നഗ്നനാക്കി വടികൊണ്ട് തല്ലിച്ചതച്ചു; കൊല്ലത്ത് 13 കാരന് രണ്ടാനച്ഛന്റെ ക്രൂരമദ്ദനം, കേസെടുത്ത് ബാലവകാശ കമ്മീഷൻ

13 കാരനെതിരായ രണ്ടാനച്ഛന്റെ ക്രൂരതയ്ക്കെതിരെ സംസ്ഥാന ബാലവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തതായി ആണ് റിപ്പോർട്ട്. മാധ്യമങ്ങളിലൂടെ വാർത്ത പ്രചരിച്ച പശ്ചാത്തലത്തിലാണ് ബാലവകാശ കമ്മീഷൻ കേസ് എടുത്തത്. വിഷയത്തിൽ കൊല്ലം റൂറൽ എസ്പി ചടയമംഗലം എസ് എച്ച് ഒ ജില്ലാ ശിശുസംരക്ഷണ ഓഫീസർ എന്നിവരിൽ നിന്നും കമ്മീഷൻ വിശദീകരണം തേടിയതായാണ് റിപ്പോർട്ട്...........

നഗ്നനാക്കി വടികൊണ്ട് തല്ലിച്ചതച്ചു; കൊല്ലത്ത് 13 കാരന് രണ്ടാനച്ഛന്റെ ക്രൂരമദ്ദനം, കേസെടുത്ത് ബാലവകാശ കമ്മീഷൻ

പ്രതീകാത്മക ചിത്രം

Published: 

13 Nov 2026 | 04:35 PM

കൊല്ലം: ചടയമംഗലം പുരിയോട് 13 കാരനു നേരെ രണ്ടാനച്ചന്റെ ക്രൂരമർദ്ദനം. മദ്യലഹരിയിൽ ഇയാൾ കുട്ടിയുടെ വസ്ത്രം ഊരി വടികൊണ്ട് ക്രൂരമായി തല്ലി ചതച്ചു എന്ന് റിപ്പോർട്ട്. മാത്രമല്ല ഇയാൾ ഇത്തരത്തിൽ യാതൊരു പ്രകാരവും കൂടാതെ കുട്ടിയെ സ്ഥിരമായി മർദ്ദിക്കാറുണ്ട് എന്നാണ് അമ്മ ആരോപണം ഉന്നയിക്കുന്നത്.

അതേസമയം 13 കാരനെതിരായ രണ്ടാനച്ഛന്റെ ക്രൂരതയ്ക്കെതിരെ സംസ്ഥാന ബാലവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തതായി ആണ് റിപ്പോർട്ട്. മാധ്യമങ്ങളിലൂടെ വാർത്ത പ്രചരിച്ച പശ്ചാത്തലത്തിലാണ് ബാലവകാശ കമ്മീഷൻ കേസ് എടുത്തത്. വിഷയത്തിൽ കൊല്ലം റൂറൽ എസ്പി ചടയമംഗലം എസ് എച്ച് ഒ ജില്ലാ ശിശുസംരക്ഷണ ഓഫീസർ എന്നിവരിൽ നിന്നും കമ്മീഷൻ വിശദീകരണം തേടിയതായാണ് റിപ്പോർട്ട്. അടിയന്തര നടപടിയെടുക്കാൻ നിർദ്ദേശം നൽകിയെന്ന് മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു.

ALSO READ:സംസ്ഥാനത്ത് ബസ് ചാര്‍ജും വിദ്യാര്‍ത്ഥി കണ്‍സഷനും വർദ്ധിപ്പിക്കില്ലെന്ന് മന്ത്രി സി.പി ജോൺ

ആശുപത്രി ജീവനക്കാരിയോട് അപമര്യാതയായി പെരുമാറി; ഡോക്ടർ ജോൺസൺ എതിരെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലും പരാതി

കൊച്ചിയിൽ ബലാൽസംഗ കേസ് നേരിടുന്ന ഡോക്ടർ ജോൺസൺ കെ വർഗീസിനെതിരെ വീണ്ടും മറ്റു ആശുപത്രികളിൽ നിന്നും പരാതികൾ ഉയരുന്നു. ഇയാൾക്കെതിരെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നാണ് വീണ്ടും ഇപ്പോൾ പരാതി ഉയർന്നിരിക്കുന്നത്. ജീവനക്കാരിയോട് മോശമായി പെരുമാറി എന്നാണ് ആരോപണം. സംഭവത്തിൽ പത്തനംതിട്ടയിലെ ആശുപത്രിയിൽ നിന്നും ജീവനക്കാരിയോട് ഇൻഫോപാർക്ക് പോലീസ് കൂടുതൽ വിവരങ്ങൾ തേടിയതായാണ് റിപ്പോർട്ട്.

അതേസമയം ഡോക്ടർ ജോൺസൺ കെ വർഗീസിനെതിരെ ഗുരുതരമായ വിവരങ്ങളാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. പത്തനംതിട്ടയിൽ ഹോസ്പിറ്റലിൽ ജോലി ചെയ്തിരുന്ന കാലത്ത് ആശുപത്രി ജീവനക്കാരിയോട് മോശമായി പെരുമാറിയത് അടക്കമുള്ള നിരവധി പരാതികളാണ് ഉയർന്നുവന്നത്. ആശുപത്രിയിൽ നിന്ന് ഇയാളെ പുറത്താക്കിയെന്നാണ് പോലീസിന് നിലവിൽ ലഭിക്കുന്ന റിപ്പോർട്ട്. കൊച്ചിയിലെ ആശുപത്രിയിൽ നിന്നും ഇയാൾക്കെതിരെ സമാനമായ പരാതികൾ ഉണ്ട്. മാത്രമല്ല അയാളുടെ ഫോണിൽ നിന്നും നിരവധി വീഡിയോ ക്ലിപ്പുകളും ലഭിച്ചതായാണ് റിപ്പോർട്ട് ഇതിന്റെ അടിസ്ഥാനത്തിൽ തന്നെ ജോൺസൺ എതിരെ ഇനിയും പരാതികൾ ഉയരും എന്ന ഒരു നിഗമനത്തിൽ നേരത്തെ പോലീസ് എത്തിയിരുന്നു.

ENGLISH SUMMARY

In Puriyode, Chadayamangalam, a 13-year-old boy was subjected to a brutal assault by his stepfather. Reports indicate that the man, who was under the influence of alcohol, stripped the child of his clothes and beat him severely with a stick. Furthermore, the boy’s mother alleges that the stepfather habitually assaults the child in this manner, without any provocation.

Loading...
Unable to load recommendations.
Follow Us
Related Stories
വയനാട് തുരങ്കപാത: റിപ്പോർട്ട് സർക്കാരിന് ലഭിച്ചു, വിശദമായി പരിശോധിച്ച ശേഷം തീരുമാനമെന്ന് മന്ത്രി എ.പി അനിൽകുമാർ
Bus Charge: സംസ്ഥാനത്ത് ബസ് ചാര്‍ജും വിദ്യാര്‍ത്ഥി കണ്‍സഷനും വർദ്ധിപ്പിക്കില്ലെന്ന് മന്ത്രി സി.പി ജോൺ
ജീവനക്കാരിയോട് അപമര്യാദയായി പെരുമാറി ; ഡോ. ജോൺസനെതിരെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലും പരാതി
VD Satheesan: ഇതാണ് ഞാൻ അറിയുന്ന കേരളം; വയനാട്ടിൽ കല്യാണി അമ്മയ്ക്ക് ചിതയൊരുക്കിയ റസാക്കിനും സുലൈമാനും മുഖ്യമന്ത്രിയുടെ ആദരം
Kerala Lottery Result : അടിച്ചു മോനെ ഒരു കോടി! ഇന്നത്തെ സുവർണ കേരളം ലോട്ടറി ഫലം പുറത്ത്
Thiruvananthapuram Metro: തിരുവനന്തപുരം മെട്രോ ഡി.പി.ആർ അംഗീകാരം വൈകുന്നു; ഇനിയും എത്ര നാൾ?
5 മിനിറ്റിൽ തയ്യാറാക്കാവുന്ന അവക്കാഡോ ചോക്ലേറ്റ് പുഡ്ഡിംഗ് റെസിപ്പി ഇതാ!
അതിരാവിലെ മഞ്ഞൾ വെള്ളം കുടിച്ചാൽ! അറിയാം ​ഗുണങ്ങൾ
ഹോണ്ട ലിവോ, 1 ലക്ഷത്തിൽ താഴെ വിലയുള്ള ബൈക്ക്
കൊളസ്ട്രോൾ കുറയ്ക്കാം, കുടവയർ ഒതുക്കാം; വെള്ള കടലയുടെ അപൂർവ്വ ഗുണങ്ങളിതാ!
ട്രെയിൻ പാളം തെറ്റും മുൻപ് സംഭവിച്ചത്
കരടിയെ പിന്തുടർന്ന് കടുവ
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു