AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Archana Suseelan: ഇവിടെ ഏത് വസ്ത്രം ധരിച്ചും പുറത്തിറങ്ങാം; സ്വാതന്ത്ര്യം ആസ്വദിച്ച് തുടങ്ങി; സീരിയൽ ഉപേക്ഷിച്ചശേഷമുള്ള അർച്ചനയുടെ മാറ്റം

Archana Suseelan: യുഎസ്സിൽ പോയശേഷം അതിന്റെ ആവശ്യമൊന്നും ഇല്ലെന്നാണ് നടി പറയുന്നത്. അമേരിക്കയിലെ കാലാവസ്ഥയും നല്ലതാണ് വിയർക്കുന്നില്ല. വെള്ളം, കാലവസ്ഥ എല്ലാം അവിടെ നല്ലതാണെന്നും അർച്ചന പറയുന്നു. 

Sarika KP
Sarika KP | Updated On: 24 Jan 2026 | 06:21 PM
മലയാളികൾക്ക് ഏറെ സുപരിചിതയാണ് നടി അർച്ചന സുശീലൻ. സീരിയലുകളിലൂടെയാണ് അർച്ചനയെ മലയാളികൾ അറിഞ്ഞുതുടങ്ങിയത്. പിന്നീട് പതിനെട്ട് വർഷത്തോളം അഭിനയമേഖലയിൽ സജീവമായിരുന്നു. എന്നാൽ  കഴിഞ്ഞ അഞ്ച് വർഷമായി അർച്ചന അഭിനയരം​ഗത്ത് സജീവമല്ല.

1 / 5
വിവാഹശേഷം ഭർത്താവ് പ്രവീണിനൊപ്പം അമേരിക്കയിൽ സ്ഥിരതാമസമാണ്. ഇപ്പോൾ ഇരുവർക്കും ഒരു മകനുണ്ട്. ജീവിതത്തിൽ കുടുംബിനി റോളിൽ തിളങ്ങുകയാണ് അർച്ചന. (​Image Credits: Instagram)

2 / 5
 ഇപ്പോഴിതാ സീരിയൽ വിട്ട് പോകേണ്ടിവന്നതിൽ നിരാശ തോന്നിയിട്ടുണ്ടോയെന്ന ചോ​ദ്യത്തിന് അർച്ചന നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം. 

3 / 5
സീരിയൽ വിട്ട് യുഎസ്സിലേക്ക് പോയതിൽ താൻ വളരെ ഹാപ്പിയാണെന്നാണ് നടി പറയുന്നത്. കേരളത്തിലായിരിക്കുമ്പോൾ ജീവിതത്തിൽ പ്രൈവസി ഉണ്ടായിരുന്നില്ല. കേരളത്തിലായിരിക്കുമ്പോൾ പുറത്തേക്ക് ഇറങ്ങുമ്പോൾ നല്ല ഡ്രെസ് ധരിച്ച് നന്നായി ഒരുങ്ങി വേണം ഇറങ്ങാൻ.

4 / 5
താൻ ഒരുങ്ങി ഇറങ്ങിയില്ലെങ്കിൽ അമ്മ പോലും വഴക്ക് പറയുമായിരുന്നുവെന്നും എന്നാൽ യുഎസ്സിൽ പോയശേഷം അതിന്റെ ആവശ്യമൊന്നും ഇല്ലെന്നാണ് നടി പറയുന്നത്. അമേരിക്കയിലെ കാലാവസ്ഥയും നല്ലതാണ് വിയർക്കുന്നില്ല. വെള്ളം, കാലവസ്ഥ എല്ലാം അവിടെ നല്ലതാണെന്നും അർച്ചന പറയുന്നു. 

5 / 5