Bigg Boss Malayalam Seoson 8 : ഇത് ഒരുമാതിരി ചെയ്ത്തായിപ്പോയി, ബി​ഗ് ബോസിലെ ഷമ്മിയും നാ​ഗവല്ലിയുമായി എൽദേയും റിനിയും

Latest Update On Bigg Boss Malayalam Season 8 : കഴിഞ്ഞ ദിവസം ബി​ഗ് ബോസ് ഹൗസിൽ പുതിയൊരു ടാസ്ക് വന്നിരുന്നു. തങ്ങൾക്ക് ഒട്ടും ഒത്തുപോകാൻ കഴിയാത്ത മത്സരാർത്ഥിക്ക് ഇരട്ടപ്പേര് ഇടുക എന്നതായിരുന്നു ടാസ്ക്. ഈ ടാസ്കിലൂടെ ഇത്തവണത്തെ സീസണ് ഒരു ഷമ്മിയെയും നാ​ഗവല്ലിയെയും കിട്ടി. ഷമ്മി എന്ന ഇരട്ടപ്പര് വീണത് അ​ഗ്നിപരീക്ഷ കഴിഞ്ഞ് ഷോയിലേക്ക് എത്തിയ എൽദോയ്ക്കാണ്.

Bigg Boss Malayalam Seoson 8 : ഇത് ഒരുമാതിരി ചെയ്ത്തായിപ്പോയി, ബി​ഗ് ബോസിലെ ഷമ്മിയും നാ​ഗവല്ലിയുമായി എൽദേയും റിനിയും

Rini Ann George, Eldho

Published: 

10 Sep 2026 | 05:40 PM

കഴിഞ്ഞ ദിവസം ബി​ഗ് ബോസ് ഹൗസിൽ പുതിയൊരു ടാസ്ക് വന്നിരുന്നു. തങ്ങൾക്ക് ഒട്ടും ഒത്തുപോകാൻ കഴിയാത്ത മത്സരാർത്ഥിക്ക് ഇരട്ടപ്പേര് ഇടുക എന്നതായിരുന്നു ടാസ്ക്. ഈ ടാസ്കിലൂടെ ഇത്തവണത്തെ സീസണ് ഒരു ഷമ്മിയെയും നാ​ഗവല്ലിയെയും കിട്ടി. ഷമ്മി എന്ന ഇരട്ടപ്പര് വീണത് അ​ഗ്നിപരീക്ഷ കഴിഞ്ഞ് ഷോയിലേക്ക് എത്തിയ എൽദോയ്ക്കാണ്. നാ​ഗവല്ലി എന്ന പേര് കിട്ടിയത് റിനി ആൻ്‍ ജോർജിമുമാണ്. ഇനി ആരൊക്കെയാണ് ഇവർക്കാ പേർ നൽകിയത് എന്ന നോക്കാം.

എൽദോയ്ക്ക് ആ പേരിട്ടത് സ്വന്തം നാട്ടുകാരൻ കൂടിയായ സുമേഷ് ചന്ദ്രനാണ്. എൽദോയുടെ മിക്ക സമയത്തെയും മുഖഭാവവും രീതിയുമൊക്കെ അനുകരിച്ചുകൊണ്ട് ഏറെ രസകരമായിട്ടാണ്. സുമേഷ് തനിക്ക് ഏറ്റവും ഒത്തുപോകാൻ കഴിയാത്ത എൽദോക്ക് ഷമ്മി എന്ന പേര് നൽകിയത്. കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയിൽ ഹഫദ് ഫാസിൽ കൈകാര്യം ചെയ്ത കഥാപാത്രമാണ് ഷമ്മി. സൈക്കോയുടെ സ്വഭാവമാണ് സിനിമയിൽ ഉണ്ടായിരുന്നത്. സിനിമയിൽ ഷമ്മി ഹീറോയാടാ ഹീറോ എന്നാണ് പറയുന്നത് എങ്കിൽ‌, എൽദോയുടെ കാര്യത്തിൽ തനിക്ക് പറയാനുള്ള ഈ ഷമ്മി ഹീറോയല്ല സീറോയാണ്എ ന്നാണ്. പലപ്പോഴും മാറിയിരുന്ന് മത്സരാത്ഥികളെ വീക്ഷിക്കുന്നതിനെയും സീരിയസായുള്ള ഇരിപ്പിനെയും ഒക്കെ ട്രോളിക്കൊണ്ടു കൂടിയാണ് സുമേഷ് ആ പേര് എൽദോയ്ക്ക് നൽകിയത്.

Also Read : തിരിച്ചെടുക്കുമെന്ന് പറഞ്ഞ് ബിഗ് ബോസും ജസീലയും ചേർന്ന് മറ്റു മത്സരാർത്ഥികളെ പറ്റിച്ചോ? ഗായത്രിയെ ചതിച്ചു പുറത്താക്കിയതോ?

