പ്രമേഹരോഗികള്‍ക്ക് കഴിക്കാന്‍ പറ്റുന്ന പഴങ്ങള്‍ – Malayalam News: മലയാളം വാർത്തകൾ, Latest News in Malayalam Online, മലയാളം Live Updates, പ്രധാനപ്പെട്ട വാർത്ത, ഇന്നത്തെ പ്രധാനപ്പെട്ട മലയാളം വാർത്തകൾ

പ്രമേഹരോഗികള്‍ക്ക് കഴിക്കാന്‍ പറ്റുന്ന പഴങ്ങള്‍

Published: 

14 Apr 2024 13:35 PM

പ്രമേഹ രോഗികള്‍ പൊതുവേ ഭക്ഷണകാര്യത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാറുണ്ട്. അവര്‍ക്ക് കഴിക്കാന്‍ പറ്റുന്ന പഴവര്‍ഗങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്.

1 / 8പ്ലം- ഫൈബറും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയ പ്ലം പഴം പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്നതാണ്.

പ്ലം- ഫൈബറും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയ പ്ലം പഴം പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്നതാണ്.

2 / 8

പേരയ്ക്ക്- ജി ഐ കുറവും ഫൈബര്‍ അടങ്ങിയതുമായ പേരയ്ക്ക പ്രമേഹ രോഗികള്‍ക്ക് ധൈര്യമായി കഴിക്കാം.

3 / 8

ബെറി പഴങ്ങള്‍- ഇവയുടെ ഗ്ലൈസെമിക് സൂചിക 41 ആണ്. കൂടാതെ ഫൈബറും അടങ്ങിയിട്ടുണ്ട്.

4 / 8

ആപ്പിള്‍- ആപ്പിളിന്റെ ഗ്ലൈസെമിക് സൂചിക 40 ആണ്. ധാരാളം ഫൈബറും ഉള്ളതിനാല്‍ പ്രമേഹ രോഗികള്‍ക്ക് ധൈര്യമായി കഴിക്കാം.

5 / 8

പിയര്‍- നാരുകള്‍ അടങ്ങിയതും കുറഞ്ഞ ഗ്ലൈസെമിക് സൂചികയും ഉള്ളതിനാലും പ്രമേഹരോഗികള്‍ക്ക് പിയറും കഴിക്കാം.

6 / 8

ചെറി- ഫൈബര്‍ അ

7 / 8

പീച്ച്- പീച്ചിന്റെ ഗ്ലൈസെമിക് ഇന്‍ഡക്‌സ് 42 ഐണ്. അതിനാല്‍ പ്രമേഹ രോഗികള്‍ക്ക് പേടിക്കാതെ ഇവ കഴിക്കാം.

8 / 8

ആപ്രിക്കോട്ട്- കലോറിയും ജിഐയും കുറഞ്ഞ ആപ്രിക്കോട്ടും പ്രമേഹ രോഗികള്‍ക്ക് കഴിക്കാവുന്നതാണ്.

പാചകം ചെയ്യേണ്ടത് കിഴക്ക് ദിശ നോക്കിയോ?
വയറിന് അസ്വസ്ഥത ഉള്ളപ്പോൾ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ
കാപ്പിയോ ചായയോ? ഏതാണ്​ നല്ലത്
ശരീരം മെലിഞ്ഞുപോയോ? ഈ പഴം കഴിച്ചാല്‍ മതി
മുങ്ങിയ രാഹുൽ അവസാനം പൊങ്ങി
സ്കൂട്ടറിൻ്റെ ബാക്കിൽ സുഖ യാത്ര
ചരിത്ര വിജയമെന്ന് മുഖ്യമന്ത്രി
രണ്ടാം ഘട്ട തിരഞ്ഞെടുപ്പിന് തുടക്കം