Kerala Lottery Result: ഇന്ന് ഭാഗ്യദേവത കടാക്ഷിച്ചത് ആരെ? സ്ത്രീശക്തി ലോട്ടറി ഫലം ഉടന്‍
Kerala Sthree Sakthi Lottery Result 11-08-2026 : ഇന്നത്തെ സ്ത്രീശക്തി ലോട്ടറി ഫലം. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം ലഭിക്കുന്ന ഭാഗ്യശാലിക്ക് ലഭിക്കുന്നത്. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും, മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ലഭിക്കും.

Kerala Lottery Result Today August 11
ഇന്നത്തെ സ്ത്രീശക്തി ലോട്ടറി ഫലം ഉടന്‍ പുറത്തുവരും. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം ലഭിക്കുന്ന ഭാഗ്യശാലിക്ക് ലഭിക്കുന്നത്. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും, മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ലഭിക്കും. എസ്എ, എസ്ബി, എസ്‌സി, എസ്ഡി, എസ്ഇ, എസ്എഫ്, എസ്ജി, എസ്എച്ച്, എസ്‌ജെ, എസ്‌കെ, എസ്എല്‍, എസ്എം എന്നിങ്ങനെ 12 സീരിസുകളിലായാണ് സ്ത്രീശക്തി ലോട്ടറി വിപണിയിലെത്തിച്ചിരിക്കുന്നത്. 50 രൂപയാണ് ടിക്കറ്റ് വില. എല്ലാ ചൊവ്വാഴ്ചയുമാണ് സ്ത്രീശക്തി ഭാഗ്യക്കുറി നറുക്കെടുക്കുന്നത്. അടുത്ത സ്ത്രീശക്തി ലോട്ടറി ഓഗസ്ത് 18-ന് നറുക്കെടുക്കും.
നിരവധി സുരക്ഷാസംവിധാനങ്ങളോടെയാണ് സ്ത്രീശക്തി ലോട്ടറി അച്ചടിക്കുന്നത്. ടിക്കറ്റിന് എന്തെങ്കിലും കേടുപാടുകള്‍ സംഭവിച്ചാല്‍ അവകാശവാദമുന്നയിക്കുന്നതിന് തടസമാകും. അതുകൊണ്ട് ടിക്കറ്റ് ഭദ്രമായി സൂക്ഷിക്കണം. ടിക്കറ്റ് വാങ്ങിയാലുടന്‍ അതിന്റെ മറുവശത്ത് പേരും, ഒപ്പും രേഖപ്പെടുത്തണം.
ഇന്നത്തെ സ്ത്രീശക്തി ലോട്ടറി ഫലം
ഒന്നാം സമ്മാനം: ഒരു കോടി രൂപ
SB 501348
സമാശ്വാസ സമ്മാനം: 5,000 രൂപ
SA 501348 SC 501348 SD 501348 SE 501348 SF 501348 SG 501348 SH 501348 SJ 501348 SK 501348 SL 501348 SM 501348
രണ്ടാം സമ്മാനം: 30 ലക്ഷം രൂപ
SD 723745
മൂന്നാം സമ്മാനം: അഞ്ച് ലക്ഷം രൂപ
SG 876825
നാലാം സമ്മാനം: 5,000 രൂപ
0240 0763 1335 1832 2009 2208 3300 3461 3725 4935 5514 5679 5749 5826 6905 8168 8661 9401 9943
Also Read: Onam Bumper 2026: ഗ്രൂപ്പായെടുത്തോ ഓണം ബമ്പര്‍? നിയമങ്ങള്‍ നന്നായി അറിഞ്ഞോളൂ, അവസാനം പണിയാകരുത്
അഞ്ചാം സമ്മാനം: 2,000 രൂപ
4743 6059 6373 6710 6933 8714
ആറാം സമ്മാനം: 1,000 രൂപ
ഏഴാം സമ്മാനം: 500 രൂപ
എട്ടാം സമ്മാനം: 200 രൂപ
ഒമ്പതാം സമ്മാനം: 100 രൂപ
പ്രധാന നിബന്ധനകളും വ്യവസ്ഥകളും
ഒന്ന് മുതല്‍ മൂന്ന് വരെയുള്ള സമ്മാനങ്ങള്‍ വില്‍ക്കപ്പെട്ട ടിക്കറ്റുകളില്‍ ഉറപ്പാക്കി നടത്തുന്നു. മറ്റ് സമ്മാനങ്ങളുടെ എണ്ണം വില്‍ക്കപ്പെട്ട ടിക്കറ്റുകളുടെ എണ്ണത്തെ ആശ്രയിച്ചാണ്. ഒന്നാം സമ്മാനര്‍ഹമായ ടിക്കറ്റിന്റെ മറ്റ് 11 പരമ്പരകളിലുമുള്ള അതേ നമ്പര്‍ ടിക്കറ്റുകള്‍ക്ക് അയ്യായിരം രൂപ വീതം സമാശ്വാസ സമ്മാനമായി നല്‍കുന്നു.
ഒന്ന് മുതല്‍ മൂന്ന് വരെയുള്ള സമ്മാനത്തുകകളുടെ 10 ശതമാനം കിഴിവ് ചെയ്ത് ഏജന്റിന് ഏജന്‍സി സമ്മാനമായി നല്‍കും. നാല് മുതല്‍ എട്ട് വരെയുള്ള സമ്മാനങ്ങളുടെയും, സമാശ്വാസ തുകയുടെയും 10 ശതമാനവും ഏജന്റിന് സര്‍ക്കാര്‍ ഫണ്ടില്‍ നിന്നു ലഭിക്കും. ഒമ്പതാം സമ്മാനത്തിന്റെ 15 ശതമാനവും ഏജന്റിന് സര്‍ക്കാര്‍ നല്‍കും.
നിരാകരണം
സ്ത്രീശക്തി ലോട്ടറി ഫലത്തെക്കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ലോട്ടറിയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാന്‍ ഒരിക്കലും ഭാഗ്യക്കുറിയെ ആശ്രയിക്കാതിരിക്കുക.