AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Chottanikkara Student Death: ആദിത്യ “ബ്ലാക്ക് വെനം” ഗ്രൂപ്പിൽ അംഗം! മരണത്തിന് പിന്നാലെ അൺഫോളോ

Chottanikkara Student Death: ക്ലാസ്സിൽ ഒരു വിദ്യാർത്ഥി ഫോൺ കൊണ്ടുവരും മറ്റു വിദ്യാർത്ഥികൾ ഒരേ ഫോണിൽ ഒന്നിലേറെ അക്കൗണ്ടുകൾ തുടക്കം ഇങ്ങനെയാണ് പേജിൽ കയറുന്നത് അക്കൗണ്ടുകളുടെ ലോഗിൻ വിവരങ്ങൾ അടക്കം പോലീസ് ശേഖരിച്ചിട്ടുണ്ട്...

Chottanikkara Student Death: ആദിത്യ “ബ്ലാക്ക് വെനം” ഗ്രൂപ്പിൽ അംഗം! മരണത്തിന് പിന്നാലെ അൺഫോളോ
Aditya Death
Ashli C
Ashli C | Published: 14 Feb 2026 | 02:29 PM

ചോറ്റാനിക്കരയിൽ 16 കാരിയായ ആദിത്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹമായ കണ്ടെത്തലുകളാണ് പോലീസിനെ ലഭിച്ചത്. കുട്ടിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ചപ്പോഴാണ് നിർണായകമായ തെളിവുകൾ ലഭിച്ചത്. നിരവധി കൊറിയൻ മോഡലുകളുടെ ചിത്രങ്ങളും മറ്റുമുള്ള അക്കൗണ്ട് ആണ് ബ്ലാക്ക് വെനം.

അടിമുടി ദുരൂഹമായ ഈ അക്കൗണ്ടിൽ നിരവധി പേരായിരുന്നു ഫോളോവേഴ്സ് ഉള്ളത്. എന്നാൽ ഈ അക്കൗണ്ട് സംബന്ധമായ വിശദമായ വിവരങ്ങൾ സൈബർ പരിശോധി മാത്രമേ ലഭ്യമാവുകയുള്ളൂ.

ക്ലാസ്സിൽ ഒരു വിദ്യാർത്ഥി ഫോൺ കൊണ്ടുവരും മറ്റു വിദ്യാർത്ഥികൾ ഒരേ ഫോണിൽ ഒന്നിലേറെ അക്കൗണ്ടുകൾ തുടക്കം ഇങ്ങനെയാണ് പേജിൽ കയറുന്നത് അക്കൗണ്ടുകളുടെ ലോഗിൻ വിവരങ്ങൾ അടക്കം പോലീസ് ശേഖരിച്ചിട്ടുണ്ട്.

30 പേരായിരുന്നു ഈ അക്കൗണ്ടിൽ ഉണ്ടായിരുന്നത് എന്നാൽ ആദിത്യയുടെ മരണശേഷം എല്ലാവരും അൺഫോളോ ചെയ്തതായും സൈബർ സെൽ കണ്ടെത്തിയിട്ടുണ്ട്.

Follow Us