5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto
Untold

Untold

നമ്മുക്ക് ചുറ്റുമുള്ള അറിയാക്കഥകളിലേക്കൊരു പുതിയ വാതിൽ തുറക്കുകയാണ് ഇവി‌ടെ. ഇതുവരെ വാർത്തകളിലൂടെ അറിഞ്ഞതും പറഞ്ഞതും കേട്ടതും കേൾക്കാത്തതുമായ പല തരം കഥകൾ അൺടോ‍ൾഡ‍ിൽ ച‍ർച്ച ചെയ്യപ്പെടുന്നു. ദേശീയ-സംസ്ഥാന രാഷ്ട്രീയത്തിലെ അടിയൊഴുക്കുകൾ, സാമ്പത്തിക രം​ഗത്തെ അസാധാരണമായ മാറ്റങ്ങൾ, തുടങ്ങി ഇനിയും തെളിയപ്പെടാത്ത കുറ്റകൃത്യങ്ങൾ വരെ വേറിട്ട നിരവധി വിഷയങ്ങൾ അൺടോൾഡിലൂടെ ച‍‍ർച്ച ചെയ്യും. ഓരോ വിഷയങ്ങളും അതിൻ്റെ ഭം​ഗി ചോരാതെ ഏറ്റവും പുതിയ വിവരങ്ങളുമായി ആഴത്തിൽ പഠിച്ച് തയ്യറാക്കായായിരിക്കും വായനക്കാരിലേക്ക് എത്തിക്കുക. ആഴ്ചയിൽ ഒന്ന് എന്ന നിലയിൽ ഒരു പ്രതിവാര പംകതിയായി അൺടോൾഡ് നിങ്ങൾക്ക് വായിച്ച് തുടങ്ങാം…..

Read More

Sitaram Yechury : അന്ന് ഇന്ദിരാ​ഗാന്ധിയെ വെല്ലുവിളിച്ച യുവ നേതാവ്… പിന്നീട് യെച്ചൂരി എന്ന ചുരുക്കപേരിൽ പാർട്ടിയുടെ തലപ്പത്ത്

Sitaram Yechur​y and Indira Gandhi: ജവഹർലാൽ നെഹ്രു സർവ്വകലാശാലയുടെ ചരിത്രത്തിൽ, കരുത്തുറ്റ ഭരണാധികാരിയെ മുട്ടികുത്തിച്ച് രാജിവെപ്പിച്ച ആ കഥ ഇന്നും സർവ്വകലാശാലയുടെ സമര ചരിത്രത്തിലെ സുവർണ നിമിഷമാണ്.

Manichitrathazhu : എല്ലാവരും ഭയക്കുന്ന ആ രാഗം എങ്ങനെ നാ​ഗവല്ലിയുടെ പ്രിയരാ​ഗമായി? മണിച്ചിത്രത്താഴിലെ രഹസ്യം

Manichitrathazhu Movie Secrets : നാ​ഗവല്ലിയുടെ മനസ്സിലെ തണുപ്പിക്കാനുള്ള രാ​ഗം എന്ന നിലയിലാണ് ഇത് പ്രയോ​ഗിച്ചിട്ടുള്ളത്... തെക്കിനിയിലെത്തുന്നവരോട് ഒരു സന്ദർഭത്തിൽ നാ​ഗവല്ലി ആഹിരി ​രാ​ഗത്തിൽ കീർത്തനം പാടുന്നതിനെപ്പറ്റി സംസാ​രിക്കുന്നതിൽ നിന്ന് ഇത് മനസ്സിലാക്കാം.

Stock Exchange Scams : ബാങ്ക് ജീവനക്കാരായി സ്റ്റോക്ക് എക്സ്ചേഞ്ച് ഭരിച്ചു; ഒടുവിൽ വിവാദത്തിലും

Madhabi Puri Buch Controversy: ഒരു പക്ഷെ ചിത്ര രാമകൃഷ്ണനേക്കാൾ കരിയറിൽ വലിയ നേട്ടങ്ങളുണ്ടാക്കിയ വനിതയാണ് മാധവി പുരി ബുച്ച്. എങ്കിലും ശമ്പളത്തിൽ മാധവിയെ കടത്തിവെട്ടി ചിത്ര