Kerala Lottery Result: ഒരു കോടിയടിച്ച ഭാഗ്യക്കുറി നിങ്ങളുടെ പോക്കറ്റിലുണ്ടോ? ഇന്നത്തെ ധനലക്ഷ്മി ലോട്ടറി ഫലം

Kerala Lottery Dhanalekshmi Result 09-09-2026: ഇന്നത്തെ ധനലക്ഷ്മി ലോട്ടറി ഫലം. ഒന്നാം സമ്മാനം ലഭിക്കുന്ന ഭാഗ്യശാലിക്ക് ഒരു കോടി രൂപ ലഭിക്കും. 30 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും കിട്ടും. ഇന്നത്തെ നറുക്കെടുപ്പ് വിശദാംശങ്ങള്‍ നോക്കാം.

Kerala Lottery Result: ഒരു കോടിയടിച്ച ഭാഗ്യക്കുറി നിങ്ങളുടെ പോക്കറ്റിലുണ്ടോ? ഇന്നത്തെ ധനലക്ഷ്മി ലോട്ടറി ഫലം

Kerala Lottery Result Today September 9

Updated On: 

09 Sep 2026 | 03:46 PM

ഇന്നത്തെ ധനലക്ഷ്മി ലോട്ടറി ഫലം പുറത്ത്‌. തിരുവനന്തപുരം ഗോര്‍ക്കി ഭവനില്‍ ഉച്ചയ്ക്ക് മൂന്നിനായിരുന്നു നറുക്കെടുപ്പ്. ഒന്നാം സമ്മാനം ലഭിക്കുന്ന ഭാഗ്യശാലിക്ക് ഒരു കോടി രൂപ ലഭിക്കും. 30 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും കിട്ടും. ഡിഎന്‍, ഡിഒ, ഡിപി, ഡിആര്‍, ഡിഎസ്, ഡിടി, ഡിയു, ഡിവി, ഡിഡബ്ല്യു, ഡിഎക്‌സ്, ഡിവൈ, ഡിഇസഡ് എന്നിങ്ങനെ 12 സീരിസുകളിലായാണ് ധനലക്ഷ്മി ലോട്ടറി വിപണിയിലെത്തിച്ചിരിക്കുന്നത്. 50 രൂപയാണ് ടിക്കറ്റ് വില.

എല്ലാ ബുധനാഴ്ചയുമാണ് ധനലക്ഷ്മി ലോട്ടറി നറുക്കെടുക്കുന്നത്. അടുത്ത നറുക്കെടുപ്പ് സെപ്തംബര്‍ 16-ന് നടക്കും. നിരവധി സുരക്ഷാ സംവിധാനങ്ങളോടെ അടിക്കുന്ന ഈ ലോട്ടറിക്ക് എന്തെങ്കിലും കേടുപാടുകളുണ്ടായാല്‍ സമ്മാനത്തിന് അവകാശവാദമുന്നയിക്കുന്നതിന് തടസമുണ്ടാകും. അതുകൊണ്ട് ടിക്കറ്റ് ഭദ്രമായി സൂക്ഷിക്കണം.

ഇന്നത്തെ ധനലക്ഷ്മി ലോട്ടറി ഫലം

ഒന്നാം സമ്മാനം: ഒരു കോടി രൂപ

DO 546236

സമാശ്വാസ സമ്മാനം: 5,000 രൂപ

DN 546236 DP 546236 DR 546236 DS 546236 DT 546236 DU 546236 DV 546236 DW 546236 DX 546236 DY 546236 DZ 546236

രണ്ടാം സമ്മാനം: 30 ലക്ഷം രൂപ

DT 751835

മൂന്നാം സമ്മാനം: അഞ്ച് ലക്ഷം രൂപ

DT 182044

നാലാം സമ്മാനം: 5,000 രൂപ

0813 1747 1950 3174 3258 3394 3949 4150 4243 6487 7232 7627 7761 7869 8072 8990 9022 9290 9529

Also Read: Kerala Lottery Result Today: ‘സ്ത്രീശക്തി’യുടെ ഭാഗ്യനമ്പർ തുണച്ചാൽ സ്വപ്നങ്ങളെല്ലാം സ്വന്തമാക്കാം; ലോട്ടറി ഫലം അറിയൂ…!

