Akhil nrd: ചിരിച്ചേ… ജീവിതത്തിൽ തോറ്റു കൊടുക്കാൻ പാടില്ല! സോഷ്യൽ മീഡിയയിൽ റീലുമായി അഖിൽ

Akhil nrd Latest Video:ഒരു വാതിൽ അടയുമ്പോൾ കൂടുതൽ മികച്ച മറ്റൊരു വാതിൽ നിങ്ങൾക്ക് മുന്നിൽ തുറക്കപ്പെടും. നിങ്ങളുടെ തിരിച്ചുവരവിന് വേണ്ടിയാണ് ഞങ്ങൾ എല്ലാവരും കാത്തുനിന്നത്.വീണ സ്ഥലത്ത് നിന്ന് കിടക്കാതെ ഉയർന്നഴുന്നേറ്റ് വാടാ. അകന്നാൽ പനയോല, അടുത്താൽ പൊന്നോല" അത്രെ ഉള്ളു.. അതിന്റെ അപ്പുറത്തേക്ക് ഒന്നും ചിന്തിക്കേണ്ടതില്ല പോകുന്നവർ പോട്ടെ...... ഉയർന്നു എഴുന്നേറ്റ് വാ എന്നാണ് ഒരാളുടെ കമ്മന്റ്......

Akhil nrd: ചിരിച്ചേ... ജീവിതത്തിൽ തോറ്റു കൊടുക്കാൻ പാടില്ല! സോഷ്യൽ മീഡിയയിൽ റീലുമായി അഖിൽ

Akhil Nrd

Updated On: 

15 Aug 2026 | 02:33 PM

സോഷ്യൽ മീഡിയയിലേക്ക് പൂർവാധികം ശക്തിയോടെ തിരിച്ചെത്തി അഖിൽ നൂറനാട്. കുറച്ചു ദിവസത്തെ ഇടവേളക്കുശേഷമാണ് അഖിൽ സോഷ്യൽ മീഡിയയിൽ ഒരു റീൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു ക്യാമറമാൻ ആയിട്ടാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത് ഒരൊറ്റ വാക്ക് മാത്രമാണ് അഖിൽ അതിൽ പറയുന്നത് ചിരിച്ചേ ചിരിച്ചേ എന്ന് മാത്രം. അതിൽ നിന്നും ഏത് സാഹചര്യത്തിലും ചിരിക്കാൻ പഠിക്കണമെന്നാണ് അഖിൽ പറയുന്നത് എന്നു വ്യക്തം. റീൽ ഷെയർ ചെയ്തതോടെ ഇതിന് താഴെ നിരവധി പേരാണ് അഖിലിന് പിന്തുണയ്ക്കുന്ന രീതിയിൽ കമന്റുകളുമായി എത്തുന്നത്.

ഒരു വാതിൽ അടയുമ്പോൾ കൂടുതൽ മികച്ച മറ്റൊരു വാതിൽ നിങ്ങൾക്ക് മുന്നിൽ തുറക്കപ്പെടും

നിങ്ങളെ കണ്ടതോടെ മനസ്സറിഞ്ഞ് ചിരിച്ചു എന്നാണ് ചിലർ കമന്റ് ചെയ്യുന്നത്. ഒരു വാതിൽ അടയുമ്പോൾ കൂടുതൽ മികച്ച മറ്റൊരു വാതിൽ നിങ്ങൾക്ക് മുന്നിൽ തുറക്കപ്പെടും. നിങ്ങളുടെ തിരിച്ചുവരവിന് വേണ്ടിയാണ് ഞങ്ങൾ എല്ലാവരും കാത്തുനിന്നത് എന്നാണ് ഭൂരിഭാ​ഗം ആളുകളും കമന്റ് ചെയ്തിരിക്കുന്നത്. യഥാർത്ഥത്തിൽ അവൾ നിങ്ങളെ ഒഴിവാക്കിയതല്ല നിങ്ങൾ അവളിൽ നിന്നും രക്ഷപ്പെട്ടതാണ് എന്നിങ്ങനെ പോകുന്നു ആളുകളുടെ കമന്റ്. അതേസമയം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ഒരു വിഷയമാണ് യൂട്യൂബർ ആയ അഖിൽ നൂറനാടിന്റെ ഭാര്യ മേഘ മറ്റൊരു വ്യക്തിക്ക് ഒപ്പം ഇറങ്ങിപ്പോയത്.

