങ്ങൾ
ചിതലിനെ തുരത്താന്‍ വിനാഗിരി മതി
വായ്പുണ്ണ് മാറ്റാം മിനിറ്റുകൾക്കുള്ളിൽ! ഇവ അടുക്കളയിലുണ്ടോ
Viral Video: പത്തി വിടർത്തി രാജവെമ്പാല, പൂച്ച സർ മുൻപിൽ
ഇഷ്ടം ചക്കയോട് മാത്രം! വഴി അരികിൽ നിൽക്കുന്ന കൊമ്പൻ ചെയ്യുന്നത് കണ്ടോ
മരിച്ചയാളുടെ കവറിൽ 1 ലക്ഷത്തോളം രൂപ
Viral Video: ആരും പ്രതീക്ഷിച്ചില്ല ആ 'ഗോൾ'