Director Renjith Case: ഒന്നും അറിഞ്ഞില്ല! രഞ്ജിത്തിന് വേണ്ടി ഐസിസി അംഗം ഇടപെട്ടതിനെ കുറിച്ച് കുക്കുപരമേശ്വരൻ

Director Renjith Case Latest:ആഭ്യന്തര പരാതി പരിഹാര സമിതിയിലെ അംഗമാണെന്ന് വിവരം താൻ അറിഞ്ഞില്ല എന്ന് താര സംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ. യുവ നടിക്ക് സിനിമാ സെറ്റിൽവെച്ച് ഉണ്ടായ ആക്രമണത്തിൽ നീതിന്യായ വ്യവസ്ഥയെ വിശ്വസിച്ചു കൊണ്ട് മുന്നോട്ടു നീങ്ങാനാണ് താല്പര്യമെന്നും കുക്കു പരമേശ്വരൻ പ്രതികരിച്ചു.നടിക്ക് നേരിടേണ്ടി വന്ന ആക്രമണത്തെ ഗൗരവത്തിൽ തന്നെയാണ് പരിഗണിക്കുന്നത് എന്നും അവർ പറഞ്ഞു. തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് പൂർണമായും സുരക്ഷിതത്വം വേണമെന്നാണ്....

Director Renjith Case: ഒന്നും അറിഞ്ഞില്ല! രഞ്ജിത്തിന് വേണ്ടി ഐസിസി അംഗം ഇടപെട്ടതിനെ കുറിച്ച് കുക്കുപരമേശ്വരൻ

Renjith,kukku parameswaran

Published: 

03 Apr 2026 | 12:32 PM

പീഡനക്കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിന് വേണ്ടി ഹാജരായത് സിനിമയിലെ ആഭ്യന്തര പരാതി പരിഹാര സമിതിയിലെ അംഗമാണെന്ന് വിവരം താൻ അറിഞ്ഞില്ല എന്ന് താര സംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ. യുവ നടിക്ക് സിനിമാ സെറ്റിൽവെച്ച് ഉണ്ടായ ആക്രമണത്തിൽ നീതിന്യായ വ്യവസ്ഥയെ വിശ്വസിച്ചു കൊണ്ട് മുന്നോട്ടു നീങ്ങാനാണ് താല്പര്യമെന്നും കുക്കു പരമേശ്വരൻ പ്രതികരിച്ചു.

നടിക്ക് നേരിടേണ്ടി വന്ന ആക്രമണത്തെ ഗൗരവത്തിൽ തന്നെയാണ് പരിഗണിക്കുന്നത് എന്നും അവർ പറഞ്ഞു. തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് പൂർണമായും സുരക്ഷിതത്വം വേണമെന്നാണ് അമ്മ സംഘടന വിശ്വസിക്കുന്നത് എന്നും കുക്കു പരമേശ്വരൻ.

ALSO READ:എന്നും അവൾക്കൊപ്പം, സിനിമയിലെ ഇന്റേർണൽ കമ്മിറ്റി പരാജയം, രഞ്ജിത്ത് വിഷയത്തിൽ പ്രതികരിച്ച് ഡബ്ല്യുസിസി

അതേസമയം ഐസിസി അംഗമായ അഡ്വക്കേറ്റ് മുഹമ്മദ് സിയാദാണ് രഞ്ജിത്തിന് വേണ്ടി കോടതിയിൽ ഹാജരായത്. എന്നാൽ ഐസിസിയിൽ നിന്നും കഴിഞ്ഞ ദിവസം രാജിവച്ചു എന്നാണ് മുഹമ്മദ് സിയാദ് നൽകുന്ന വിശദീകരണം. രണ്ടുദിവസം മുമ്പാണ് സംവിധായകൻ രഞ്ജിത്തിനെ യുവ നടിയുടെ പരാതിയിൽ പോലീസ് അറസ്റ്റ് ചെയ്തത്. രഞ്ജിത്തിന്റെ സംവിധാനത്തിലുള്ള സിനിമാ സെറ്റിൽ വച്ചും നടിയെ ലൈംഗികമായി അതിക്രമിക്കാൻ ശ്രമിച്ചു എന്നാണ് പരാതി.

കാരവാനിൽ വച്ച് മോശമായി പെരുമാറിയെന്നും ഭയന്ന് പുറത്തേക്കോടി. ശേഷം ഇത് തന്റെ സഹപ്രവർത്തകരോട് പറഞ്ഞിരുന്നതായും റിപ്പോർട്ട്. പിന്നീട് വളരെ മാനസികമായ സമ്മർദ്ദങ്ങളിലൂടെയാണ് താരം കടന്നുപോയത്. കൗൺസിലിങ്ങിന് ശേഷമാണ് പരാതിപ്പെടാൻ നടി തീരുമാനിച്ചത് എന്നും അന്വേഷണ ഉദ്യോഗസ്ഥൻ പ്രതികരിച്ചിരുന്നു.

Loading...
Unable to load recommendations.
Follow Us
Related Stories
Padayaatra Movie : ഫൂട്ടേജ് ഡിലീറ്റായി പോയി എന്ന പറഞ്ഞവർ ഇത് കാണുന്നുണ്ടോ! മമ്മൂട്ടി-അടൂർ ചിത്രത്തിൻ്റെ ഏറ്റവും പുതിയ അപ്ഡേറ്റ്
Bigg Boss Malayalam Seoson 8 : ഇത് ഒരുമാതിരി ചെയ്ത്തായിപ്പോയി, ബി​ഗ് ബോസിലെ ഷമ്മിയും നാ​ഗവല്ലിയുമായി എൽദേയും റിനിയും
“അന്നും സ്റ്റാർ അവളാണ്”; കൽപ്പനയുടെ പഴയ കുസൃതികൾ ഓർത്തെടുത്ത് ഉർവ്വശി
Aishwarya Lekshmi: ജീവിതത്തിൽ ഏറെ വിശ്വസിച്ച ആ പുരുഷൻ എന്നെ ചതിച്ചു; ഐശ്വര്യ ലക്ഷ്മി
“ആരാണ് അവർക്കതിനുള്ള സ്വാതന്ത്ര്യം കൊടുക്കുന്നത്, ടിനി ടോം ആ ചെയ്തത് തെറ്റ്”; വിമർശനവുമായി ഉർവ്വശി
Big Boss Malayalam Season 8: തിരിച്ചെടുക്കുമെന്ന് പറഞ്ഞ് ബിഗ് ബോസും ജസീലയും ചേർന്ന് മറ്റു മത്സരാർത്ഥികളെ പറ്റിച്ചോ? ഗായത്രിയെ ചതിച്ചു പുറത്താക്കിയതോ?
പുഴുങ്ങിയ മുട്ട എത്ര നേരം കേടുകൂടാതെ സൂക്ഷിക്കാം?
ബീറ്റ്റൂട്ട് മതി, ടേസ്റ്റി ഹൽവ ഉണ്ടാക്കാം
കിയ സിറോസ് ഫ്ലക്സ് ഫ്യുവൽ വരുന്നു
ബിഗ് ബോസ് അവതരിപ്പിക്കാന്‍ സൗരവ്‌ ഗാംഗുലി വാങ്ങുന്നത് എത്ര കോടി?
മൂന്നാറിൽ ഇറങ്ങിയ കടുവ
Viral Video | കൺമുൻപിൽ ഞെട്ടിക്കുന്ന ലോറി അപകടം
Viral Video | കഴുത്തിൽ ട്രാക്ടർ ടയർ കുടുങ്ങിയ ആന
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്