Sruthi Thampi: ‘ശ്രുതിക്ക് ഭര്‍ത്താവായി സെക്കന്‍ഡ് ഹാന്‍ഡായാലും മതി, പയ്യന്‍ തന്നെ വേണമെന്നില്ല’

Sruthi Thampi Marriage Update: ടിക്ക് ടോക്കില്‍ നിന്നാണ് തന്റെ പ്രധാന വരുമാനം എന്ന് ശ്രുതി തന്നെ നേരത്തെ പറഞ്ഞിട്ടുള്ളതാണ്. ടിക് ടോക്കില്‍ ഗെയിം പരിപാടികളും ലൈവ് സ്ട്രീമിങ്ങുമെല്ലാം ശ്രുതി നടത്തുന്നു. എന്നാല്‍ ഇത്രയേറെ പണം സമ്പാദിക്കുന്ന അവര്‍ ഇതുവരെ വിവാഹമൊന്നും കഴിച്ചിട്ടുമില്ല.

Sruthi Thampi: ശ്രുതിക്ക് ഭര്‍ത്താവായി സെക്കന്‍ഡ് ഹാന്‍ഡായാലും മതി, പയ്യന്‍ തന്നെ വേണമെന്നില്ല

ശ്രുതി തമ്പി

Published: 

14 Feb 2026 | 04:15 PM

സമൂഹമാധ്യമങ്ങളില്‍ സജീവമായ വ്യക്തികളില്‍ ഒരാളാണ് ശ്രുതി തമ്പി. നടി, നര്‍ത്തകി, സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ എന്നീ റോളുകളിലെല്ലാം അവര്‍ സജീവമാണ്. ശ്രുതി വീടുവെച്ചതും, കാര്‍ വാങ്ങിയതുമെല്ലാം സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നു. ഒന്നരകോടിയോളം രൂപ ചെലവിട്ടാണ് അവര്‍ വീടുവെച്ചത്. ഇത്രയും രൂപ ചെലവഴിക്കണമെങ്കില്‍ ശ്രുതി തമ്പിക്ക് എന്തായിരിക്കും വരുമാനം എന്ന സംശയവും ആളുകള്‍ക്കിടയിലുണ്ട്.

എന്നാല്‍ ടിക്ക് ടോക്കില്‍ നിന്നാണ് തന്റെ പ്രധാന വരുമാനം എന്ന് ശ്രുതി തന്നെ നേരത്തെ പറഞ്ഞിട്ടുള്ളതാണ്. ടിക് ടോക്കില്‍ ഗെയിം പരിപാടികളും ലൈവ് സ്ട്രീമിങ്ങുമെല്ലാം ശ്രുതി നടത്തുന്നു. എന്നാല്‍ ഇത്രയേറെ പണം സമ്പാദിക്കുന്ന അവര്‍ ഇതുവരെ വിവാഹമൊന്നും കഴിച്ചിട്ടുമില്ല. എന്തുകൊണ്ടാണ് താന്‍ വിവാഹം കഴിക്കാത്തതെന്നും ഡിമാന്‍ഡുകള്‍ എന്തെല്ലാമാണെന്നും ശ്രുതി തന്നെ വ്യക്തമാക്കുകയാണിപ്പോള്‍.

വെറൈറ്റി മീഡിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വിവാഹവുമായി ബന്ധപ്പെട്ട് ശ്രുതി സംസാരിക്കുന്നത്. എന്തുകൊണ്ട് വിവാഹം കഴിക്കുന്നില്ലെന്ന് അവതാരക ചോദിക്കുമ്പോള്‍ പറ്റിയ ആളെ കിട്ടിയില്ലെന്ന മറുപടിയാണ് ശ്രുതിക്കുള്ളത്. അതോടെ അവതാരികയുടെ ചോദ്യം ശ്രുതിയുടെ അച്ഛനോടായി. അദ്ദേഹം പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയം.

