Kerala PSC KTDC Recruitment 2025 : വെറും പ്ലസ്ടു മതി, മികച്ച ശമ്പളത്തോടെ ടൂറിസം ഡിപാർട്ട്മെന്റിന്റെ ഭാ​ഗമാകാം… അപേക്ഷിക്കേണ്ടതിങ്ങനെ

Office Assistant Vacancy at Tourism Department for Plus Two Graduates: താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ പിഎസ്സിയുടെ വെബ്സൈറ്റ് സന്ദർശിച്ചതിനുശേഷം ഒറ്റത്തവണ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട് എങ്കിൽ നേരിട്ട് അപേക്ഷിക്കാവുന്നതാണ്. അപേക്ഷകൾക്കായി പ്രത്യേകം ഫീസ് ഇടാവുന്നതല്ല

Kerala PSC KTDC Recruitment 2025 : വെറും പ്ലസ്ടു മതി, മികച്ച ശമ്പളത്തോടെ ടൂറിസം ഡിപാർട്ട്മെന്റിന്റെ ഭാ​ഗമാകാം... അപേക്ഷിക്കേണ്ടതിങ്ങനെ

Job (1)

Published: 

15 Aug 2025 | 02:53 PM

തിരുവനന്തപുരം: ഒരു സർക്കാർ ജോലിയാണോ നിങ്ങളുടെ സ്വപ്നം. എങ്കിൽ അവസരങ്ങളുടെ പെരുമഴയുമായി ഇപ്പോൾ പിഎസ്സിയുടെ വിവിധ വകുപ്പുകളിൽ വിജ്ഞാപനങ്ങൾ എത്തുന്നു. അടുത്തിടെ കേരള സർക്കാരിന് കീഴിലുള്ള ടൂറിസം വകുപ്പിലാണ് അപേക്ഷ ക്ഷണിച്ചുകൊണ്ട് വിജ്ഞാപനം എത്തിയത്. വെറും പ്ലസ് ടു യോഗ്യത ഉണ്ടെങ്കിൽ ടൂറിസം കോർപറേഷനിൽ ജോലി നേടാം.

ആകെ ഒരു ഒഴിവാണ് ഉള്ളത്. താല്പര്യമുള്ളവർക്ക് കേരള പിഎസ്സിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച അപേക്ഷകൾ ഓൺലൈൻ ആയി സമർപ്പിക്കാവുന്നതാണ്. അപേക്ഷകൾ അയക്കേണ്ട അവസാന തീയതി സെപ്റ്റംബർ മൂന്നാണ്. കേരള ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന്റെ ഓഫീസ് അസിസ്റ്റന്റ് ആയാണ് ജോലി നേടുന്നവർക്ക് നിയമനം ലഭിക്കുക.

Also Read – ന്യൂ ഇന്ത്യ അഷ്വറൻസിൽ 550 ഒഴിവുകൾ; യോഗ്യത ബിരുദം, ഉടൻ അപേക്ഷിക്ക

ഇതൊരു സ്ഥിര നിയമനം കൂടിയാണ്. 18 വയസ്സ് മുതൽ 36 വയസ്സ് വരെ പ്രായമുള്ളവർക്ക് ജോലിക്കായി അപേക്ഷിക്കാം. എസ് ഇ എസ് ടി ഒ ബി സി മറ്റ് സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃതമായി വയസ്സുള്ള കൊണ്ടായിരിക്കും. പ്ലസ് ടു യോഗ്യത മതി ഇതിനായി അപേക്ഷിക്കുന്നതിന്. കൂടാതെ ടൈപ്പ് റൈറ്റിംഗിൽ ഇംഗ്ലീഷ് ലോവർ യോഗ്യത ആവശ്യമാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ പിഎസ്സിയുടെ വെബ്സൈറ്റ് സന്ദർശിച്ചതിനുശേഷം ഒറ്റത്തവണ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട് എങ്കിൽ നേരിട്ട് അപേക്ഷിക്കാവുന്നതാണ്. അപേക്ഷകൾക്കായി പ്രത്യേകം ഫീസ് ഇടാവുന്നതല്ല

തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
വയനാട് പനമരം മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയപ്പോൾ
അറസ്റ്റിലായ ഷിംജിതയെ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ
നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് കയറി
ആ ചേച്ചി പറഞ്ഞില്ലായിരുന്നെങ്കിലോ? ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചത് കണ്ടോ