Major Ravi: ഞാൻ എംഎൽഎ ആയാൽ ശമ്പളം വാങ്ങില്ല, പാവപ്പെട്ട പെൺകുട്ടികളുടെ വിവാഹം നടത്തും; മേജർ രവി

Ottapalam NDA Candidate Major Ravi: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റപ്പാലത്തെ എൻഡിഎ സ്ഥാനാർത്ഥിയാണ് മേജർ രവി. ഒരു പട്ടാളക്കാരൻ്റെ കരുത്തോടെ ജനങ്ങളെ സേവിക്കുമെന്നും ഒറ്റപ്പാലത്തിൻ്റെ വികസനത്തിനായി അത്യാധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുമെന്നും രാഷ്ട്രീയ ജീവിതത്തിലേക്ക് ഇറങ്ങുമ്പോൾ പറഞ്ഞിരുന്നു. ശത്രു ശക്തനാണെങ്കിൽ ഒരു പട്ടാളക്കാരൻറെ പോരാട്ടവീര്യം കൂടുമെന്നാണ് മേജർ രവിയുടെ നിലപാട്.

Major Ravi: ഞാൻ എംഎൽഎ ആയാൽ ശമ്പളം വാങ്ങില്ല, പാവപ്പെട്ട പെൺകുട്ടികളുടെ വിവാഹം നടത്തും; മേജർ രവി

Major Ravi

Updated On: 

02 Apr 2026 | 08:54 PM

നടനായും സംവിധായകനായും രാജ്യത്തിൻ്റെ ശക്തരായ കാവൽക്കാരായ പട്ടാളക്കാരനെന്ന നിലയിലും മേജർ രവിയെ അറിയാത്തവരായി ആരുമില്ല. രാജ്യത്തിൻ്റെ കാവൽക്കാരനായിരുന്ന മേജർ രവി ജീവിതത്തിൽ നേരിട്ട അനുഭവങ്ങൾ സിനിമയിലൂടെ നമുക്ക് കാണിച്ചു തന്നെ വ്യക്തിയാണ് അദ്ദേഹം. ഇന്നിതാ സിനിമയിലെയും സൈന്യത്തിലെയും പോരാട്ടവീര്യവുമായി രാഷ്ട്രീയ ഗോദയിൽ സജീവമായിരിക്കുകയാണ് മേജർ രവി.

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റപ്പാലത്തെ എൻഡിഎ സ്ഥാനാർത്ഥിയാണ് മേജർ രവി. ഒരു പട്ടാളക്കാരൻ്റെ കരുത്തോടെ ജനങ്ങളെ സേവിക്കുമെന്നും ഒറ്റപ്പാലത്തിൻ്റെ വികസനത്തിനായി അത്യാധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുമെന്നും രാഷ്ട്രീയ ജീവിതത്തിലേക്ക് ഇറങ്ങുമ്പോൾ പറഞ്ഞിരുന്നു. ശത്രു ശക്തനാണെങ്കിൽ ഒരു പട്ടാളക്കാരൻറെ പോരാട്ടവീര്യം കൂടുമെന്നാണ് മേജർ രവിയുടെ നിലപാട്.

ALSO READ: ഒരുപാട് സ്നേഹം വേടൻ… സഞ്ജുവിന്റെ ഓട്ടോഗ്രാഫ് വാങ്ങാൻ വേടൻ എത്തി

ഇപ്പോഴിതാ അദ്ദേഹം ഓൺലൈൻ മീഡിയകൾക്ക് നൽകിയ അഭിമുഖമാണ് വൈറലാകുന്നത്. ഞാൻ എംഎൽഎ ആയാൽ ശമ്പളം വാങ്ങില്ലെന്നും, ആ പണം ഉപയോ​ഗിച്ച് പാവപ്പെട്ട പെൺകുട്ടികളുടെ വിവാഹം നടത്തുമെന്നുമാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. തൻ്റെ വലിയ മനസ്സിനെ പിന്തുണച്ചുകൊണ്ടും അതുപോലെ തന്നെ വിമർശിച്ചുകൊണ്ടും നിരവധി ആളുകൾ വീഡിയോയ്ക്ക് താഴെ കമൻ്റുമായി എത്തുന്നുണ്ട്. അദ്ദേഹം പറഞ്ഞ വാക്കുകൾ പരിശോധിക്കാം.

