കോഴിക്കോട് 106 ഗ്രാം എംഡിഎംഎയുമായി 52 കാരൻ പിടിയിൽ

മൊകേരി കോളേജ് റോഡിൽ വച്ച് നടത്തിയ പരിശോധനയിൽ പ്രദീപിന്റെ പക്കൽ നിന്നും രണ്ട് ഗ്രാം എംഡിഎംഐ പിടികൂടി. തുടർന്ന് ഇയാളുടെ വീട്ടിൽ വിശദമായ പരിശോധനയിലാണ് 14 ഗ്രാം കൂടി കണ്ടെത്തിയത്.സംസ്ഥാനത്ത് ലഹരി മലിയിൽ നിന്ന് കടത്തിലിനും വില്പനയ്ക്കും എതിരെ പോലീസും ഡാൻസാഫും ശക്തമായ പരിശോധനകൾ തുടരുന്നതിനിടയിലാണ് വലിയ ലഹരി ശേഖരം ഇപ്പോൾ പിടികൂടി...........

കോഴിക്കോട് 106 ഗ്രാം എംഡിഎംഎയുമായി 52 കാരൻ പിടിയിൽ

പ്രതീകാത്മക ചിത്രം

Published: 

15 Nov 2026 | 12:54 PM

കോഴിക്കോട്: 106 ഗ്രാം എംഡിയുമായി മധ്യവയസ്കൻ അറസ്റ്റിൽ. കോഴിക്കോട് മൊകേരി മാവുള്ള ചാലിൽ പ്രദീപൻ ആണ് അറസ്റ്റിലായത്. 52 വയസ്സാണ്. കുറ്റ്യാടി പോലീസിന്റെയും ഡാൻസാഫ് ടീമിനെയും സംയുക്ത ഇടപെടലിലാണ് അറസ്റ്റിൽ ആയത്.കുറ്റ്യാടി പോലീസും ഡാൻസാഫ് ടീമും ഒന്നിച്ച് രാത്രി നടത്തിയ സംയുക്തമായ പരിശോധനയിലാണ് ഇയാളെ വലയിലാക്കിയത്.

മൊകേരി കോളേജ് റോഡിൽ വച്ച് നടത്തിയ പരിശോധനയിൽ പ്രദീപിന്റെ പക്കൽ നിന്നും രണ്ട് ഗ്രാം എംഡിഎംഐ പിടികൂടി. തുടർന്ന് ഇയാളുടെ വീട്ടിൽ വിശദമായ പരിശോധനയിലാണ് 14 ഗ്രാം കൂടി കണ്ടെത്തിയത്.സംസ്ഥാനത്ത് ലഹരി മലിയിൽ നിന്ന് കടത്തിലിനും വില്പനയ്ക്കും എതിരെ പോലീസും ഡാൻസാഫും ശക്തമായ പരിശോധനകൾ തുടരുന്നതിനിടയിലാണ് വലിയ ലഹരി ശേഖരം ഇപ്പോൾ പിടികൂടിയിരിക്കുന്നത്.

ALSO READ:അധ്യാപികമാർ പ്രതികളായ വടകര എംഡി എം എ കേസ്: മുഖ്യപ്രതി പിടിയിൽ

വടകരയിൽ അധ്യാപികമാർ പ്രതികളായ എംഡി എംഎ കേസിൽ മുഖ്യപ്രതി പിടിയിൽ

കോഴിക്കോട് വടകരയിൽ അധ്യാപികമാർ പ്രതികളായ എംഡിഎംഎ കേസിലെ മുഖ്യപ്രതിയെയും പിടികൂടി വയനാട് സ്വദേശിയായ ഷിന്റോ ഷിബുവിനെയാണ് അറസ്റ്റ് ചെയ്തത്. ഒളിവിൽ ആയിരുന്ന ഇയാളെ ഹൈദരാബാദിൽ നിന്നാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത് എന്നാണ് റിപ്പോർട്ട്. ഇടപാടുകളുടെ ആസൂത്രകൻ ഇയാളാണെന്നാണ് പോലീസിന്റെ നിഗമനം. ഇതോടെ കേസിൽ ഇതുവരെ 11 പ്രതികളും അറസ്റ്റിലായി. കേസുമായി ബന്ധപ്പെട്ട ബുധനാഴ്ച രണ്ടു പ്രതികളെ കൂടി പിടികൂടിയിരുന്നു.

വയനാട് പുൽപ്പള്ളി സ്വദേശിയായ അജിത്ത്, മരക്കടവ് സ്വദേശി വിശാൽ എന്നിവരെയാണ് പോലീസ് പിടികൂടിയത്. കൂടാതെ ഇവർ കേസിലെ പത്തും പതിനൊന്നും പ്രതികളാണ്. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളിലൂടെ ലഹരി മരുന്ന് ഇടപാടുമായി ബന്ധപ്പെട്ട ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപെടലാണ് നടത്തിയിട്ടുള്ളത് എന്നാണ് പോലീസ് അന്വേഷണത്തിലൂടെ കണ്ടെത്തിയത്.

ENGLISH SUMMARY

A middle-aged man has been arrested with 106 grams of MDMA. The arrested individual is Pradeepan, a 52-year-old resident of Mavullachal in Mokeri, Kozhikode. He was apprehended through a joint operation by the Kuttiady Police and the DANSAF (District Anti-Narcotics Special Action Force) team during a night-time inspection.

Loading...
Unable to load recommendations.
Follow Us
ജിയോ VS എയർടെൽ: ബെസ്റ്റ് 365 ദിവസ വാലിഡിറ്റി പ്ലാൻ
ഹെൽത്തി കോഫി സ്മൂത്തി: വെറും 5 മിനിറ്റിൽ തയ്യാറാക്കാം ഈ കിടിലൻ ഡ്രിങ്ക്!
കാത്സ്യം കുറവാണോ? ഈ 6 ഭക്ഷണങ്ങൾ മാറ്റിനിർത്തരുത്!
മുട്ടയിൽ കുരുമുളക് ചേർത്ത് കഴിക്കാറുണ്ടോ?
ലോറിയുടെ ഡീസൽ ടാങ്ക് തകർന്നാൽ
ചോറ്റാനിക്കരയിൽ തുലാഭാരം നടത്തി മുഖ്യമന്ത്രി വിഡി സതീശൻ
ആരും ശ്രദ്ധിക്കില്ല, കാറിനുള്ളിലെ പാമ്പിനെ കണ്ടോ?
ജീവനക്കാർക്ക് 1 ലക്ഷം വീതം സമ്മാനം നൽകിയയാൾ