KVS Admissions 2026-27: കേന്ദ്രീയ വിദ്യാലയങ്ങളിൽ പ്രവേശനം ആരംഭിച്ചു; ഇപ്പോൾ അപേക്ഷിക്കാം, അവസാന തീയതി എന്ന്

Kendriya Vidyalaya Sangathan Admissions: മാർച്ച് 31-ന് ആറ് വയസ്സ് പൂർത്തിയാകിയവരാണ് അപേക്ഷിക്കേണ്ടത്. എട്ട് വയസ് കവിയരുത്. ഒന്നാംക്ലാസിലേക്കുള്ള പ്രവേശന പ്രക്രിയയാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ, താമസവുമായി ബന്ധപ്പെട്ട രേഖ, ബാധകമെങ്കിൽ ജാതി സർട്ടിഫിക്കറ്റ്/സർവീസ് സർട്ടിഫിക്കറ്റ് എന്നിവ നിർബന്ധമായും ഉണ്ടാകണം.

KVS Admissions 2026-27: കേന്ദ്രീയ വിദ്യാലയങ്ങളിൽ പ്രവേശനം ആരംഭിച്ചു; ഇപ്പോൾ അപേക്ഷിക്കാം, അവസാന തീയതി എന്ന്

Kendriya Vidyalaya

Published: 

21 Mar 2026 | 10:53 AM

കേന്ദ്രീയ വിദ്യാലയങ്ങളിൽ (കെവി) കുട്ടികൾക്കുള്ള പ്രവേശന പ്രക്രിയ ആരംഭിച്ചു. 2026–27 അക്കാദമിക് സെഷനിലേക്കുള്ള ബാൽവതിക പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ മാർച്ച് 20 മുതൽ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. താല്പര്യമുള്ളവർക്ക് ഔദ്യോഗിക പോർട്ടലായ admission.kvs.gov.in വഴി അപേക്ഷകൾ സമർപ്പിക്കാം.

മാർച്ച് 31-ന് ആറ് വയസ്സ് പൂർത്തിയാകിയവരാണ് അപേക്ഷിക്കേണ്ടത്. എട്ട് വയസ് കവിയരുത്. ഒന്നാംക്ലാസിലേക്കുള്ള പ്രവേശന പ്രക്രിയയാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ, താമസവുമായി ബന്ധപ്പെട്ട രേഖ, ബാധകമെങ്കിൽ ജാതി സർട്ടിഫിക്കറ്റ്/സർവീസ് സർട്ടിഫിക്കറ്റ് എന്നിവ നിർബന്ധമായും ഉണ്ടാകണം.

കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാരുടെ മക്കൾക്കും സംവരണ വിഭാഗങ്ങൾക്കും നിശ്ചിത മാനദണ്ഡങ്ങൾ പ്രകാരം പ്രവേശനത്തിന് മുൻഗണന ലഭിക്കുന്നതാണ്.

ALSO READ: പരീക്ഷയില്ല, അഭിമുഖം മാത്രം: പ്ലസ്ടു പാസായവർക്ക് കോഴിക്കോട് ഐഐഎമ്മിൽ ജോലി നേടാം

അപേക്ഷിക്കേണ്ട വിധം

ആദ്യം ഔദ്യോഗിക വെബ്സൈറ്റായ kvsangathan.nic.in സന്ദർശിക്കുക

ശേഷം അതിലുള്ള “പുതിയ രജിസ്ട്രേഷൻ” എന്നതിൽ ക്ലിക്ക് ചെയ്യുക

കുട്ടിയുടെയും മാതാപിതാക്കളുടെയും വിവരങ്ങൾ അപേക്ഷയിൽ പൂരിപ്പിക്കുക

ലോഗിൻ ചെയ്ത ശേഷം മൂന്ന് ഇഷ്ടപ്പെട്ട കേന്ദ്രീയ വിദ്യാലയങ്ങൾ തിരഞ്ഞെടുക്കുക

ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക

അപേക്ഷാ ഫോം സമർപ്പിക്കുക

ഭാവി ആവശ്യങ്ങൾക്കായി ഈ ഫോം ഡൗൺലോഡ് ചെയ്ത് പ്രിന്റെടുത്ത് സൂക്ഷിക്കാം.

Loading...
Unable to load recommendations.
Follow Us
Related Stories
India Post GDS Registration: പത്താം ക്ലാസ് പാസ്സായോ!; പോസ്റ്റ് ഓഫീസിൽ ജോലി ഉറപ്പ്, അപേക്ഷിക്കേണ്ട അവസാന തീയതി
KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; പരാതികള്‍ അറിയിക്കാന്‍ ഇന്ന് അവസാന അവസരം
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