AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala Lottery Result Today: നിങ്ങളുടെ ടിക്കറ്റ് നമ്പർ ഇതാണോ? ഇന്നത്തെ ഭാഗ്യതാര ലോട്ടറി വിജയികളെ അറിയാം!

Bhagyathara BT-74 Lottery Result Today: Check Winning Numbers and Prize Claim Details:: ഒന്നാം സമ്മാനത്തിന് പുറമെ 30 ലക്ഷം രൂപ രണ്ടാം സമ്മാനമായും 5 ലക്ഷം രൂപ മൂന്നാം സമ്മാനമായും ലഭിക്കും. പ്രധാന സമ്മാനങ്ങൾക്ക് പുറമെ 11 പേർക്ക് 5,000 രൂപ വീതം സമാശ്വാസ സമ്മാനവും നൽകുന്നുണ്ട്. നാലാം സമ്മാനമായി 5,000 രൂപ, അഞ്ചാം സമ്മാനമായി 2,000 രൂപ, ആറാം സമ്മാനമായി 1,000 രൂപ, ഏഴാം സമ്മാനമായി 500 രൂപ, എട്ടാം സമ്മാനമായി 200 രൂപ, ഒൻപതാം സമ്മാനമായി 100 രൂപ എന്നിങ്ങനെയാണ് മറ്റ് സമ്മാനങ്ങൾ.

Kerala Lottery Result Today: നിങ്ങളുടെ ടിക്കറ്റ് നമ്പർ ഇതാണോ? ഇന്നത്തെ ഭാഗ്യതാര ലോട്ടറി വിജയികളെ അറിയാം!
Bhagyathara BT-74 Lottery Result TodayImage Credit source: TV9 Network
Sumeesh T Unneen
Sumeesh T Unneen | Published: 05 Oct 2026 | 02:16 PM

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ ഭാഗ്യതാര BT-74 ലോട്ടറി നറുക്കെടുപ്പ് ഫലം പുറത്തുവിട്ടു. ഒരു കോടി രൂപയാണ് ഭാഗ്യശാലിയെ കാത്തിരിക്കുന്ന ഒന്നാം സമ്മാനം. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ ഗോർക്കി ഭവനിൽ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടപടികൾ ആരംഭിച്ചത്. 50 രൂപയാണ് ഭാഗ്യതാര ലോട്ടറി ടിക്കറ്റിൻ്റെ വില.

ഒന്നാം സമ്മാനത്തിന് പുറമെ 30 ലക്ഷം രൂപ രണ്ടാം സമ്മാനമായും 5 ലക്ഷം രൂപ മൂന്നാം സമ്മാനമായും ലഭിക്കും. പ്രധാന സമ്മാനങ്ങൾക്ക് പുറമെ 11 പേർക്ക് 5,000 രൂപ വീതം സമാശ്വാസ സമ്മാനവും നൽകുന്നുണ്ട്. നാലാം സമ്മാനമായി 5,000 രൂപ, അഞ്ചാം സമ്മാനമായി 2,000 രൂപ, ആറാം സമ്മാനമായി 1,000 രൂപ, ഏഴാം സമ്മാനമായി 500 രൂപ, എട്ടാം സമ്മാനമായി 200 രൂപ, ഒൻപതാം സമ്മാനമായി 100 രൂപ എന്നിങ്ങനെയാണ് മറ്റ് സമ്മാനങ്ങൾ.

ഭാഗ്യതാര ലോട്ടറിയുടെ ഇന്നത്തെ വിജയികൾ

ഒന്നാം സമ്മാനം 1 കോടി രൂപ

സമാശ്വാസ സമ്മാനം 5,000 രൂപ

രണ്ടാം സമ്മാനം 30 ലക്ഷം രൂപ

മൂന്നാം സമ്മാനം 5 ലക്ഷം രൂപ

നാലാം സമ്മാനം 5,000 രൂപ

അഞ്ചാം സമ്മാനം 2,000 രൂപ

ആറാം സമ്മാനം 1,000 രൂപ

ഏഴാം സമ്മാനം 500 രൂപ

എട്ടാം സമ്മാനം 200 രൂപ

ഒൻപതാം സമ്മാനം 100 രൂപ

സമ്മാനത്തുക കൈപ്പറ്റാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഫലം പ്രഖ്യാപിച്ച് 30 ദിവസത്തിനകം സമ്മാനാർഹമായ ഒറിജിനൽ ടിക്കറ്റും ആവശ്യമായ രേഖകളും സഹിതം തുക കൈപ്പറ്റേണ്ടതാണ്. ടിക്കറ്റുകൾ കേടുപാടുകൾ കൂടാതെ സൂക്ഷിക്കാൻ വിജയികൾ പ്രത്യേകം ശ്രദ്ധിക്കണം. ഒരു ലക്ഷം രൂപ വരെയുള്ള സമ്മാനങ്ങൾ അതത് ജില്ലാ ലോട്ടറി ഓഫീസുകൾ വഴിയും, ഒരു ലക്ഷത്തിന് മുകളിലുള്ള തുകകൾ തിരുവനന്തപുരത്തെ ലോട്ടറി ഡയറക്ടറേറ്റിൽ നേരിട്ടെത്തിയും ക്ലെയിം ചെയ്യാം. ടിക്കറ്റിന് പിന്നിൽ ഒപ്പ് രേഖപ്പെടുത്തിയ ശേഷമേ സമർപ്പിക്കാവൂ.

ഹാജരാക്കേണ്ട രേഖകൾ:

  • സമ്മാനാർഹമായ ഒറിജിനൽ ലോട്ടറി ടിക്കറ്റ്
  • ടിക്കറ്റിൻ്റെ ഇരുവശങ്ങളുടെയും സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ
  • രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോകൾ
  • പാൻ കാർഡിൻ്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്
  • പൂർണ്ണമായി പൂരിപ്പിച്ച ക്ലെയിം അപേക്ഷാ ഫോം
  • ഒരു രൂപയുടെ റവന്യൂ സ്റ്റാമ്പ് പതിപ്പിച്ച പ്രൈസ് രസീത്
  • സർക്കാർ അംഗീകൃത തിരിച്ചറിയൽ രേഖയുടെ പകർപ്പ്
  • വിജയി പ്രായപൂർത്തിയാകാത്ത കുട്ടിയാണെങ്കിൽ രക്ഷിതാവിൻ്റെ സാക്ഷ്യപത്രം.
  • ഒന്നിലധികം പേർ ചേർന്നാണ് ടിക്കറ്റെടുത്തതെങ്കിൽ അതിനായുള്ള ജോയിൻ്റ് ഡിക്ലറേഷൻ ഫോം.

English Summary

The Kerala State Lottery Department has declared the Bhagyathara BT-74 draw results. The ₹50 ticket offers a ₹1 crore first prize, alongside ₹30 lakh and ₹5 lakh rewards.

Follow Us