Kerala Gold Rate: സ്വർണവിലയിൽ വൻ ഇടിവോ? ഇന്നത്തെ നിരക്ക്

ഉത്സവ-വിവാഹ സീസണിലെ ഡിമാൻഡും രൂപയുടെ വിനിമയ നിരക്കിലെ മാറ്റങ്ങളും വരുംദിവസങ്ങളിലെ സ്വർണവിലയിൽ നിർണായകമാകും. ഡിസംബറില്‍ എംസിഎക്‌സില്‍ 10 ഗ്രാമിന് 1,40,000 രൂപ മുതല്‍ 1,53,000 രൂപ വരെയായിരിക്കും വിലയുടെ പരിധിയെന്നാണ് പ്രവചനം. ഡിസംബറിൽ യുഎസ് ഫെഡ് പലിശ നിരക്ക് ഉയർത്താനുള്ള സാധ്യത 80 ശതമാനമാണെന്ന വിലയിരുത്തലുകളുമുണ്ട്.

Kerala Gold Rate: സ്വർണവിലയിൽ വൻ ഇടിവോ? ഇന്നത്തെ നിരക്ക്

പ്രതീകാത്മക ചിത്രം

Published: 

09 Nov 2026 | 08:17 AM

വിവാഹാവശ്യങ്ങൾക്കു മറ്റും സ്വർണം വാങ്ങാൻ കാത്തിരിക്കുകയാണോ? വില കൂടിയും കുറഞ്ഞും സാധാരണക്കാരുടെയും ആഭരണപ്രേമികളുടെയും നെഞ്ചിടിപ്പ് കൂട്ടുകയാണ് പൊന്ന്. ഞായറാഴ്ച അവധിക്ക് ശേഷം തിങ്കളാഴ്ച വ്യാപാരം ആരംഭിക്കുമ്പോൾ വില കൂടുമോ കുറയുമോ? ഇന്നത്തെ നിരക്ക് പരിശോധിക്കാം….

ഇന്നത്തെ സ്വർണവില

സംസ്ഥാനത്ത് നിലവിൽ പവന് 1,05,280 രൂപ നിരക്കിലാണ് സ്വർണത്തിന്റെ വ്യാപാരം. ഗ്രാമിന് 13,160 രൂപയാണ് നൽകേണ്ടത്. വിപണി വിലയോടൊപ്പം മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും കൊടുക്കേണ്ടി വരും. ജ്വല്ലറികൾക്കനുസരിച്ച് പണിക്കൂലിയിൽ മാറ്റം വരും.

ലോകത്തിലെ സ്വർണത്തിന്റെ ഏറ്റവും വലിയ രണ്ടാമത്തെ ഉപഭോക്താവാണ് ഇന്ത്യ. ആഭരണങ്ങൾ എന്നതിലുപരി നിക്ഷേപമായിട്ടാണ് സ്വർണത്തെ കണക്കാക്കുന്നത്. വിലക്കയറ്റവും പണപ്പെരുപ്പവും വർദ്ധിക്കുമ്പോഴും സമ്പാദ്യത്തിന്റെ മൂല്യം കുറയാതെ കാക്കാൻ ആളുകൾ സ്വർണത്തെ ആശ്രയിക്കുന്നു. ഉത്സവ-വിവാഹ സീസണിലെ ഡിമാൻഡും രൂപയുടെ വിനിമയ നിരക്കിലെ മാറ്റങ്ങളും വരുംദിവസങ്ങളിലെ സ്വർണവിലയിൽ നിർണായകമാകും. ഡിസംബറില്‍ എംസിഎക്‌സില്‍ 10 ഗ്രാമിന് 1,40,000 രൂപ മുതല്‍ 1,53,000 രൂപ വരെയായിരിക്കും വിലയുടെ പരിധിയെന്നാണ് പ്രവചനം. ഡിസംബറിൽ യുഎസ് ഫെഡ് പലിശ നിരക്ക് ഉയർത്താനുള്ള സാധ്യത 80 ശതമാനമാണെന്ന വിലയിരുത്തലുകളുമുണ്ട്.

Loading...
Unable to load recommendations.
Follow Us
വെളിച്ചെണ്ണ എടുത്തോ, കണ്ണിനടിയിലെ കറുപ്പ് മാറ്റാം
154 KM റേഞ്ച് - റോയൽ എൻഫീൽഡിന്റെ ഇ.വി ബൈക്ക്
പുഴുങ്ങിയ മുട്ട vs ഓംലെറ്റ്: ഏതാണ് നല്ലത്?
ചോറിന് പകരം കോളിഫ്ലവർ ചിക്കൻ റൈസ്; സിംപിൾ റെസിപ്പി
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി