28 ദിവസ ആനുകൂല്യം, വില 35 രൂപ; പുതിയ പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ച് വൊഡാഫോൺ ഐഡിയ
VI launches Rs 35 prepaid plan: ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടെലിക്കോം കമ്പനിയായ വൊഡാഫോൺ ഐഡിയ 35 രൂപയുടെ പുതിയ പ്രീപെയ്ഡ് പ്ലാൻ പുറത്തിറക്കി. ഇത് ഒരു ഡാറ്റ പ്ലാൻ ആണ്. അതായത് വാലിഡിറ്റി, കോളിങ്, എസ്എംഎസ് പോലുള്ള ആനുകൂല്യങ്ങൾ ഈ 35 രൂപ വിഐ പ്ലാനിൽ ഇല്ല.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us