Renu Sudhi Jasi Ashi: ദുബായിൽ നിന്ന് വരികയും പോകുകയും ചെയ്യുമ്പോൾ രേണുവിന്റെ ബാഗിൽ എന്താണ്? മറുപടി നൽകി ജാസി

Renu Sudhi Jasi Ashi: രേണു ഇടയ്ക്കിടെ വിദേശത്ത് അതായത് ദുബായിൽ പോകുന്നത് എന്തിനാണെന്നും അവൾക്ക് അവിടെ മറ്റെന്തോ ഇടപാടുണ്ട്, വരുമ്പോഴും പോകുമ്പോഴും ഇത്രയും വലിയ ബാഗ് എന്തിനാണ് അവർ മറ്റെന്തെങ്കിലും കാര്യത്തിന്റെ മീഡിയേറ്റർ ആയിട്ടാണ് പ്രവർത്തിക്കുന്നത് അത് കണ്ടുപിടിക്കണം. ഇവളുടെ ഭാഗ് പരിശോധിക്കണം എന്നൊക്കെയാണ് ഷഫീന സോഷ്യൽ മീഡിയയിലൂടെ വിളിച്ചു പറയുന്നത്. രേണു ഇതിനു മറുപടി നൽകിയിട്ടുണ്ട് .

Renu Sudhi Jasi Ashi: ദുബായിൽ നിന്ന് വരികയും പോകുകയും ചെയ്യുമ്പോൾ രേണുവിന്റെ ബാഗിൽ എന്താണ്? മറുപടി നൽകി ജാസി

Renu Sudhi Controversy

Updated On: 

01 Apr 2026 | 01:31 PM

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രേണു സുധി വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ച കേന്ദ്രമായി മാറിയിരിക്കുകയാണ്. കൊല്ലം സുധിയുടെ മകൻ കിച്ചു നടത്തിയ ചില വെളിപ്പെടുത്തലുകളാണ് ഈ ചർച്ചകൾക്കും വിമർശനങ്ങൾക്കും കാരണമായത്. എന്നാൽ ഇതെല്ലാം തനിക്കെതിരെ നടത്തുന്ന ഗൂഢാലോചന ആണെന്നാണ് രേണു പറയുന്നത്. ഷഫീന ബീവി എന്ന സ്ത്രീയാണ് ഇതിന് പിന്നിൽ എന്നും രേണു പറയുന്നുണ്ട്. കാരണം രേണുവിനെതിരെ നിരന്തരമായി വീഡിയോകൾ ആണ് ഇപ്പോൾ ഷഫീന തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത്.

അതിൽ ഉൾപ്പെട്ട ഒരു പ്രധാന ആരോപണമായിരുന്നു രേണു ഇടയ്ക്കിടെ വിദേശത്ത് അതായത് ദുബായിൽ പോകുന്നത് എന്തിനാണെന്നും അവൾക്ക് അവിടെ മറ്റെന്തോ ഇടപാടുണ്ട്, വരുമ്പോഴും പോകുമ്പോഴും ഇത്രയും വലിയ ബാഗ് എന്തിനാണ് അവർ മറ്റെന്തെങ്കിലും കാര്യത്തിന്റെ മീഡിയേറ്റർ ആയിട്ടാണ് പ്രവർത്തിക്കുന്നത് അത് കണ്ടുപിടിക്കണം. ഇവളുടെ ഭാഗ് പരിശോധിക്കണം എന്നൊക്കെയാണ് ഷഫീന സോഷ്യൽ മീഡിയയിലൂടെ വിളിച്ചു പറയുന്നത്. രേണു ഇതിനു മറുപടി നൽകിയിട്ടുണ്ട് .

തന്റെ ബാഗിൽ എന്താണ് എന്നത് ആധികാരപ്പെട്ടവർ അന്വേഷിക്കുന്നുണ്ട് എന്നും അത് നിങ്ങളെ ബോധിപ്പിക്കേണ്ട കാര്യമില്ല എന്നും രേണു മറുപടി നൽകിയിട്ടുണ്ട്. ഇപ്പോഴിതാ ട്രാൻസ്ജെൻഡർ വ്യക്തിയായ ജാസിയും ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ്. താൻ വർഷങ്ങളായി ദുബായിൽ താമസിക്കുന്ന ഒരു വ്യക്തിയാണ് ഒരു വ്യക്തിക്ക് ദുബായിൽ പോയി വരുമ്പോൾ സാധനം വാങ്ങാൻ വലിയ പണത്തിന്റെ ആവശ്യം ഒന്നുമില്ല. ഒരു 500 ദിർഹം ഉണ്ടെങ്കിൽ ബാഗ് നിറയെ സാധനങ്ങളുമായി തിരിച്ചു പോരാമെന്നാണ് ജാസി പറയുന്നത്.

