Jupiter Transit : സെപ്റ്റംബർ 20ന് വ്യാഴം ആയില്യം നക്ഷത്രത്തിൽ സംക്രമിക്കും! ഇവർക്ക് വരുമാന സ്രോതസ്സിൽ വർദ്ധനവും സാമ്പത്തിക പുരോഗതിയും
Jupiter Transit on September 20:ജ്യോതിഷത്തിൽ വ്യാഴത്തിന്റെ സംക്രമണത്തിന് വളരെയധികം പ്രാധാന്യം നൽകുന്നു. ചില രാശികൾക്ക് ഇത് വളരെയധികം ഗുണം ചെയ്യും. ആ ഭാഗ്യ രാശികൾ ആരൊക്കെ എന്ന് നോക്കാം വ്യാഴത്തിന്റെ ആയില്യം നക്ഷത്രത്തിലേക്കുള്ള സംക്രമണം കർക്കിടകം രാശിക്കാർക്ക് മാനസികവും സാമ്പത്തികവുമായ പുരോഗതി കൊണ്ടുവരും. ഈ കാലയളവിൽ അറിവ്, ആത്മവിശ്വാസം, സാമ്പത്തിക കാര്യങ്ങൾ എന്നിവയിൽ നല്ല മാറ്റങ്ങൾ ഉണ്ടാകും. ക്ഷമയോടെ തീരുമാനമെടുത്താൽ ജീവിതത്തിൽ പല നേട്ടങ്ങളും ഉണ്ടാകും...........

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us