Kerala Lottery Result: ഭാഗ്യതാര പണ്ടേ സൂപ്പറല്ലേ… 1 കോടി നേടിയ ഭാഗ്യവാനിതാ
Kerala Lottery Bhagyathara BT 43 Result: ഉച്ചയ്ക്ക് മൂന്ന് മണിക്ക് തിരുവനന്തപുരം ബേക്കറി ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഗോര്‍ഖി ഭവനില്‍ വെച്ചായിരുന്നു നറുക്കെടുപ്പ്. ഒന്നാം സമ്മാനം നേടുന്ന ഭാഗ്യശാലിയെ കാത്തിരിക്കുന്നത് ഒരു കോടി രൂപയാണ്. 50 രൂപയാണ് ടിക്കറ്റ് വില.
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഭാഗ്യതാര ബിടി 43 ലോട്ടറി ഫലം പ്രഖ്യാപിച്ചു.
ഉച്ചയ്ക്ക് മൂന്ന് മണിക്ക് തിരുവനന്തപുരം ബേക്കറി ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഗോര്‍ഖി ഭവനില്‍ വെച്ചായിരുന്നു നറുക്കെടുപ്പ്. ഒന്നാം സമ്മാനം നേടുന്ന ഭാഗ്യശാലിയെ കാത്തിരിക്കുന്നത് ഒരു കോടി രൂപയാണ്. 50 രൂപയാണ് ടിക്കറ്റ് വില. 50 രൂപ മുടക്കിയാല്‍ 100 രൂപ വരെ നേടാന്‍ സാധിക്കും.
സമ്മാനഘടന
ഒന്നാം സമ്മാനം 1 കോടി രൂപ
രണ്ടാം സമ്മാനം 30 ലക്ഷം
മൂന്നാം സമ്മാനം 5 ലക്ഷം
സമാശ്വാസ സമ്മാനം 5,000 രൂപ
നാലാം സമ്മാനം 5,000 രൂപ
അഞ്ചാം സമ്മാനം 2,000 രൂപ
ആറാം സമ്മാനം 1,000 രൂപ
ഏഴാം സമ്മാനം 500 രൂപ
എട്ടാം സമ്മാനം 200 രൂപ
ഒന്‍പതാം സമ്മാനം 100 രൂപ
ഇന്നത്തെ ഭാഗ്യവാന്മാര്‍
ഒന്നാം സമ്മാനം 1 കോടി രൂപ– BG 17792
രണ്ടാം സമ്മാനം 30 ലക്ഷം– BD 682990
മൂന്നാം സമ്മാനം 5 ലക്ഷം– BG 741300
സമാശ്വാസ സമ്മാനം 5,000 രൂപ-
നാലാം സമ്മാനം 5,000 രൂപ-
അഞ്ചാം സമ്മാനം 2,000 രൂപ-
ആറാം സമ്മാനം 1,000 രൂപ-
ഏഴാം സമ്മാനം 500 രൂപ-
എട്ടാം സമ്മാനം 200 രൂപ-
ഒന്‍പതാം സമ്മാനം 100 രൂപ-
Updating
(Disclaimer: ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ലോട്ടറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ ഒരിക്കലും അവരുടെ വിധി മാറ്റാന്‍ ഭാഗ്യക്കുറിയെ ആശ്രയിക്കാതിരിക്കുക)