ALSO READ:ഇപ്പോൾ ആ അച്ഛനെ കൂടി നാറ്റിച്ചില്ലേ? രേണു കിച്ചു ചോദിക്കുമ്പോഴൊക്കെ പൈസ കൊടുക്കും; ജാസി

സൂപ്പർമാർക്കറ്റിൽ പോയാൽ ഇത്രയും ചെറിയ പണം കൊണ്ട് ഒരു 30 കിലോ അല്ലെങ്കിൽ 40 കിലോ സാധനം നമുക്ക് വാങ്ങി നിറയ്ക്കാൻ ആകുമെന്നാണ് ജാസി പറയുന്നത്. അതിനിടെ ഈ ആരോപണ വിധേയയായ ഷെഫീനക്കൊപ്പം കിച്ചു സുധിയുടെ ഒരു പുതിയ ചിത്രവും ഇപ്പോൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.ഇതോടെ കിച്ചുവിനെതിരെയും വിമർശനങ്ങൾ ഉയരുന്നുണ്ട്. കാരണം കഴിഞ്ഞ ദിവസം തന്നെ ജാസി പറയുന്നുണ്ടായിരുന്നു രേണുവിനോട് ചോദിക്കുമ്പോഴൊക്കെ പണം കൊടുക്കാറുണ്ട് എന്ന്.

മാത്രമല്ല കിച്ചു തന്നെ മറ്റൊരാൾക്ക് കമന്റ് നൽകിയിട്ടുണ്ട് പണം ചോദിക്കുമ്പോൾ തരും എന്നല്ലാതെ തങ്ങൾ തമ്മിൽ മറ്റൊരു ബന്ധവുമില്ല. എന്നാൽ ഒരുകൂട്ടം ആളുകൾ ചോദിക്കുന്നത് അത് തരുന്നില്ലേ പിന്നെ നിന്റെ മൂന്നാമത്തെ അമ്മയാണ് ഇത് എന്നൊക്കെയാണ്. ന്യായീകരണങ്ങൾ പലതാണെങ്കിലും കാരണങ്ങളെക്കുറിച്ച് ഇപ്പോഴും ഒന്നിനും വ്യക്തമായിട്ടില്ലഎന്നതാണ് യാഥാർത്ഥ്യം.

 

Loading...
Unable to load recommendations.
Follow Us
Related Stories
Padayaatra Movie : ഫൂട്ടേജ് ഡിലീറ്റായി പോയി എന്ന പറഞ്ഞവർ ഇത് കാണുന്നുണ്ടോ! മമ്മൂട്ടി-അടൂർ ചിത്രത്തിൻ്റെ ഏറ്റവും പുതിയ അപ്ഡേറ്റ്
Bigg Boss Malayalam Seoson 8 : ഇത് ഒരുമാതിരി ചെയ്ത്തായിപ്പോയി, ബി​ഗ് ബോസിലെ ഷമ്മിയും നാ​ഗവല്ലിയുമായി എൽദേയും റിനിയും
“അന്നും സ്റ്റാർ അവളാണ്”; കൽപ്പനയുടെ പഴയ കുസൃതികൾ ഓർത്തെടുത്ത് ഉർവ്വശി
Aishwarya Lekshmi: ജീവിതത്തിൽ ഏറെ വിശ്വസിച്ച ആ പുരുഷൻ എന്നെ ചതിച്ചു; ഐശ്വര്യ ലക്ഷ്മി
“ആരാണ് അവർക്കതിനുള്ള സ്വാതന്ത്ര്യം കൊടുക്കുന്നത്, ടിനി ടോം ആ ചെയ്തത് തെറ്റ്”; വിമർശനവുമായി ഉർവ്വശി
Big Boss Malayalam Season 8: തിരിച്ചെടുക്കുമെന്ന് പറഞ്ഞ് ബിഗ് ബോസും ജസീലയും ചേർന്ന് മറ്റു മത്സരാർത്ഥികളെ പറ്റിച്ചോ? ഗായത്രിയെ ചതിച്ചു പുറത്താക്കിയതോ?
പുഴുങ്ങിയ മുട്ട എത്ര നേരം കേടുകൂടാതെ സൂക്ഷിക്കാം?
ബീറ്റ്റൂട്ട് മതി, ടേസ്റ്റി ഹൽവ ഉണ്ടാക്കാം
കിയ സിറോസ് ഫ്ലക്സ് ഫ്യുവൽ വരുന്നു
ബിഗ് ബോസ് അവതരിപ്പിക്കാന്‍ സൗരവ്‌ ഗാംഗുലി വാങ്ങുന്നത് എത്ര കോടി?
മൂന്നാറിൽ ഇറങ്ങിയ കടുവ
Viral Video | കൺമുൻപിൽ ഞെട്ടിക്കുന്ന ലോറി അപകടം
Viral Video | കഴുത്തിൽ ട്രാക്ടർ ടയർ കുടുങ്ങിയ ആന
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്