Actor Dhanush:പേരിതോ?നടൻ ധനുഷിന്റെ പാർട്ടി തിരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്തു! ഔദ്യോഗിക പ്രഖ്യാപനം ഉടൻ

Actor Dhanush: നടന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഫാൻ ക്ലബ്ബുകളുടെ പേരിൽ വിവിധ പദ്ധതികൾ നടപ്പിലാക്കി വരുന്നു.പുതിയ പാർട്ടി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം അദ്ദേഹം ഉടൻതന്നെ പരസ്യമാക്കും.നടൻ വിജയ് രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് തമിഴ്നാട്ടിൽ സർക്കാർ രൂപീകരിച്ചതോടെ തമിഴ്നാടിന്റെ രാഷ്ട്രീയ ഭൂപടത്തിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായത്...........

Actor Dhanush:പേരിതോ?നടൻ ധനുഷിന്റെ പാർട്ടി തിരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്തു! ഔദ്യോഗിക പ്രഖ്യാപനം ഉടൻ

Dhanush

Published: 

07 Oct 2026 | 08:09 AM

നടൻ ധനുഷ് തന്റെ ആരാധന സംഘടന ശക്തിപ്പെടുത്തുന്നതിൽ അതീവ ശ്രദ്ധ ചെലുത്തി വരുന്നതായി റിപ്പോർട്ട്. നടന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഫാൻ ക്ലബ്ബുകളുടെ പേരിൽ വിവിധ പദ്ധതികൾ നടപ്പിലാക്കി വരുന്നു.ഈ സാഹചര്യത്തിൽ തന്റെ ആരാധക സംഘടനയെ ഒരു രാഷ്ട്രീയ പ്രസ്ഥാനമാക്കി മാറ്റാൻ നടൻ പദ്ധതി ഉണ്ടെന്നും ഇതിനായി നിയമ വിദഗ്ധരുമായി സജീവമായ കൂടിയാലോചനകൾ നടത്തുന്നുണ്ട് എന്നുമുള്ള റിപ്പോർട്ടുകൾ ആണ് പുറത്തുവരുന്നത്.

തിരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്തി….

നടൻ വിജയ് രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് തമിഴ്നാട്ടിൽ സർക്കാർ രൂപീകരിച്ചതോടെ തമിഴ്നാടിന്റെ രാഷ്ട്രീയ ഭൂപടത്തിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായത്. ഈ മാറ്റം ധനുഷ്, ശിവകാർത്തികേയൻ, രവിമോഹൻ തുടങ്ങിയ മറ്റു നടന്മാരെയും രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാൻ പ്രേരിപ്പിച്ചത് ആയിട്ടുള്ള സൂചനങ്ങളും എത്തുന്നു. ഇതിന്റെ ഭാഗമായി ധനുഷ് തന്റെ ആരാധക സംഘടനയെ ” തമിഴ്നാട് ഉച്ചി ഖജഗം” എന്ന് പുനർനാമകരണം ചെയ്ത് പുതിയ പാർട്ടി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം അദ്ദേഹം ഉടൻതന്നെ പരസ്യമാക്കും എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ALSO READ:ബത്ലഹേം കുടുംബയൂണിറ്റ് കണ്ടു ഞാൻ ഗിരീഷിനെ വിളിച്ച് പറഞ്ഞത് ഈ ഒറ്റ കാര്യം! സത്യൻ അന്തിക്കാട്