അഞ്ചാം സമ്മാനം: 2,000 രൂപ

0848 1829 3631 3988 4497 7876

ആറാം സമ്മാനം; 1,000 രൂപ

0702 0920 0949 1089 1280 1748 1860 1873 2466 2538 2730 3790 3851 4460 4848 6122 6624 7082 8206 8513 8558 8672 8673 9384 9936

ഏഴാം സമ്മാനം: 500 രൂപ

0276 0454 0470 0609 0741 0894 1163 1169 1333 1335 1483 1545 1708 1817 1834 1920 2167 2450 2452 2575 2955 3459 3545 3639 3670 3735 3782 3918 3967 4123 4238 4356 4447 4507 4534 4670 4695 4727 4729 4883 4926 5052 5073 5085 5104 5243 5362 5614 5683 5692 5740 5756 5963 5978 6030 6196 6638 6811 6908 6955 7308 7371 7621 7973 7976 8110 8348 8457 8464 8572 8846 9188 9262 9383 9549 9576

എട്ടാം സമ്മാനം: 200 രൂപ

ഒമ്പതാം സമ്മാനം: 100 രൂപ

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഭാഗ്യക്കുറി വാങ്ങിയാലുടന്‍ അതിന്റെ മറുവശത്ത് വാങ്ങിയയാളുടെ പേര്, ഒപ്പ് എന്നിവ രേഖപ്പെടുത്തണം. ഒന്ന് മുതല്‍ മൂന്ന് വരെയുള്ള സമ്മാനത്തുകകളില്‍ നിന്ന് 10 ശതമാനം കിഴിവ് ചെയ്ത് ഏജന്റിന് ഏജന്‍സി സമ്മാനമായി നല്‍കും.

നാല് മുതല്‍ എട്ട് വരെയുള്ള സമ്മാനങ്ങളുടെയും, സമാശ്വാസ തുകയുടെയും 10 ശതമാനം വീതവും, ഒമ്പതാം സമ്മാനര്‍ഹമായ ടിക്കറ്റുകളുടെ സമ്മാനത്തുകയുടെ 15 ശതമാനവും പ്രസ്തുത ടിക്കറ്റുകള്‍ വിറ്റ ഏജന്റിന് ഏജന്‍സി സമ്മാനമായി നല്‍കും. കൃത്രിമം കാണിച്ചതോ, കേടുപാടുകള്‍ വരുത്തിയതോ ആയ ടിക്കറ്റുകള്‍ക്ക് സമ്മാനം നിരസിക്കും.

നിരാകരണം

വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ് ധനലക്ഷ്മി ഭാഗ്യക്കുറി ഫലത്തെക്കുറിച്ചുള്ള ഈ ലേഖനം. ടിവി 9 ഒരിക്കലും ലോട്ടറിയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാന്‍ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക. കേരള ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലോ, അംഗീകൃത ഏജന്‍സികളിലോ ടിക്കറ്റ് നമ്പര്‍ ഒത്തുനോക്കി ഫലം ഉറപ്പുവരുത്തണം.

English Summary

Today’s Dhanalekshmi Lottery results were drawn at Gorkhi Bhavan, Thiruvananthapuram. The first prize of ₹1 crore was won by ticket number DO 546236. The second prize of ₹30 lakh and third prize of ₹5 lakh were awarded to DT 751835 and DT 182044, respectively. Winners must sign the back of their tickets, as damaged tickets will be rejected.

Loading...
Unable to load recommendations.
Follow Us
നിങ്ങളുടെ ഭൂമിയില്‍ സ്വര്‍ണമുണ്ടോയെന്ന് എങ്ങനെ കണ്ടെത്താം?
വയറിളക്കത്തിന് ആദ്യം ചെയ്യേണ്ടത് എന്ത്? തെറ്റ് ചെയ്യല്ലേ
ദുബായിയുടെ 5 വർഷത്തെ ടൂറിസ്റ്റ് വിസയ്ക്ക് എങ്ങനെ അപേക്ഷിക്കാം?
പുളി ചേർത്ത ഭക്ഷണങ്ങൾ ദിവസവും കഴിക്കാറുണ്ടോ?
Viral Video | ജോലി പൂർത്തിയാക്കിയ കെഎസ്ആർടിസി ഉദ്യോഗസ്ഥൻ
കാറിടിച്ച് പരിക്കേറ്റ പുലി വനംവകുപ്പുകാരെ ആക്രമിച്ചു
നീലഗിരി ഗൂഡലൂർ ടൗണിൽ കാട്ടാന ഇറങ്ങിയപ്പോൾ
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