AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Viral video: റോഡ് മോഷ്ടിച്ചവർ.. ഇവിടുണ്ട്, വിചിത്ര സംഭവത്തിനു പിന്നിലെ സത്യം ഇതാണ്..

Video Stealing Tar from Newly Constructed Road: ഈ ഗ്രാമത്തിലെ ജനങ്ങൾ ടാർ റോഡിൽ നിന്ന് വാരി എടുത്ത് ബക്കറ്റുകളിൽ നിറയ്ക്കുകയാണ്. ഒരു തരത്തിൽ റോഡു മോഷണം തന്നെ. ബിഹാറിലെ ഒരു ​ഗ്രാമത്തിലാണ്ഈ ഈ സംഭവം നടന്നത്.

Viral video: റോഡ് മോഷ്ടിച്ചവർ.. ഇവിടുണ്ട്,  വിചിത്ര സംഭവത്തിനു പിന്നിലെ സത്യം ഇതാണ്..
Viral Video Of Road TheftImage Credit source: TV9 network
aswathy-balachandran
Aswathy Balachandran | Published: 03 Sep 2025 17:52 PM

പട്ന: സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത് ഒരു റോഡ് മോഷണ വീഡിയോ ആണ്. ഈ വീഡിയോ കണ്ട് ചിരിക്കണോ ഏതാവോ അറിയാത്ത അവസ്ഥയാണ്. ഈ ഗ്രാമത്തിലെ ജനങ്ങൾ ടാർ റോഡിൽ നിന്ന് വാരി എടുത്ത് ബക്കറ്റുകളിൽ നിറയ്ക്കുകയാണ്. ഒരു തരത്തിൽ റോഡു മോഷണം തന്നെ. ബിഹാറിലെ ഒരു ​ഗ്രാമത്തിലാണ്ഈ ഈ സംഭവം നടന്നത്.

 

View this post on Instagram

 

A post shared by INDIANS (@indians)

ഈ വീഡിയോ @thatinadicmonk എന്ന അക്കൗണ്ടിൽ നിന്നാണ് ഷെയർ ചെയ്തിരിക്കുന്നത്. “ റോഡ്, ദയനീയ സാഹചര്യം. എന്നാണ് വീഡിയോയുടെ കാപ്ഷൻ. ഈ വീഡിയോയിൽ പുതുതായി നിർമ്മിച്ച റോഡ് ടാർ നിന്ന് ചിലർ നശിപ്പിക്കുകയാണ്. ആഗസ്ത് 31-ന് ഷെയർ ചെയ്യപ്പെട്ട ഈ വീഡിയോയ്ക്ക് താഴെ നിരവധിപ്പേരാണ് അഭിപ്രായം രേഖപ്പെടുത്തിയത്.