AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Mohanlal: ഭാര്യ സുചിത്രയ്ക്ക് മോഹൻലാൽ വാങ്ങിയത് കണ്ടോ? മുട​ക്കിയത് മൂന്നര കോടി! മറ്റൊരു താരത്തിനും അവകാശപ്പെടാൻ കഴിയാത്ത നേട്ടം

Mohanlal Buys Burj Khalifa Apartment: ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിലാണ് താരദമ്പതികൾക്ക് സ്വന്തമായി ഫ്ലാറ്റുള്ളത്. ബുർജ് ഖലീഫയുടെ 29-ാം നിലയിലാണ് മോഹൻലാലിന്റെ വൺ ബെഡ് റൂം അപ്പാർട്ട്മെന്റ് സ്ഥിതി ചെയ്യുന്നത് എന്നാണ് റിപ്പോർട്ട്.

sarika-kp
Sarika KP | Updated On: 12 Jun 2025 09:05 AM
ഏറെ ആരാധകരുള്ള താരദമ്പതികളാണ് നടൻ മോ​ഹൻലാലും ഭാര്യ സുചിത്രയും. അതുകൊണ്ട് തന്നെ ഇരുവരുടെയും വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ഏറെ ആകാംഷയാണ്. ഇപ്പോഴിതാ ഭാര്യ സുചിക്കായി മോഹൻലാൽ സ്വന്തമാക്കിയ ഫ്ലാറ്റിനെക്കുറിച്ചുള്ള വാർത്തകളാണ് പുറത്ത് വരുന്നത്. (Image Credits:Instagram)

1 / 5
ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിലാണ് താരദമ്പതികൾക്ക് സ്വന്തമായി ഫ്ലാറ്റുള്ളത്.  ബുർജ് ഖലീഫയുടെ 29-ാം നിലയിലാണ് മോഹൻലാലിന്റെ വൺ ബെഡ് റൂം അപ്പാർട്ട്മെന്റ് സ്ഥിതി ചെയ്യുന്നത് എന്നാണ് റിപ്പോർട്ട്.

2 / 5
940 ചതുരശ്ര അടി വിസ്തൃതിയുള്ള ഈ അപ്പാർട്ട്മെന്റിൽ നിന്നാൽ ദുബായ് ഫൗണ്ടനും നഗരത്തിന്റെ അതിമനോഹരമായ കാഴ്ച ആസ്വദിക്കാം. 3.5 കോടി രൂപയാണ് ഈ ഫ്ലാറ്റിനായി താരം ചിലവഴിച്ചത്.  ഭാര്യ സുചിത്രയുടെ പേരിലാണ് ബുർജ് ഖലീഫയിലെ ഈ ഒറ്റമുറി താരം സ്വന്തമാക്കിയത് എന്നാണ് വിവരം.

3 / 5
കഴിഞ്ഞ കുറച്ച് വർഷങ്ങളായി മോഹൻലാൽ കുടുംബസമേതം ദുബായിലാണ് താമസം. നാട്ടിലെത്തിയാൽ ചെന്നൈയിലും കൊച്ചിയിലുമായാണ് നടൻ താമസിക്കാറുള്ളത്. ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിൽ 163 നിലകളുണ്ട്.

4 / 5
828 മീറ്റർ ഉയരത്തിൽ ഉയർന്ന് നിൽക്കുന്ന കെട്ടിടം 2004ൽ ആണ് നിർമാണ പ്രവൃത്തികൾ ആരംഭിച്ചത്. 2010ലാണ് ബുർജ് ഖലീഫയുടെ നിർമ്മാണം പൂർത്തിയായത്. ബുർജ് ഖലീഫയിൽ ഇന്ത്യയിൽ മോഹൻലാലിന്  മാത്രമാണ് സ്വന്തമായി ഫ്ലാറ്റുള്ളത് എന്നാണ് റിപ്പോർട്ട്.

5 / 5