O Panneerselvam: മുൻ മുഖ്യമന്ത്രി ഒ പനീർസെൽവം ഡിഎംകെയിൽ ചേർന്നു

CM O Panneerselvam Join DMK: എഐഎഡിഎംകെയിൽ ഉന്നത സ്ഥാനത്തായിരുന്ന ഒ പനീർസെൽവം ഡിഎംകെയിൽ ചേരുമെന്ന് നേരത്തെ തന്നെ അവ്യൂഹങ്ങൾ പുറത്തുവന്നിരുന്നു. മുഖ്യമന്ത്രി എം കെ സ്റ്റാലിൻ്റെ നേതൃത്വത്തിലാണ് ഒ പന്നീർസെൽവം ഡിഎംകെയിൽ ചേർന്നത്.

O Panneerselvam: മുൻ മുഖ്യമന്ത്രി ഒ പനീർസെൽവം ഡിഎംകെയിൽ ചേർന്നു

O Panneerselvam

Updated On: 

27 Feb 2026 | 10:46 AM

ചെന്നൈ: മുൻ മുഖ്യമന്ത്രി ഒ പനീർസെൽവം ഡിഎംകെയിൽ ചേർന്നു. 2026 ലെ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിലിൽ നടക്കാനിരിക്കെയാണ് പന്നീർസെൽവത്തിൻ്റെ പാർട്ടി മാറ്റം. എഐഎഡിഎംകെയിൽ ഉന്നത സ്ഥാനത്തായിരുന്ന ഒ പനീർസെൽവം ഡിഎംകെയിൽ ചേരുമെന്ന് നേരത്തെ തന്നെ അവ്യൂഹങ്ങൾ പുറത്തുവന്നിരുന്നു. മുഖ്യമന്ത്രി എം കെ സ്റ്റാലിൻ്റെ നേതൃത്വത്തിലാണ് ഒ പന്നീർസെൽവം ഡിഎംകെയിൽ ചേർന്നത്.

പനീർസെൽവം നിലവിലുള്ള എംഎൽഎ സ്ഥാനം രാജിവയ്ക്കും. ഏറെ നാളായി പാർട്ടിക്ക് പുറത്താണ് പനീർശെൽവം. എൻഡിഎ സഖ്യത്തിൽ ചേർന്നെങ്കിലും പിന്നീട് മുന്നണി വിടുകയായിരുന്നു. പാർട്ടിയിൽ നിന്ന് മാറിനിന്നതിന് പിന്നാലെ, രാഷ്ട്രീയമായി ഒറ്റപ്പെടുത്താൻ എന്തു തെറ്റാണ് ചെയ്തതെന്ന് അദ്ദേഹം എഐഎഡിഎംകെ നേതൃത്വത്തോട് ചോദിച്ചിരുന്നു.

ജയലളിതയുടെ മരണശേഷം മുഖ്യമന്ത്രിയാകാൻ തനിക്ക് താൽപര്യമില്ലായിരുന്നുവെന്നും, പലരും നിർബന്ധിച്ചാണ് മുഖ്യമന്ത്രിയാക്കിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു. സ്റ്റാലിന്റെ നേതൃത്വത്തിൽ വലിയ സ്വീകരണമാണ് ഒ പനീർസെൽവത്തിനായി പാർട്ടി ആസ്ഥാനത്ത് ഒരുക്കിയത്.

 

Loading...
Unable to load recommendations.
Follow Us
Related Stories
Arnab Cyclone: അർണാബ് ചുഴലിക്കാറ്റ് ആന്ധ്ര തീരത്തേക്ക്; തമിഴ്നാടും ജാഗ്രതയിൽ, പിന്നിൽ എൽ നിനോയോ?
കളിക്കുന്നതിനിടെ സുഹൃത്ത് കഴുത്തിൽ കയർ കുരുക്കി; ഏഴുവയസ്സുകാരന് ദാരുണാന്ത്യം, മൃതദേഹം ഒളിപ്പിച്ച സുഹൃത്തിൻ്റെ അമ്മ അറസ്റ്റിൽ
E100 Fuel: E100 ഇന്ധനത്തിന് കേന്ദ്ര സർക്കാരിന്റെ അംഗീകാരം
Cyclone Arnab: കരതൊടാൻ ‘അർണബ്’; വിശാഖപട്ടണത്തും ഒഡിഷയിലും കനത്ത മഴ, ട്രെയിനുകളും വിമാനങ്ങളും റദ്ദാക്കി
ജോലി വാഗ്ദാനം ചെയ്ത് ഓൺലൈൻ തട്ടിപ്പ്; ഡെപ്യുട്ടി ബാങ്ക് മാനേജർക്ക് നഷ്ടമായത് 1.25 ലക്ഷം രൂപ
Driving Licence: കാഴ്ച പരിശോധന മാത്രം പോര, ​ഡ്രൈവിം​ഗ് ലൈസൻസിന് കൂടുതൽ ആരോ​ഗ്യ വിവരങ്ങൾ കൂടി വെളിപ്പെടുത്തേണ്ടി വരും
രാവിലെ കഴിക്കാൻ ഓവർ നെെറ്റ് ഓട്സ്; ഇങ്ങനെ തയ്യാറാക്കൂ
153 കിലോ മീറ്റർ റേഞ്ചുള്ള ചേതക്ക് ഇ.വി സ്കൂട്ടർ
ഓഫീസിൽ എപ്പോഴും ഇരിപ്പാണോ? ഈ അപകടങ്ങൾ അറിഞ്ഞോളൂ!
പാചകത്തിന് മുമ്പ് എത്ര തവണ അരി കഴുകണം? അറിയാതെ പോകല്ലേ
ഒറ്റ മഴയിൽ കോയമ്പത്തൂരിൽ സംഭവിച്ചത്
ചേരനെല്ലൂർ അപകടക്കേസിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പ്രതിഷേധിക്കുന്നു
ഫെരാരി അപകടത്തിൽപ്പെട്ടപ്പോൾ
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്