അഖിൽ നൂറനാടിന്റെ വീഡിയോ

 

ALSO READ: ദയവായി അവളെ കുറ്റം പറയരുത്! കുറ്റങ്ങൾ സ്വയം ഏൽക്കുന്നു? ഭാര്യക്കൊപ്പമുള്ള ചിത്രങ്ങൾ എല്ലാം ഒഴിവാക്കി അഖിൽ

ഒരു വ്യക്തിയുടെ സ്വകാര്യമായ ഒരു പ്രശ്നത്തിൽ പോലും സോഷ്യൽ മീഡിയ വലിയ രീതിയിൽ ഇടപെടുകയും അനാവശ്യമായ ചർച്ചകളും ട്രോളുകളുമാണ് ഇറക്കിയത്. എന്നാൽ ഇവയോട് ഒന്നും തന്നെ അഖിൽ പ്രതികരണം നടത്തിയിരുന്നില്ല. എന്നാൽ ഇപ്പോൾ തന്റെ ജീവിതത്തിൽ അങ്ങനെയൊരു സംഭവം നടന്നിട്ടില്ല എന്ന രീതിയിലാണ് അഖിൽ തിരിച്ചെത്തിയത്. തീർച്ചയായും, ജീവിതത്തിൽ ഏറ്റവും പ്രയാസകരമായ ഒരു ഘട്ടത്തിലൂടെയാണ് നീ കടന്നുപോകുന്നതെന്ന് എനിക്കറിയാം. പക്ഷേ അഖിൽ ഒന്നോർക്കുക, ഇതൊരു അവസാനമല്ല, മറിച്ച് നിന്റെ ജീവിതത്തിന്റെ പുതിയൊരു അധ്യായത്തിന്റെ തുടക്കമാണ്.വീണ സ്ഥലത്ത് നിന്ന് കിടക്കാതെ ഉയർന്നഴുന്നേറ്റ് വാടാ. അകന്നാൽ പനയോല, അടുത്താൽ പൊന്നോല” അത്രെ ഉള്ളു.. അതിന്റെ അപ്പുറത്തേക്ക് ഒന്നും ചിന്തിക്കേണ്ടതില്ല പോകുന്നവർ പോട്ടെ…… ഉയർന്നു എഴുന്നേറ്റ് വാ എന്നാണ് ഒരാളുടെ കമ്മന്റ്.

Follow Us
Related Stories
Mallika Sukumaran Opens Up About Cyber Attacks: ‘ട്രോളന്മാർക്ക് പിന്നിൽ ആരെങ്കിലും കാണും’; മക്കളോടുള്ള ശത്രുതയാകാമെന്ന് മല്ലിക സുകുമാരൻ
“ജ്യോതികയെ അല്ലാതെ മറ്റാരെയും വിവാഹം കഴിക്കില്ല’; വിവാഹത്തെ എതിർത്ത അച്ഛനോട് സൂര്യ പറഞ്ഞ വാക്കുകൾ!
Anupama Parameshwaran: അയാളെ കുടുംബ പ്രശ്നങ്ങളാണ് ഈ നിലയിൽ എത്തിച്ചത്, താൻ അതിജീവിത! കൂടുതൽ വെളിപ്പെടുത്തലുമായി അനുപമ പരമേശ്വരൻ
Bethlehem Kudumba Unit Trailer: ‘നമ്മളല്ലാതെ വേറൊരാളും ഇക്കാര്യം അറിയാൻ പാടില്ല’, ഫീൽ ​ഗുഡ് എന്ന് ഉറപ്പിച്ച് ബത്ലഹേം കുടുംബയൂണിറ്റ് ട്രെയിലർ എത്തി
‌Mammootty  : നീങ്കൾ മമ്മൂട്ടി സാറാ ? എന്നെ ഫോളെ സെയ് , വഴിതെറ്റിയ മെ​ഗാസ്റ്റാറിന് 10 കിലോ മീറ്റർ ബൈക്കോടിച്ച് വഴികാട്ടിയായി പാണ്ഡ്യൻ- വീഡിയോ വൈറൽ
Mamita Baiju’s Journey: അച്ഛനെപ്പോലെ ഡോക്ടറാകാൻ ആഗ്രഹിച്ചു, പിന്നീട് സിനിമാ മോഹം; ജീവിതം മാറിയ കഥ പറഞ്ഞ് മമിത
സ്വാതന്ത്ര്യ ദിനാഘോഷ വേദിയിൽ വിജയ്ക്ക് തൃഷയുടെ സല്യൂട്ട്
അനുപമ പരമേശ്വരന്റെ ആസ്തി എത്ര? ഒരു സിനിമയ്ക്ക് വാങ്ങുന്നത് ഇത്രയും
ബലേനോ ഫേസ് ലിഫ്റ്റ് മോഡൽ ഉടൻ
അറിയുമോ? 2 പ്രധാനമന്ത്രിമാർ ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയിട്ടില്ല
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു