Viral News: വനത്തിനുള്ളില്‍ നിന്നും 1,500 വര്‍ഷം പഴക്കമുള്ള സ്വര്‍ണമാല കണ്ടെത്തി

Ancient Gold Necklace Poland: ചരിത്രാന്വേഷകരുടെ ഒരു സംഘം കഴിഞ്ഞ ജൂണില്‍ പോളണ്ടിലെ കാലിസ് നഗരത്തിനടുത്തുള്ള കാടുകളില്‍ ഗവേഷണം നടത്തുന്നതിനായി പോയപ്പോഴാണ് അമൂല്യമായി വസ്തുക്കള്‍ ശ്രദ്ധയില്‍പ്പെട്ടത്. അവരുടെ ആദ്യ കണ്ടെത്തല്‍ റോമന്‍ കാലഘട്ടത്തിലെ ഒരു പുരാതന ശവക്കുഴിയായിരുന്നു.

Viral News: വനത്തിനുള്ളില്‍ നിന്നും 1,500 വര്‍ഷം പഴക്കമുള്ള സ്വര്‍ണമാല കണ്ടെത്തി

കണ്ടെടുത്ത ആഭരണം

Published: 

05 Sep 2025 | 04:44 PM

വനത്തിനുള്ളില്‍ നിന്ന് മനുഷ്യര്‍ക്ക് പലതരത്തിലുള്ള സാധനങ്ങള്‍ ലഭിക്കാറുണ്ട്. എന്നാല്‍ അഞ്ചാം നൂറ്റാണ്ടില്‍ ഉപയോഗിച്ച ശുദ്ധമായ സ്വര്‍ണം കണ്ടെത്തിയിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകര്‍.

ചരിത്രാന്വേഷകരുടെ ഒരു സംഘം കഴിഞ്ഞ ജൂണില്‍ പോളണ്ടിലെ കാലിസ് നഗരത്തിനടുത്തുള്ള കാടുകളില്‍ ഗവേഷണം നടത്തുന്നതിനായി പോയപ്പോഴാണ് അമൂല്യമായി വസ്തുക്കള്‍ ശ്രദ്ധയില്‍പ്പെട്ടത്. അവരുടെ ആദ്യ കണ്ടെത്തല്‍ റോമന്‍ കാലഘട്ടത്തിലെ ഒരു പുരാതന ശവക്കുഴിയായിരുന്നു. അതിനുള്ളില്‍ ഒരു യോദ്ധാവിന്റെ അവശിഷ്ടങ്ങളും കുന്തത്തിന്റെയും പരിചയുടെയും ഭാഗങ്ങളും ഉണ്ടായിരുന്നു.

ആഭരണം കണ്ടെടുക്കുന്നു

പിന്നീടവര്‍ പതിനൊന്നാം നൂറ്റാണ്ടിലെ നാണയവും ചെറിയ കളിമണ്‍ കലവും കണ്ടെത്തി. ഇത് തുറന്നപ്പോള്‍ 631 നാണയങ്ങളാണ് ലഭിച്ചത്. ജൂണ്‍ അവസാനത്തോടെ കൂടുതല്‍ നാണയങ്ങള്‍ അടങ്ങിയ രണ്ടാമത്തെ കളിമണ്‍ പാത്രവും അവര്‍ക്ക് മുന്നില്‍ തെളിഞ്ഞു.

Also Read: Viral Video: ഇവിടെ മൃഗങ്ങളും നിയമം പാലിക്കും! സീബ്രാലൈനിലൂടെ റോഡ് മുറിച്ചുകടന്ന് മാനുകൾ, വൈറലായി വീഡിയോ

എന്നാല്‍ ജൂലൈ 12ന് സ്വര്‍ണതിളക്കമാണ് അവര്‍ക്ക് കാണാനായത്. ആദ്യം അവര്‍ കരുതിയത് മറ്റേതെങ്കിലും ലോഹമായിരിക്കാമെന്നാണ്. എന്നാല്‍ പിന്നീടാണ് അഞ്ചാം നൂറ്റാണ്ടിലെ ശുദ്ധമായ സ്വര്‍ണമാലയാണതെന്ന് സ്ഥിരീകരിച്ചത്. 222 ഗ്രാം ഭാരമുണ്ടായിരുന്നു അതിന്. ഇത് ജര്‍മന്‍ സമൂഹമായ ഗോഥിക് ജനതയുടേതാകാമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

Loading...
Unable to load recommendations.
Follow Us
Related Stories
ദുബയിൽ ജോലി ചെയ്യുമ്പോൾ തന്നെ സ്വന്തമായി ബിസിനസ്സ് തുടങ്ങാമോ? അറിയേണ്ട നിയമവശങ്ങൾ !
യു.എ.ഇയിൽ പൊലീസിനെ വിളിക്കാൻ 999 ആണോ 901 ആണോ ഉപയോഗിക്കേണ്ടത്? പ്രവാസികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ!
മക്ക പ്രതിരോധ കരാർ: സൗദിയെ ആകമിച്ചതിന് മറുപടി? ഹുതികൾക്കെതിരെ പാകിസ്ഥാൻ വ്യാമാക്രമണത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്
ഗാസയില്‍ നിന്ന് പലസ്തീനികളെ നാടുകടത്താന്‍ പദ്ധതിയില്ല; ഇസ്രയേല്‍ വിദേശകാര്യമന്ത്രി
ദുബായി ഡ്യൂട്ടിഫ്രീയിൽ ഒൻപതര കോടിയുടെ ബമ്പറടിച്ച് മലയാളി; ഭാഗ്യം തുണച്ചത് 17 സുഹൃത്തുക്കൾക്കൊപ്പം എടുത്ത ടിക്കറ്റിന്
ദുബായിലെ സ്കൂളുകളിൽ ഒക്ടോബറിലെ അവധികളിൽ മാറ്റം; പുതിയ അധ്യായന വർഷത്തെ അവധികൾ അറിയാം!
പുഴുങ്ങിയ മുട്ട എത്ര നേരം കേടുകൂടാതെ സൂക്ഷിക്കാം?
ബീറ്റ്റൂട്ട് മതി, ടേസ്റ്റി ഹൽവ ഉണ്ടാക്കാം
കിയ സിറോസ് ഫ്ലക്സ് ഫ്യുവൽ വരുന്നു
ബിഗ് ബോസ് അവതരിപ്പിക്കാന്‍ സൗരവ്‌ ഗാംഗുലി വാങ്ങുന്നത് എത്ര കോടി?
മൂന്നാറിൽ ഇറങ്ങിയ കടുവ
Viral Video | കൺമുൻപിൽ ഞെട്ടിക്കുന്ന ലോറി അപകടം
Viral Video | കഴുത്തിൽ ട്രാക്ടർ ടയർ കുടുങ്ങിയ ആന
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്