ഇനി റിനിയെ നാ​ഗവല്ലിയാക്കിയത് മറ്റാരുമല്ല രാഹുൽ ഈശ്വർ തന്നെയാണ്. റിനിയിൽ ഒരു ബാധകയറിയിട്ടുണ്ട്, ഫെമിനാർക്സിസം എന്ന ബാധ. അഥുകൊണ്ടാണ് താൻ റിനിയെ നാ​ഗവല്ലിയാക്കുന്നത്. മണിച്ചിത്രത്താഴിലെ നാ​ഗവല്ലിയുടെ വൈറൽ ഡയലോ​ഗ് ആയ അയോ​ഗ്യ നായെ എന്ന സംഭാഷണം റിനി പറയുന്ന രീതിയിൽ അവതരിപ്പിച്ചുകൊണ്ടാണ് ടാസ് തുടങ്ങിയത്. യഥാർത്ഥത്തിൽ നാ​ഗവല്ലി നാ​ഗവല്ലി ശരിക്കും വില്ലത്തിയല്ല, ആ സിനിമയിൽ ഏറെ പോസിറ്റീവ് ആയ ക്യാരക്ടറാണ് അവരുടേത്. പക്ഷേ ​ഗം​ഗയ്ക്ക് കയറിയ ബാധയാണ് നാ​ഗവല്ലി.

തന്റ വിശ്വാസം വനിതയായ റിനിയ്ക്ക് കയറിയ ബാധയാണ് ഫെമിനാർക്സി , നാ​ഗവല്ലിയായ റിനിയെ ട്രീറ്റ് ചെയ്യാനെത്തുന്ന സണ്ണി എന്ന മോഹൻലാലിന്റെ കഥാപാത്രത്തെ പോലെയാകണം ബി​ഗ് ബോസ് ഹൗസിലെ മറ്റെല്ലാവരും. ഈ ഷോയിൽ നിന്ന് പോകുമ്പോൾ ​ഗം​ഗയായി മാറട്ടെ എന്നും. നല്ലൊരു ന​ഗുലനെ കിട്ടട്ടെ എന്നും രാഹുൽ പറഞ്ഞു.

English Summary

A new task was introduced in the Bigg Boss house recently. The task required contestants to assign a nickname to a fellow contestant with whom they could not get along at all. Through this task, the current season found its own Shammi and Nagavalli. The nickname Shammi was given to Eldo, who had joined the show after completing the Agnipareeksha .

Loading...
Unable to load recommendations.
Follow Us
Related Stories
“അന്നും സ്റ്റാർ അവളാണ്”; കൽപ്പനയുടെ പഴയ കുസൃതികൾ ഓർത്തെടുത്ത് ഉർവ്വശി
Aishwarya Lekshmi: ജീവിതത്തിൽ ഏറെ വിശ്വസിച്ച ആ പുരുഷൻ എന്നെ ചതിച്ചു; ഐശ്വര്യ ലക്ഷ്മി
“ആരാണ് അവർക്കതിനുള്ള സ്വാതന്ത്ര്യം കൊടുക്കുന്നത്, ടിനി ടോം ആ ചെയ്തത് തെറ്റ്”; വിമർശനവുമായി ഉർവ്വശി
Big Boss Malayalam Season 8: തിരിച്ചെടുക്കുമെന്ന് പറഞ്ഞ് ബിഗ് ബോസും ജസീലയും ചേർന്ന് മറ്റു മത്സരാർത്ഥികളെ പറ്റിച്ചോ? ഗായത്രിയെ ചതിച്ചു പുറത്താക്കിയതോ?
Mohanlal – Jude Antony : L 370 നമ്മൾ ഒന്നൊന്നര പൊളി പൊളിക്കും! മോഹൻലാൽ – ജൂഡ് ആന്റണി കോംബോയിൽ പുതിയ പടം ഓൺ
Bigg Boss Malayalam Seoson 8 : മട്ടനും മീനും കിട്ടും… ‌പക്ഷേ ഒരുപാട് പഠിച്ചു, ജയിൽ അനുഭവങ്ങൾ വിവരിച്ച് വിക്കി ത​ഗ്
ബീറ്റ്റൂട്ട് മതി, ടേസ്റ്റി ഹൽവ ഉണ്ടാക്കാം
കിയ സിറോസ് ഫ്ലക്സ് ഫ്യുവൽ വരുന്നു
ബിഗ് ബോസ് അവതരിപ്പിക്കാന്‍ സൗരവ്‌ ഗാംഗുലി വാങ്ങുന്നത് എത്ര കോടി?
ഡ്രോപ്പ് സെറ്റ് ആണോ സൂപ്പർ സെറ്റ് ആണോ നല്ലത്? വ്യത്യാസങ്ങൾ അറിയാം
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്
Viral Video | ജോലി പൂർത്തിയാക്കിയ കെഎസ്ആർടിസി ഉദ്യോഗസ്ഥൻ
കാറിടിച്ച് പരിക്കേറ്റ പുലി വനംവകുപ്പുകാരെ ആക്രമിച്ചു
നീലഗിരി ഗൂഡലൂർ ടൗണിൽ കാട്ടാന ഇറങ്ങിയപ്പോൾ