Kerala Gold Rate Today: ‘ഇതെന്തൊരു പോക്കാ സ്വർണമേ’;പുതുമാസത്തിലും രക്ഷയില്ല, ഏറ്റവും ഉയർന്ന നിരക്കിലെത്തി സ്വർണവില

Kerala Gold Rate Today: കഴിഞ്ഞ ദിവസം 67,400 രൂപയായിരുന്നു വിലയെങ്കിൽ ഇന്ന് 680 രൂപയാണ് വ‍ർധിച്ചിരിക്കുന്നത്. ഏപ്രിലിൽ സ്വർണ വില കുറയുമെന്ന പ്രതീക്ഷകൾക്ക് തിരിച്ചടിയായിരിക്കുകയാണ് ഇന്നത്തെ നിരക്ക്.

Kerala Gold Rate Today: ഇതെന്തൊരു പോക്കാ സ്വർണമേ;പുതുമാസത്തിലും രക്ഷയില്ല,  ഏറ്റവും ഉയർന്ന നിരക്കിലെത്തി സ്വർണവില

gold rate

Updated On: 

01 Apr 2025 | 09:57 AM

റെക്കോർഡുകൾ തകർത്ത് സംസ്ഥാനത്തെ സ്വർണവില. പുതിയ മാസത്തിന്റെ തുടക്കത്തിൽ തന്നെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണം എത്തിയിരിക്കുന്നത്.

കേരളത്തിൽ ഇന്ന് ഒരു പവൻ സ്വ‍ർണത്തിന് 68,080 രൂപ നൽകണം. കേരളത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും വലിയ നിരക്കാണിത്. ഒരു പവൻ സ്വ‍ർണത്തിന് 68,080 രൂപയായതോടെ ഒരു ​ഗ്രാമിന്റെ വില 8510 രൂപയായി ഉയ‍ർന്നു.

കഴിഞ്ഞ ദിവസം 67,400 രൂപയായിരുന്നു വിലയെങ്കിൽ ഇന്ന് 680 രൂപയാണ് വ‍ർധിച്ചിരിക്കുന്നത്. ഏപ്രിലിൽ സ്വർണ വില കുറയുമെന്ന പ്രതീക്ഷകൾക്ക് തിരിച്ചടിയായിരിക്കുകയാണ് ഇന്നത്തെ നിരക്ക്.

Loading...
Unable to load recommendations.
Follow Us
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