പെട്രോളും ഡീസലും ആവശ്യത്തിന്, വ്യാജവാർത്തകൾ വിശ്വസിക്കരുതെന്ന് സർക്കാർ

Central Government Dismisses Rumors of Petrol, Diesel Scarcity: ഇന്ധനക്ഷാമം ഉണ്ടായേക്കാമെന്ന പ്രചാരണങ്ങളെ തള്ളി കേന്ദ്രസർക്കാർ. രാജ്യത്തെ എല്ലാ പെട്രോൾ പമ്പുകളിലും ആവശ്യത്തിന് പെട്രോളും ഡീസലും ലഭ്യമാണെന്നം കിംവദന്തികൾ വിശ്വസിക്കരുതെന്നും സർക്കാർ പറഞ്ഞു. അധികമായി എൽ.എൻ.ജി കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും സർക്കാർ വ്യക്തമാക്കി.

പെട്രോളും ഡീസലും ആവശ്യത്തിന്, വ്യാജവാർത്തകൾ വിശ്വസിക്കരുതെന്ന് സർക്കാർ

പ്രതീകാത്മക ചിത്രം

Updated On: 

29 Mar 2026 | 08:34 PM

പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ ഇന്ധനക്ഷാമം ഉണ്ടായേക്കാമെന്ന പ്രചാരണങ്ങളെ തള്ളി കേന്ദ്രസർക്കാർ. രാജ്യത്തെ എല്ലാ പെട്രോൾ പമ്പുകളിലും ആവശ്യത്തിന് പെട്രോളും ഡീസലും ലഭ്യമാണെന്നം കിംവദന്തികൾ വിശ്വസിക്കരുതെന്നും സർക്കാർ പറഞ്ഞു. കൂടാതെ, ഇന്ത്യയിലുടനീളമുള്ള തുറമുഖ പ്രവർത്തനങ്ങൾ സാധാരണ നിലയിലാണ്. തടസ്സമോ തിരക്കോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും വാർ‌ത്താക്കുറിപ്പിൽ വ്യക്തമാക്കി.

പെട്രോൾ, ഡീസൽ വിതരണം സാധാരണ നിലയിലാണ്. വിതരണ ശൃംഖലയിൽ തടസ്സങ്ങളില്ലെന്ന് ഉറപ്പാക്കാൻ പെട്രോളിയം മന്ത്രാലയം സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ഏകദേശം 94,000 മെട്രിക് ടൺ എൽ.പി.ജി വഹിച്ചുകൊണ്ടുള്ള രണ്ട് കൂറ്റൻ കപ്പലുകൾ സുരക്ഷിതമായി ഇന്ത്യൻ തീരത്തേക്ക് വൈകാതെ എത്തും.

മാർച്ച് മാസത്തിൽ മാത്രം ഗാർഹിക, വാണിജ്യ മേഖലകളിലായി 2.9 ലക്ഷത്തിലധികം പുതിയ ഗ്യാസ് കണക്ഷനുകൾ നൽകാൻ സാധിച്ചിട്ടുണ്ട്. രാജ്യത്തെ യൂറിയ പ്ലാന്റുകളിലേക്കുള്ള ​ഗ്യാസ് വിതരണം കഴിഞ്ഞ ആറ് മാസത്തെ ശരാരശരിയുടെ 70–75% എന്ന നിലയിൽ തുടരുന്നുണ്ട്. അധികമായി എൽ.എൻ.ജി കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും സർക്കാർ വ്യക്തമാക്കി.

 

Follow Us
Related Stories
Fuel Price Hike: ചതിച്ചാശാനേ… ഇന്ധനവിലയിൽ വീണ്ടും വർധന; പെട്രോളിന് 2.61 രൂപയും ഡീസലിന് 2.71 രൂപയും കൂടി
Namma Metro: നമ്മ മെട്രോ മഡവര-തുംകുരു പാതയ്ക്ക് വേഗത കൂടുന്നു; നിര്‍ണായക നീക്കവുമായി ബിഎംആര്‍സിഎല്‍
Bengaluru Pod Taxi: കുരുക്കെല്ലാം അഴിഞ്ഞു, ബെംഗളൂരുവില്‍ ഇനി പോഡ് ടാക്‌സി കാലം; റോപ്പ്‌വേകളും ഉടനെത്തും
Bakrid 2026: പൊതുസ്ഥലങ്ങളിൽ നമസ്കാരവും മൃഗബലിയും പാടില്ല, ബക്രീദിന് മുന്നോടിയായി ഡൽഹി, യുപി, ബംഗാൾ സംസ്ഥാനങ്ങളിൽ കടുത്ത നിയന്ത്രണം
Marco Rubio India Visit: മോദിയും ട്രംപും തമ്മില്‍ ആഴത്തിലുള്ള ബന്ധം; മാര്‍ക്കോ റൂബിയോ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
Namma Metro: മെയ് 24ന് നമ്മ മെട്രോ സര്‍വീസുകള്‍ 7 മണിക്കല്ല; സമയത്തില്‍ മാറ്റം, കാരണക്കാര്‍ ഇവര്‍
വെളുത്തുള്ളി ഫ്രിഡ്ജിലാണോ പുറത്താണോ വെക്കേണ്ടത്?
58 മണിക്കൂറില്‍ 100 കോടി തൂക്കി ദൃശ്യം
പ്രഭാതഭക്ഷണം സ്കിപ്പ് ചെയ്യേണ്ട, ഇതാ ഒരു പകരക്കാരൻ
ഈച്ചയെ കൊണ്ട് പൊറുതിമുട്ടിയോ? തുരത്താൻ വഴിയുണ്ട്
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്