Avaraachan & Sons OTT: അവറാച്ചൻ ഒടിടിയിൽ എത്തുന്നത് ഒക്ടോബർ അവസാനം, പ്ലാറ്റ്ഫോം ഇത്

മലയാളം കൂടാതെ തമിഴ്, തെലുഗ്, ഹിന്ദി, കന്നട ഭാഷകളിലും ചിത്രം സ്ട്രീം ചെയ്യുമെന്ന് അണിയറ പ്രവർത്തകർ പങ്കുവെച്ച അപ്ഡേറ്റിൽ വ്യക്തമാക്കുന്നുണ്ട്. എന്തായാലും ഒക്ടോബർ 30 രാത്രി 12-ന് ശേഷം പ്രേക്ഷകർക്ക് ചിത്രം ഒടിടിയിൽ കാണാൻ സാധിക്കും. തീയ്യേറ്ററിൽ കാര്യമായ ശ്രദ്ധ നേടിയില്ലെങ്കിലും നിരൂപകരിൽ നിന്നും സമ്മിശ്ര പ്രതികരണമാണ് അവറാച്ചൻ ആൻ്റ് സൺസിന് ലഭിച്ചത്. എന്തായാലും ചിത്രം ഒടിടിയിൽ കാണാൻ കാത്തിരിക്കുകയാണ് ഒരു വിഭാഗം പ്രേക്ഷകർ.

Avaraachan & Sons OTT: അവറാച്ചൻ ഒടിടിയിൽ എത്തുന്നത് ഒക്ടോബർ അവസാനം, പ്ലാറ്റ്ഫോം ഇത്

Avaraachan & Sons Ott

Published: 

27 Oct 2026 | 07:50 PM

ബിജു മേനോൻ നായകനായെത്തിയ അവറാച്ചൻ ആൻ്റ് സൺസ് ഒടിടിയിൽ എത്താൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി. ഒക്ടോബർ അവസാനത്തോടെയാണ് ചിത്രത്തിൻ്റെ ഒടിടി റിലീസ് പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് തന്നെ ഒക്ടോബർ 31-ന് ചിത്രം എത്തുമെന്ന കാര്യം ഉറപ്പാണ്. ഒക്ടോബർ 2-ന് തീയ്യേറ്ററിലെത്തിയ ചിത്രത്തിന് ബോക്സോഫീസിൽ കാര്യമായ ചലനമൊന്നും ഉണ്ടാക്കാൻ സാധിച്ചിട്ടില്ലെന്നതാണ് സത്യം. അമൽ ഷീലാ തമ്പി സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത് ലിസ്റ്റിൻ സ്റ്റീഫനാണ്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രം അവറാച്ചനായി എത്തുന്നത് ബിജുമേനോനാണ്. ഒപ്പം ഉർവ്വശിയും ചിത്രത്തിൽ എത്തുന്നുണ്ട്.

എതാണ് ചിത്രം എത്തുന്ന പ്ലാറ്റ്ഫോം

ചിത്രം ഒക്ടോബർ 30-ന് നെറ്റ്ഫ്കിക്സിൽ സ്ട്രീം ചെയ്യുമെന്നാണ് വിവരം. മലയാളം കൂടാതെ തമിഴ്, തെലുഗ്, ഹിന്ദി, കന്നട ഭാഷകളിലും ചിത്രം സ്ട്രീം ചെയ്യുമെന്ന് അണിയറ പ്രവർത്തകർ പങ്കുവെച്ച അപ്ഡേറ്റിൽ വ്യക്തമാക്കുന്നുണ്ട്. എന്തായാലും ഒക്ടോബർ 30 രാത്രി 12-ന് ശേഷം പ്രേക്ഷകർക്ക് ചിത്രം ഒടിടിയിൽ കാണാൻ സാധിക്കും.