അടുത്തിടെ നടന്ന തന്റെ ജന്മദിനാഘോഷ വേളയിൽ ഫാൻ ക്ലബ്ബിന്റെ പേരിൽ ആവശ്യമായ ക്ഷേമ സഹായങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കണമെന്ന് ധനുഷ് ആരാധകരെ ഉപദേശിച്ചിരുന്നു. പതിവിൽ നിന്നും വ്യത്യസ്തമായി നേതാവ് ധനുഷ് എന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള പോസ്റ്ററുകളാണ് ആരാധകർ പുറത്തിറക്കിയത് ഇതിന്റെ പിന്നാലെ ആരാധക സംഘത്തെ ജില്ലകളായി വിഭജിച്ച് ജില്ലാ നേതാക്കളെ നിയമിക്കുകയും നിയോജക മണ്ഡലം അംഗത്വ നിയമനങ്ങൾ ഗൗരവമായി നടപ്പിലാക്കുകയും ചെയ്തു. പാർട്ടിയുടെ പേര് തെരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്ത വിവരം ധനുഷ് ചാരിറ്റി ക്ലബ് പുറത്തിറക്കിയ പ്രസ്താവന ഇതിനോടകം തന്നെ രാഷ്ട്രീയ വൃത്തങ്ങളെ ചർച്ചാവിഷയമായി മാറിയിട്ടുണ്ട്.

ENGLISH SUMMARY

Reports indicate that actor Dhanush is paying close attention to strengthening his fan network. While various initiatives are being implemented under the banner of his fan clubs based on his instructions, he also holds periodic consultations with the administrators.

Loading...
Unable to load recommendations.
Follow Us
Related Stories
Parvathy Thiruvothu: “ഒരു ഘട്ടത്തിൽ സിനിമയിൽ നിന്നും പുറത്താക്കപ്പെടലിൻ്റെ വക്കിലെത്തി, പക്ഷേ തോറ്റു കൊടുക്കാൻ തയ്യാറായിരുന്നില്ല”: പാർവതി തിരുവോത്ത്
bethlehem kudumba unit: ബത്ലഹേം കുടുംബയൂണിറ്റ് കണ്ടു ഞാൻ ഗിരീഷിനെ വിളിച്ച് പറഞ്ഞത് ഈ ഒറ്റ കാര്യം! സത്യൻ അന്തിക്കാട്
Jason Sanjay: കേരളത്തിൽ ഏറ്റവും ഇഷ്ടം എന്ത്? മറുപടിയുമായി ജേസൺ സഞ്ജയ്!
Big boss Malayalam Season 8: പുറത്തും നീ എനിക്കൊരു ശല്യമായി മാറരുത്! കടൽ കൊമ്പനെ ഒഴിവാക്കി നോമിനേറ്റും ചെയ്ത് ഐശ്വര്യ
‘പ്രേക്ഷകർ ചിന്തിക്കുന്ന രീതിയിലായിരിക്കില്ല ‘രാസലീല’, സൈജു കുറുപ്പ് ശത്രുക്കൾ ഇല്ലാത്ത നടൻ’; കലാരഞ്ജിനി പറയുന്നത് കേൾക്കൂ…
OM Movie Release: ക്ലാഷില്ലാതെ മമ്മൂട്ടി ധനുഷ് ചിത്രവും, നെറ്റ്ഫ്കിക്സിന് സ്ട്രീമിംഗ്
ഫ്രിഡ്ജിൽ വച്ച ചോറും കറികളും എത്ര നാൾ ഉപയോഗിക്കാം?
മധുരമുള്ള ഓറഞ്ച് എങ്ങനെ നോക്കി വാങ്ങാം? പൊടിക്കൈ ഇതാ
ജിമ്മിൽ പോയാൽ സ്ത്രീകൾക്ക് പുരുഷന്മാരെ പോലെ വലിയ മസിൽ വരുമോ?
മുഖത്ത് ഐസ്ക്യൂബ്സ് വയ്ക്കാറുണ്ടോ? ഇതറിയണം
ഷൂവിടുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ
മെമ്പറിനെ വെള്ളത്തിലേക്ക് തള്ളിയിട്ട് എംഎൽഎ, വൈറൽ
എനിക്കിഷ്ടപ്പെട്ടു, ഞാൻ എടുക്കുന്നു
ടോയ്‌ലറ്റിൽ നിന്ന് രാജവെമ്പാല