AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala Lottery Result : ഇന്നത്തെ ഒരു കോടി ഈ നമ്പറിന്, കാരുണ്യ ലോട്ടറി ഫലം പുറത്ത്

Karunya Lottery KR 769 Result Today : എല്ലാ ശനിയാഴ്ചകളിലും നറുക്കെടുപ്പ് നടത്തുന്ന സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ ജനകീയമായ ലോട്ടറിയാണ് കാരുണ്യ. കാരുണ്യ ലോട്ടറിയുടെ KR 769 ലോട്ടറിയുടെ നറുക്കെടുപ്പ് പൂർത്തിയാക്കി ഫലം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ( സെപ്തംബർ 19 ന് ) തിരുവനന്തപുരം ബേക്കറി ജംഗ്ഷന് സമീപം സ്ഥിതി ചെയ്യുന്ന ഗോർക്കി ഭവനിൽ ഉച്ചയ്ക്ക് 3 മണി മുതൽ നടന്ന...

Kerala Lottery Result : ഇന്നത്തെ ഒരു കോടി ഈ നമ്പറിന്, കാരുണ്യ ലോട്ടറി ഫലം പുറത്ത്
Karunya Lottery Result TodayImage Credit source: TV9 Network
Amal KV
Amal KV | Updated On: 20 Sep 2026 | 01:17 AM

തിരുവനന്തപുരം: എല്ലാ ശനിയാഴ്ചകളിലും നറുക്കെടുപ്പ് നടത്തുന്ന സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ ജനകീയമായ ലോട്ടറിയാണ് കാരുണ്യ. കാരുണ്യ ലോട്ടറിയുടെ KR 769 ലോട്ടറിയുടെ നറുക്കെടുപ്പ് പൂർത്തിയാക്കി ഫലം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ( സെപ്തംബർ 19 ന് ) തിരുവനന്തപുരം ബേക്കറി ജംഗ്ഷന് സമീപം സ്ഥിതി ചെയ്യുന്ന ഗോർക്കി ഭവനിൽ ഉച്ചയ്ക്ക് 3 മണി മുതൽ നടന്ന നറുക്കെടുപ്പിലാണ് വിജയ നമ്പറുകൾ തിരഞ്ഞെടുത്തത്. ഒരു കോടി രൂപയാണ് കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനം നേടുന്ന വിജയിക്ക് ലഭിക്കുക. KA, KB, KC, KD, KE, KF, KG, KH, KJ, KK, KL, KM KN, KO, KP, KR, KS, KT, KU, KV, KW, KX, KY, KZ സീരീസുകളിലായാണ് ലോട്ടറി വിൽപനയ്ക്ക് എത്തിയിരുന്നത്.

കാരുണ്യ ലോട്ടറിയുടെ രണ്ടാം സമ്മാനം ലഭിക്കുന്ന വ്യക്തിക്ക് 25 ലക്ഷം രൂപയാണ് സ്വന്തമാക്കാൻ കഴിയുക, മൂന്നാം സമ്മാനമായി 10 ലക്ഷം രൂപയും വിജയിക്ക് ലഭിക്കുന്നതാണ്. ഈ വലിയ സമ്മാനങ്ങൾക്ക് പുറമെ മറ്റ് നിരവധി പേർക്കും ചെറിയ തുകകളിലൂടെ വിജയികളാകാൻ കേരള സംസ്ഥാന ഭാഗ്യക്കുറി അവസരം നൽകുന്നു. 5,000 രൂപ വീതം 11 പേർക്കാണ് സമാശ്വാസ സമ്മാനം കൊടുക്കുന്നത്. കൂടാതെ നാലാം സമ്മാനമായി 5,000 രൂപയും, അഞ്ചാം സമ്മാനമായി 2,000 രൂപയും, ആറാം സമ്മാനമായി 1,000 രൂപയും ലഭിക്കുന്ന വിധത്തിലാണ് സുവർണ കേരളം ലോട്ടറിയുടെ സമ്മാന ഘടന. ഏഴാം സമ്മനമാമായി 500 രൂപയും, എട്ടാം സമ്മാനമായി 200 രൂപയും, ഒൻപതാം സമ്മാനമായി 100 രൂപാ വീതവും വിജയികൾക്ക് സ്വന്തമാക്കാനുള്ള അവസരവും ലഭിക്കും.