ട്വീറ്റിങ്ങനെ

 


ALSO READ:ദുൽഖർ സൽമാൻ നിങ്ങടെ വീട്ടിലെത്തിയത് മേനോൻ ആയിട്ടോ? മറുപടി നൽകി അഹാന കൃഷ്ണ

പ്രധാന താരങ്ങൾ

ബിജുമേനോൻ, ഉർവ്വശി എന്നിവരെ കൂടാതെ ശ്രീനാഥ് ഭാസി, ഗണപതി, ഗ്രേസ് ആൻ്റണി, അഖില ഭാർഗവൻ, ജോണി ആൻ്റണി, കോട്ടയം നസീർ, സാബുമോൻ, പോളി വത്സൻ, പാർവ്വതി ബാബു എന്നിവരും ചിത്രത്തിൽ വിവിധ വേഷങ്ങളിലെത്തുന്നുണ്ട്. 2 മണിക്കൂർ 14 മിനുട്ടാണ് ചിത്രത്തിൻ്റെ ദൈർഘ്യം. അതുകൊണ്ട് തന്നെ അധിക നേരം ബോറടിപ്പിക്കുന്നതൊന്നും ചിത്രത്തിലില്ല. തീയ്യേറ്ററിൽ കാര്യമായ ശ്രദ്ധ നേടിയില്ലെങ്കിലും നിരൂപകരിൽ നിന്നും സമ്മിശ്ര പ്രതികരണമാണ് അവറാച്ചൻ ആൻ്റ് സൺസിന് ലഭിച്ചത്. എന്തായാലും ചിത്രം ഒടിടിയിൽ കാണാൻ കാത്തിരിക്കുകയാണ് ഒരു വിഭാഗം പ്രേക്ഷകർ.

English Summary

Biju Menon Starrer Movie Avaraachan and Sons OTT Release Update; This Movie  will Stream on October 30 in Netflix from the Midnight, Film get Mixed Reviews and Response from the Audience.

 

Loading...
Unable to load recommendations.
Follow Us
Related Stories
Major Ravi: “ദാവൂദിനെ പിടിക്കാൻ പോകുന്നു എന്ന് പറയുമ്പോൾ മാത്രം എന്തിനാണിത്ര കുരുപൊട്ടുന്നത്”: വിശദീകരണവുമായി മേജർ രവി
“സലിം കുമാറിന് ആദരാഞ്ജലി അർപ്പിക്കാൻ പോയപ്പോൾ ഒരാൾ കൊച്ചിൻ ഹനീഫയെ അനുകരിക്കാൻ ആവശ്യപ്പെട്ടു”; കോട്ടയം നസീർ
Rashmika Mandanna – Vijay Deverakonda: വിജയ് -രശ്മിക ദമ്പതികൾക്കെതിരായ മോശം പ്രചാരണം; പരാതി നൽകി വിരോഷ് ടീം
‘അത് നടക്കില്ല എന്ന് ദിലീപിനോട് പറഞ്ഞു’; ഈ പുഴയും കടന്ന് എന്ന സിനിമയെ കുറിച്ച് സംവിധായകൻ കമൽ
Priyanka Anoop: മാന്യമായ ഡ്രസ്സ് ഇട്ടില്ലെങ്കിൽ ആണുങ്ങൾ നോക്കും, അതിന് അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല! പ്രിയങ്ക അനൂപിന് വിമർശനം
Ahaana Krishna: ദുൽഖർ സൽമാൻ നിങ്ങടെ വീട്ടിലെത്തിയത് മേനോൻ ആയിട്ടോ? മറുപടി നൽകി അഹാന കൃഷ്ണ
പാചകത്തിന് മുമ്പ് എത്ര തവണ അരി കഴുകണം? അറിയാതെ പോകല്ലേ
മുടി വളരാൻ എണ്ണ തേക്കേണ്ടത്  എപ്പോൾ? അറിയാം ശരിയായ രീതി
പച്ചക്കറിയല്ലാതെ ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ
11000mAh ബാറ്ററിയുണ്ട്; ഹോണർ X9e പ്രോ 5G ലോഞ്ച് ചെയ്തു
ഒറ്റ മഴയിൽ കോയമ്പത്തൂരിൽ സംഭവിച്ചത്
ചേരനെല്ലൂർ അപകടക്കേസിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പ്രതിഷേധിക്കുന്നു
ഫെരാരി അപകടത്തിൽപ്പെട്ടപ്പോൾ
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്