Also Read: Jasi Ashi: ‘എന്നെയും അയാൾ ക്ഷണിച്ചു… ജ്യൂസ് നൽകി, പക്ഷേ ഞാൻ കുടിച്ചില്ല’; മുരാരി തന്ത്രിക്കെതിരെ ജാസി

ശ്രുതി എങ്ങനെ വിവാഹം കഴിച്ചാലും കുഴപ്പമില്ല. ഒന്ന് കല്യാണം കഴിച്ച് കണ്ടാല്‍ മതി. കെട്ടിപോകാന്‍ അല്ലല്ലോ, ഇങ്ങോട്ട് കൊണ്ടുവരാന്‍ അല്ലേ. പുള്ളിക്കാരുത്തിയുടേതാണ് വീട്. അതനുസരിച്ചുള്ള ഒരു പയ്യനെ കണ്ടുപിടിക്കാം, പയ്യനല്ല ഇനിയിപ്പോള്‍ പത്ത് നാല്‍പത് അല്ലെങ്കില്‍ അന്‍പത് വയസായാലും കുഴപ്പമില്ല. എവിടെ നിന്നെങ്കിലും ഒരു സെക്കന്‍ഡ് ഹാന്‍ഡായാലും മതി, അച്ഛന്‍ പറഞ്ഞു.

എന്നാല്‍ സമൂഹത്തെ ബോധിപ്പിക്കാന്‍ വേണ്ടി ഒരു വിവാഹം കഴിക്കാന്‍ തനിക്ക് താത്പര്യമില്ലെന്ന് ശ്രുതി പറയുന്നു. മനസിനിണങ്ങിയ, എല്ലാം കൊണ്ടും ചേരുന്ന ഒരാളെ വേണം വിവാഹം ചെയ്യാന്‍. വിവാഹത്തിന് ശേഷം ജീവിത്തില്‍ എല്ലാം നല്ലതുപോലെ നടക്കും എന്നല്ല, എന്നാല്‍ കംഫേര്‍ട്ടബിള്‍ ആയുള്ള ഒരാള്‍ വേണം, അങ്ങനെ ഒരാള്‍ നിലവിലില്ല എന്നും ശ്രുതി കൂട്ടിച്ചേര്‍ത്തു.

Loading...
Unable to load recommendations.
Follow Us
Related Stories
Shamna Kasim Jailer 2 : ‘റൊമ്പ അഴകാ ആടിയിറുക്ക്’ രജനീ കാന്ത് പറഞ്ഞു, ജയിലർ 2 അനുഭവം തുറന്ന് പറഞ്ഞ് ഷംന കാസിം
DC Movie : അവർക്ക് മാത്രം ബി.എം.ബ്ല്യൂ, ‘ചന്ദ്ര’യും ഇതർഹിക്കുന്നു ! പരസ്യമായി എതിർത്ത് സാനിയ അയ്യപ്പൻ
Mohanlal-Kalabhavan Shajohn:”ഇരിക്ക് മോനേ ഞാൻ നിനക്ക് മേക്കപ്പ് ചെയ്ത് തരാം”; ലാലേട്ടൻ മേക്കപ്പ് മാനായ കഥ പറഞ്ഞ് കലാഭവൻ ഷാജോൺ
Actress Urvashi: “സിനിമയിലെ പ്രതിഫലം എത്രയെന്നോ അത് എന്ത് ചെയ്യുന്നുവെന്നോ ഞാൻ അറിഞ്ഞിരുന്നില്ല”; വെളിപ്പെടുത്തി ഉർവശി
Bigg Boss Malayalam Seson 8 : പുരുഷ കമ്മീഷൻ സ്ഥാപിക്കാൻ പോയ രാഹുൽ സ്ത്രീ പക്ഷ വാദിയായെന്ന് അഖിൽ മാരാർ, ശ്രീലക്ഷ്മിയ്ക്കും കൊട്ട്
Dulquer Salmaan : ദുൽഖറിന്റെ നാല് കോടിയുടെ കിടിലൻ വീടൊരുക്കിയത് ഭാര്യ അമാൽ തന്നെ
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
ഐസ്ക്രീം അല്ല, കൊടുംചൂടിൽ കഴിക്കേണ്ട ഭക്ഷണങ്ങൾ
കരളിന്റെ ആരോഗ്യത്തിന് കഴിക്കേണ്ട ശരിയായ ഭക്ഷണങ്ങൾ ഇതാ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