മേജർ രവിയുടെ വാക്കുകളിലൂടെ

വീണ്ടും പറയുകയാണ് ഞാൻ ശമ്പളം വാങ്ങിക്കാത്ത ഒരു എംഎൽഎ ആയിരിക്കും. എംഎൽഎ ആയാൽ പഞ്ചായത്ത് തലത്തിൽ ആദ്യം ഒരു കമ്മിറ്റി രൂപീകരിക്കും. ഓരോ വർഷത്തിലും ഓരോ പഞ്ചായത്തിൽ നിന്നുള്ള ഏറ്റവും പാവപ്പെട്ട പെൺകുട്ടിയുടെ വിവാഹം ജനകീയമായി തന്നെ നടത്തും. അതിനായിട്ട് ഞാൻ എൻ്റെ ശമ്പളം മാറ്റിവയ്ക്കും. അതെൻ്റെ ഉറപ്പാണ്… എന്നാണ് മേജർ രവി പറഞ്ഞത്.

Loading...
Unable to load recommendations.
Follow Us
Related Stories
Padayaatra Movie : ഫൂട്ടേജ് ഡിലീറ്റായി പോയി എന്ന പറഞ്ഞവർ ഇത് കാണുന്നുണ്ടോ! മമ്മൂട്ടി-അടൂർ ചിത്രത്തിൻ്റെ ഏറ്റവും പുതിയ അപ്ഡേറ്റ്
Bigg Boss Malayalam Seoson 8 : ഇത് ഒരുമാതിരി ചെയ്ത്തായിപ്പോയി, ബി​ഗ് ബോസിലെ ഷമ്മിയും നാ​ഗവല്ലിയുമായി എൽദേയും റിനിയും
“അന്നും സ്റ്റാർ അവളാണ്”; കൽപ്പനയുടെ പഴയ കുസൃതികൾ ഓർത്തെടുത്ത് ഉർവ്വശി
Aishwarya Lekshmi: ജീവിതത്തിൽ ഏറെ വിശ്വസിച്ച ആ പുരുഷൻ എന്നെ ചതിച്ചു; ഐശ്വര്യ ലക്ഷ്മി
“ആരാണ് അവർക്കതിനുള്ള സ്വാതന്ത്ര്യം കൊടുക്കുന്നത്, ടിനി ടോം ആ ചെയ്തത് തെറ്റ്”; വിമർശനവുമായി ഉർവ്വശി
Big Boss Malayalam Season 8: തിരിച്ചെടുക്കുമെന്ന് പറഞ്ഞ് ബിഗ് ബോസും ജസീലയും ചേർന്ന് മറ്റു മത്സരാർത്ഥികളെ പറ്റിച്ചോ? ഗായത്രിയെ ചതിച്ചു പുറത്താക്കിയതോ?
പുഴുങ്ങിയ മുട്ട എത്ര നേരം കേടുകൂടാതെ സൂക്ഷിക്കാം?
ബീറ്റ്റൂട്ട് മതി, ടേസ്റ്റി ഹൽവ ഉണ്ടാക്കാം
കിയ സിറോസ് ഫ്ലക്സ് ഫ്യുവൽ വരുന്നു
ബിഗ് ബോസ് അവതരിപ്പിക്കാന്‍ സൗരവ്‌ ഗാംഗുലി വാങ്ങുന്നത് എത്ര കോടി?
മൂന്നാറിൽ ഇറങ്ങിയ കടുവ
Viral Video | കൺമുൻപിൽ ഞെട്ടിക്കുന്ന ലോറി അപകടം
Viral Video | കഴുത്തിൽ ട്രാക്ടർ ടയർ കുടുങ്ങിയ ആന
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്