AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Lottery Result: ഇന്ന് ഒന്നല്ല രണ്ട് നറുക്കെടുപ്പ്; ധനലക്ഷ്മി അടിച്ചില്ലെങ്കിൽ എന്താ; കാരുണ്യ പ്ലസ് ഉണ്ടല്ലോ

Kerala Karunya Plus KN 580 Lottery Result: തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോർഖി ഭവനിൽ വെച്ച് ഉച്ചയ്ക്ക് മൂന്ന് മണിക്കായിരുന്നു നറുക്കെടുപ്പ്. കാരുണ്യ പ്ലസ് കെഎൻ 580 സീരീസ് ഫലമാണ് ഇന്ന് പ്രഖ്യാപിച്ചത്. 

Kerala Lottery Result: ഇന്ന് ഒന്നല്ല രണ്ട് നറുക്കെടുപ്പ്; ധനലക്ഷ്മി അടിച്ചില്ലെങ്കിൽ എന്താ; കാരുണ്യ പ്ലസ് ഉണ്ടല്ലോ
nandha-das
Nandha Das | Updated On: 10 Jul 2025 16:29 PM

തിരുവനന്തപുരം: ഇന്ന് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ രണ്ട് ലോട്ടറി നറുക്കെടുപ്പുകളാണ് നടന്നത്. കഴിഞ്ഞ ദിവസം ദേശീയ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ  ധനലക്ഷ്മി DL-9 ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നിരുന്നില്ല. പകരം ഇന്ന് ഉച്ചയ്ക്ക് 1.30നാണ് ഫലം പ്രഖ്യാപിച്ചത്. ഇപ്പോഴിതാ, ഇന്നത്തെ കാരുണ്യ പ്ലസ് ലോട്ടറി ഫലവും പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോർഖി ഭവനിൽ വെച്ച് ഉച്ചയ്ക്ക് മൂന്ന് മണിക്കായിരുന്നു നറുക്കെടുപ്പ്.

കാരുണ്യ പ്ലസ് കെഎൻ 580 സീരീസ് ഫലമാണ് ഇന്ന് പ്രഖ്യാപിച്ചത്. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം. PX 344766 എന്ന ടിക്കറ്റ് നമ്പറാണ് ഒന്നാം സമ്മാനം ലഭിച്ചത്. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ ലഭിച്ചത് PX 207580 എന്ന നമ്പറിനാണ്. PU 393564 എന്ന ടിക്കറ്റ് നമ്പറാണ് മൂന്നാം സമ്മാനമായ അഞ്ച് ലക്ഷം രൂപ സ്വന്തമാക്കിയത്. മറ്റ് സമ്മാനങ്ങളും ടിക്കറ്റ് നമ്പറുകളും താഴെ നൽകിയിരിക്കുന്നു.

ഇന്നത്തെ ഭാഗ്യവാന്മാരെ പരിചയപ്പെടാം:

ഒന്നാം സമ്മാനം 1 കോടി രൂപ

PX 344766

സമാശ്വാസ സമ്മാനം 5000 രൂപ

PN 344766
PO 344766
PP 344766
PR 344766
PS 344766
PT 344766
PU 344766
PV 344766
PW 344766
PY 344766
PZ 344766

രണ്ടാം സമ്മാനം 30 ലക്ഷം രൂപ

PX 207580

മൂന്നാം സമ്മാനം 5 ലക്ഷം രൂപ

PU 393564

നാലാം സമ്മാനം 5000 രൂപ

0609 1067 1582 1641 1931 2066 2735 3655 3795 3972 4203 4913 5336 6743 7210 7434 8529 8595 8804 9592

അഞ്ചാം സമ്മാനം 2000 രൂപ

0012 0604 0972 1995 3823 7996

ആറാം സമ്മാനം 1000 രൂപ

0897 1216 2592 2647 2981 3329 3651 4153 4156 4220 4530 5082 5432 5556 5696 6107 6250 6892 7119 7468 7710 7982 8494 8750 8858 8936 8948 8951 9129 9669

ഏഴാം സമ്മാനം 500 രൂപ

0122 0419 0460 0522 0727 0971 1014 1231 1306 1406 1721 1908 2064 2366 2469 2508 2513 2559 2565 2590 2877 2949 3076 3116 3396 3494 3504 3722 3779 3843 3964 3983 4097 4106 4210 4217 4806 4841 4953 4961 5095 5219 5380 5398 5774 5966 6087 6126 6135 6136 6147 6321 6651 6997 7032 7061 7353 7412 7474 7521 7522 7551 7876 8141 8145 8200 8204 8409 8532 8552 8558 9066 9584 9682 9805 9862

എട്ടാം സമ്മാനം 200 രൂപ

0177 0203 0261 0286 0451 0497 0667 0701 0746 1009 1177 1251 1258 1464 1834 2195 2418 2479 2541 2747 2858 2995 3186 3187 3294 3379 3457 3553 3638 3668 3719 3838 3849 3924 3937 3995 4074 4080 4281 4306 4479 4696 4701 4768 4837 4975 5040 5321 5343 5430 5453 5465 5535 5624 5666 5689 5754 5775 5884 5916 6007 6042 6319 6356 6400 7082 7139 7154 7183 7203 7492 7565 7713 7889 7993 8001 8198 8303 8353 8820 8883 9012 9550 9810

ഒമ്പതാം സമ്മാനം 100 രൂപ

0040  0057  0093  0125  0326  0373  0485  0621  0709  0731  0796  0867  0900  0916  0958  1149  1194  1344  1395  1397  1404  1499  1510  1608  1717  1760  1922  2017  2030  2178  2204  2335  2478  2554  2560  2657  2808  2871  2987  3033  3057  3169  3402  3423  3484  3500  3592  3611  3675  3874  4020  4043  4120  4125  4201  4267  4272  4316  4381  4389  4428  4525  4528  4662  4732  4893  4916  5004  5059  5060  5109  5309  5347  5468  5559  5592  5628  5719  5760  5816  5905  5918  5958  5959  6048  6086  6315  6407  6419  6481  6501  6504  6713  6780  6810  6961  7035  7204  7208  7220  7436  7458  7462  7505  7509  7516  7538  7552  7636  7638  7730  7823  7850  7870  7998  8007  8069  8070  8084  8093  8192  8228  8237  8299  8317  8351  8420  8450  8464  8658  8678  8713  8793  8842  8845  8891  8972  8973  9207  9214  9246  9298  9426  9444  9495  9591  9619  9635  9639  9659  9674  9769  9793  9844  9885  9983

(Disclaimer: ഇത്‌ വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയ ലേഖനമാണ്. ഭാഗ്യക്കുറി പോലെയുള്ളവയെ ടിവി 9 ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ ലോട്ടറിയെ അവരുടെ വിധിയെ മാറ്റാൻ ഒരിക്കലും ആശ്രയിക്കരുത്)