Also Read : ഓണം ബമ്പര്‍ നറുക്കെടുപ്പ് തീയതി മാറ്റിയോ? ഭാഗ്യാന്വേഷികള്‍ ഇക്കാര്യം മറക്കരുത്

കാരുണ്യ ലോട്ടറി വിജയികൾ

ഒന്നാം സമ്മാനം 1 കോടി രൂപ

KP 524700 (PAYYANNUR)

സമാശ്വാസ സമ്മാനം 5,000 രൂപ

KN 524700
KO 524700
KR 524700
KS 524700
KT 524700
KU 524700
KV 524700
KW 524700
KX 524700
KY 524700
KZ 524700

രണ്ടാം സമ്മാനം 25 ലക്ഷം രൂപ

KS 127632 (MANANTHAVADY)

മൂന്നാം സമ്മാനം 10 ലക്ഷം രൂപ

KS 536896 (PATTAMBI)

നാലാം സമ്മാനം 5,000 രൂപ

0682 1026 2521 3113 3524 3696 4142 4144 4921 6194 7026 7223 7422 7806 8205 8243 8319 9169 9462

അഞ്ചാം സമ്മാനം 2,000 രൂപ

1038 1274 2086 2407 3219 9608

ആറാം സമ്മാനം 1,000 രൂപ

0582 0657 0796 1535 2396 3348 3580 3810 3863 4345 4804 5562 5676 5784 6116 6617 6711 6898 7089 8038 8232 8974 9073 9974 9980

ഏഴാം സമ്മാനം 500 രൂപ

0154 0339 0381 0535 0600 0649 0733 0825 0840 1217 1236 1264 1757 1894 2106 2126 2138 2151 2449 2486 2500 2518 2580 2710 2802 2932 3323 3436 3556 3588 3647 3654 3670 3739 3742 3825 3891 4092 4384 4619 4729 4756 4950 4955 5112 5173 5397 5501 5754 5971 6078 6142 6248 6635 6688 6809 6950 7038 7042 7128 7625 7776 7855 8150 8368 8730 9155 9194 9311 9400 9441 9502 9713 9788 9798 9874

എട്ടാം സമ്മാനം 200 രൂപ

0014 0066 0095 0214 0365 0511 0517 0529 0686 0941 1153 1487 1554 1709 1780 1806 1870 1948 2041 2046 2160 2193 2230 2237 2347 2399 2482 2614 2742 2913 2923 3091 3105 3106 3353 3378 3843 3995 4029 4065 4083 4133 4150 4175 4194 4235 4352 4389 4420 4515 4523 4561 4655 4822 4874 5077 5082 5121 5311 5465 5587 5867 6019 6029 6198 6501 6706 6837 6916 7018 7130 7260 7315 7397 7429 7515 7556 7585 7728 7986 8082 8219 8279 8347 8627 9233 9248 9362 9455 9534 9626 9922

ഒൻപതാം സമ്മാനം 100 രൂപ

ഭാ​ഗ്യക്കുറിയുടെ നറുക്കെടുപ്പ് പൂർത്തിയാക്കി ഫലം പ്രഖ്യാപിച്ച് കഴിഞ്ഞ് 30 ദിവസത്തിനുള്ളിൽ തന്നെ വിജയികൾ സമ്മാനത്തുക കൈപ്പറ്റാൻ വേണ്ടിയുള്ള നപടികൾ സ്വീകരിക്കണം. സമ്മാനത്തിന് അർഹമായ ലോട്ടറി ടിക്കറ്റുകൾ കേടുപാടുകൾ കൂടാതെ സുരക്ഷിതമായി സൂക്ഷിക്കാൻ വിജയികൾ ശ്രദ്ധ പുലർത്തുകയും ചെയ്യണം.

നിരാകരണം – കാരുണ്യ ഭാ​ഗ്യക്കുറി നറുക്കെടുപ്പുമായി ബന്ധപ്പെട്ട ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ലോട്ടറിയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാൻ ഒരിക്കലും ഭാഗ്യക്കുറിയെ ആശ്രയിക്കാതിരിക്കുക.

English Summary

The Kerala State Lottery Department has officially Announced the results for the karunya Lottery Result KN 769. With the One crore jackpot winning numbers now out, participants can check their tickets. Winners are reminded to safely preserve their undamaged tickets and claim their prizes within the mandatory 30-day window.

 

Follow Us